തലസ്ഥാനങ്ങൾ
ആന്ധ്രാപ്രദേശ്- അമരാവതി
അരുണാചൽ പ്രദേശ് - ഇറ്റാനഗർ
ആസാം - ദിസ്പൂർ
മിസോറാം - ഐസ്വാൾ
മണിപ്പൂർ - ഇംഫാൽ
മേഘാലയ- ഷില്ലോങ്
നാഗാലാന്റ് - കൊഹിമ
ത്രിപുര അഗർത്തല
ബീഹാർ -പാറ്റ്ന
ഛണ്ഡീസ്ഗഢ്-റായ്പൂർ
ഹിമാചൽ പ്രദേശ് -സിംല
ജമ്മുകാശ്മീർ -ശ്രീനഗർ, ജമ്മു
ജാർഖണ്ഡ്-റാഞ്ചി
കർണ്ണാടക-ബാംഗ്ലൂർ
മദ്ധ്യപ്രദേശ്-ഭോപ്പാൽ
മഹാരാഷ്ട്ര -മുംബൈ
ഒഡീഷ -ഭുവനേശ്വർ
പഞ്ചാബ് -ചണ്ഡീഗഡ്
രാജസ്ഥാൻ - ജയ്പൂർ
സിക്കിം -ഗാങ്ടോക്ക്
തമിഴ്നാട് -ചെന്നൈ
ഉത്തർപ്രദേശ്-ലഖ്നൗ
ഉത്തരാഖണ്ഡ് - ഡെറാഡൂൺ
പശ്ചിമബംഗാൾ -കൊൽക്കത്ത
തെലങ്കാന -ഹൈദരാബാദ്
വലുതും ചെറുതും
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
ans : രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
ans : ഗോവ
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശം?
ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം?
ans : ലക്ഷദ്വീപ്
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
ans : കച്ച് (ഗുജറാത്ത്)
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ?
ans : മാഹി (പുതുച്ചേരി)
ഇന്ത്യയുടെ വനസമ്പത്ത്
ഇന്ത്യൻ ഭൂവിസ്തൃതിയിലുള്ള വനം?
ans : 20.6%
ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?
ans : 10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
ans : മധ്യപ്രദേശ്
ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
ans : ഹരിയാന
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
ans : മിസോറാം
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?
ans : ഹരിയാന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണപ്രദേശം?
ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?
ans : ബംഗ്ലാദേശ് (4096.7km)
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം?
ans : അഫ്ഗാനിസ്ഥാൻ
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
ans : ചൈന
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?
ans : ഭൂട്ടാൻ
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
ans : ജമ്മുകാശ്മീർ
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ?
ans : ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
ans : രാജസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര ?
ans : ആരവല്ലി
ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
ans : ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ടK2)(പാക് അധിനിവേശ കാശ്മീരിൽ)
പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?
ans : കാഞ്ചൻജംഗ (സിക്കിം)
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ans : ഗംഗ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളംകൂടിയ നദി?
ans : സിന്ധു
ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി?
ans : ഗോദാവരി
ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി?
ans : ബ്രഹ്മപുത്ര
ഇന്ത്യൻ പ്രാദേശിക സമയരേഖ ?
ans : 82.5° കിഴക്കൻ രേഖാംശം
ഇന്ത്യൻ പ്രാദേശിക സമയരേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം?
ans : അലഹബാദ് (ഉത്തർപ്രദേശ്)
ഇന്ത്യൻ പ്രാദേശിക സമയം കണക്കു കൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം?
ans : മിർസാപൂർ (അലഹബാദ്)
ഉത്തരായനരേഖ കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?
ans : 8
ഇന്ത്യയിലൂടെ കടന്നു പോകുന്ന ഭൂമിശാസ്ത്ര രേഖ ?
ans : ഉത്തരായന രേഖ (23 ½ O N)
സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ?
ans : 9
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?
ans : ഗുജറാത്ത്
ഏറ്റവും കുറവ് സമുദ്രതീരമുള്ള സംസ്ഥാനം?
ans : ഗോവ
ഇന്ത്യയിലെ പ്രധാന കാലാവസ്ഥ ?
ans : ഉഷ്ണമേഖലാ മൺസൂൺ
ഇന്ത്യയിലെ പ്രധാന മണ്ണിനം?
ans : എക്കൽ മണ്ണ്
ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?
ans : 22
ഇന്ത്യയിലെ ക്ലാസ്സിക്കൽ ഭാഷകൾ?
ans : തമിഴ്, തെലുങ്ക്, കന്നട, സംസ്ക്യതം, മലയാളം, ഒഡിയ
ഇന്ത്യയുടെ ആകെ പോസ്റ്റൽ സോണുകൾ?
ans : 9
ഇന്ത്യയുടെ ആകെ റയിൽവേ സോണുകൾ?
ans : 17
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
ans : ചിൽക്ക (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans : വളാർ തടാകം (കാശ്മീർ)
ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് ?
ans : ഹിരാക്കുഡ് (ഒഡീഷ)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
ans : തെഹ്രി (ഉത്തരാഖണ്ഡ്)
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?
ans : താർ മരുഭൂമി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?
ans : ജോഗ് / ഗെർസപ്പോ വെള്ളച്ചാട്ടം(കർണ്ണാടക)
ജോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ans : ശരാവതി
അതിർത്തിയും ദൂരവും
ഇന്ത്യയുടെ കര അതിർത്തി-15,200 കി.മീ.
ഇന്ത്യയുടെ സമുദ്ര അതിർത്തി -7,516 കി.മീ.
ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം -3,214 കി.മീ.
ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം-2.933 കി.മീ.