മെയ് 9 - ഗ്രഹങ്ങൾ ഉപഗ്രഹങ്ങൾ

Top score (First 20)

# Name Score
1 SHAIJU K KOOTHALI 10
2 Anand Krishna P 10
3 Devika AS 10
4 Manha Kadeeja 10
5 Naha fathima 10
6 അരുന്ധതി രാജേഷ് ബി 9
7 Kasyap 9
8 ധ്രുവിക 9
9 Malavika bineesh 9
10 Parvana vinod 9
11 Aryaganga 9
12 Momy Rajeev S 9
13 Goutham 9
14 Bijitha 9
15 Amith raj 9
16 Swathi kc 9
17 അമൽ പി കെ 8
18 Sreedev AS 8
19 Jishnu.R.v 8
20 Rishikesh. P. Veth 8

Answer keys

1. സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹം

  • 1. ശനി

  • 2. ഭൂമി

  • 3. ശുക്രൻ

  • 4. വ്യാഴം (Answer)

2. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ളത്

  • 1. ശനി

  • 2. വ്യാഴം (Answer)

  • 3. ഭൂമി

  • 4. ശുക്രൻ

3. സൗരയൂഥത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്

  • 1. ചൊവ്വയിലാണ് (Answer)

  • 2. ഭൂമിയിലാണ്

  • 3. വ്യാഴത്തിലാണ്

  • 4. ശനിയിലാണ്

4. 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നത്

  • 1. ശനി

  • 2. വ്യാഴം

  • 3. ശുക്രൻ (Answer)

  • 4. ബുധൻ

5. ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം

  • 1. സൂര്യൻ

  • 2. ബുധൻ

  • 3. ചന്ദ്രൻ (Answer)

  • 4. ചൊവ്വ

6. കുള്ളൻ ഗ്രഹത്തിന് ഉദാഹരണം

  • 1. യുറാനസ്

  • 2. നെപ്‌ട്യൂൺ

  • 3. ബുധൻ

  • 4. പ്ലൂട്ടോ (Answer)

7. നീലഗ്രഹം എന്നറിയപ്പെടുന്നത്

  • 1. ശുക്രൻ

  • 2. ഭൂമി (Answer)

  • 3. വ്യാഴം

  • 4. ചൊവ്വ

8. ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹം

  • 1. വ്യാഴം

  • 2. ശുക്രൻ

  • 3. യുറാനസ്

  • 4. ശനി (Answer)

9. സുര്യൻ പടിഞ്ഞാറുദിച്ചു കിഴക്ക് അസ്തമിക്കുന്നത്

  • 1. ശനിയിൽ

  • 2. ഭൂമിയിൽ

  • 3. ശുക്രനിൽ (Answer)

  • 4. വ്യാഴത്തിൽ

10. ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ളത്

  • 1. വ്യാഴത്തിൽ

  • 2. ശനിയിൽ

  • 3. ശുക്രനിൽ

  • 4. ചൊവ്വയിൽ (Answer)

Answer Solution



സൗരയൂഥത്തിലെ ഗ്രഹങ്ങൾ വലിപ്പം അനുസരിച്ച്
1 വ്യാഴം 2 ശനി 3 യുറാനസ് 4 നെപ്റ്റ്യൂൺ 5 ഭൂമി 6 ശുക്രൻ 7 ചൊവ്വ 8 ബുധൻ
ഏറ്റവും വലിയ ഗ്രഹം വ്യാഴം
ഏറ്റവും ചെറിയ ഗ്രഹം ബുധൻ
സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയുന്ന ഗ്രഹം നെപ്റ്റ്യൂൺ
ഏറ്റവും ചൂട് കൂടിയ ഗ്രഹം ശുക്രൻ
ഏറ്റവും തണുത്ത ഗ്രഹം യുറാനസ്
ഏറ്റവും കൂടതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം വ്യാഴം
ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ബുധൻ ശുക്രൻ
രണ്ട് ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ചൊവ്വ
ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ഭൂമി
സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം ശുക്രൻ
ഏറ്റവും തിളക്കം ഉള്ള ഗ്രഹം ശുക്രൻ
നീലഗ്രഹം എന്നറിയപ്പെടുന്നത് ഭൂമി
സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം ഭൂമി
സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം ശനി
വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം വ്യാഴം
ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം ബുധൻ
ഏറ്റവും ദൈർഘ്യമേറിയ വർഷം ഉള്ള ഗ്രഹം നെപ്റ്റ്യൂൺ
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം വ്യാഴം
ശുക്രനിലെ വിശാലമായ പീഠഭൂമി അറിയപ്പെടുന്നത് ലക്ഷ്മിപ്ലാനം
ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹം ശനി
യുറാനസ് ഗ്രഹത്തെ കണ്ടെത്തിയത് വില്യം ഹെർഷൽ
ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖം ആയിട്ടുള്ള ഗ്രഹം യുറാനസ്
വലിയ ചുവന്ന പൊട്ട് (Great Red Spot ) കാണപ്പെടുന്ന ഗ്രഹം വ്യാഴം
വലിയ കറുത്ത പൊട്ട് (Great Dark Spot ) കാണപ്പെടുന്ന ഗ്രഹം നെപ്റ്റ്യൂൺ
ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നെല്ലാം അറിയപ്പെടുന്നത് ചൊവ്വ
ചൊവ്വ ഗ്രഹത്തിന്റെ ചുവന്ന നിറത്തിനു കാരണം ഇരുമ്പിന്റെ സാനിധ്യം
സൗരയൂഥത്തിലെ ഈറ്റവും ഉയരം കൂടിയ പർവതം ഒളിമ്പസ്‌ മോൺസ്
ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത് ചൊവ്വയിൽ
ടെലസ്കോപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടുപിടിച്ച ഗ്രഹം യുറാനസ്
സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങൾ ഉള്ള ഗ്രഹം നെപ്റ്റ്യൂൺ
ഏറ്റവും വേഗത്തിൽ കാറ്റ്‌ വീശുന്ന ഗ്രഹം നെപ്റ്റ്യൂൺ
പ്രഭാതനക്ഷത്രം, സായാഹ്ന നക്ഷത്രം, ഭൂമിയുടെ ഇരട്ട എന്നെല്ലാം അറിയപ്പെടുന്നത് : ശുക്രൻ
സുര്യൻ പടിഞ്ഞാറുദിച്ചു കിഴക്ക് അസ്തമിക്കുന്നത് ശുക്രനിൽ
ഭൂമിയോട് സമാനമായ ദിനരാത്രങ്ങൾ ഉള്ളത് ചൊവ്വയിൽ
ഭൂമിയോടു സമാനമായ വലിപ്പം ഉള്ള ഗ്രഹം ശുക്രൻ
ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ശുക്രൻ
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ചന്ദ്രൻ