Top score (First 20)
# | Name | Score |
---|---|---|
1 | Malavika Bineesh | 9 |
2 | SIVA NANDA . P | 8 |
3 | SIVA DEV . P | 8 |
4 | Jishnu.R.v | 8 |
5 | Momy Rajeev S | 8 |
6 | Harigovind | 8 |
7 | Suryadev M K | 8 |
8 | PARVATHY SURYASREE | 8 |
9 | Shajil | 8 |
10 | Saranya ck | 7 |
11 | Gopika cv | 7 |
12 | Anooja kp | 7 |
13 | അരുന്ധതി രാജേഷ് ബി | 7 |
14 | Rishikesh. P. Veth | 7 |
15 | Anand Krishna P | 7 |
16 | Fidel p. s | 7 |
17 | Dilsha | 6 |
18 | Sruthi shabil | 6 |
19 | Swathi kc | 6 |
20 | Sidharth | 5 |
Answer keys
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധു നദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന സംസ്ഥാനം
1. രാജസ്ഥാൻ
2. ഗുജറാത്ത് (Answer)
3. മഹാരാഷ്ട്ര
4. പഞ്ചാബ്
2. ബിദസിയ, ജനജതിൻ എന്നീ നൃത്തരൂപങ്ങൾ ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
1. ഗോവ
2. പഞ്ചാബ്
3. ബീഹാർ (Answer)
4. ഹരിയാന
3. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആരായിരുന്നു
1. ദയാറാം സാഹ്നി (Answer)
2. ആർ ഡി ബാനർജി
3. എംജി മജുംദാർ
4. എസ് ആർ റാവു
4. നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന നൃത്തം
1. സ്വങ്
2. വൈകിങ്
3. ഭിഹു
4. ഭാംഗ്ര (Answer)
5. ഹോൺബിൽ ഫെസ്റ്റിവൽ എന്ന ആഘോഷം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
1. ഹരിയാന
2. അരുണാചൽ പ്രദേശ്
3. മേഘാലയ
4. നാഗാലാൻഡ് (Answer)
6. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം
1. ഡൽഹി
2. കൊൽക്കത്ത (Answer)
3. മുംബൈ
4. പൂനെ
7. ടാൻസൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്
1. ഭുവനേശ്വർ
2. കട്ടക്ക്
3. ഗ്വാളിയാർ (Answer)
4. ധൻബാദ്
8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈന മതക്കാർ ഉള്ള സംസ്ഥാനം
1. കേരളം
2. പഞ്ചാബ്
3. മധ്യപ്രദേശ്
4. മഹാരാഷ്ട്ര (Answer)
9. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആസ്ഥാനം
1. കൊൽക്കത്ത
2. ഡൽഹി (Answer)
3. ബാംഗ്ലൂർ
4. പഞ്ചാബ്
10. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം
1. ജ്ഞാനപീഠം
2. ഭാരതരത്ന
3. ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരം
4. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് (Answer)
Answer Solution
