മെയ് 16 - കോവിഡ്-19

Top score (First 20)

# Name Score
1 Sruthi shabil 9
2 അരുന്ധതി രാജേഷ് ബി 8
3 Saranya ck 8
4 ഗിരീഷ് .പി 8
5 Swathi kc 8
6 Vishnu Prasad v k 8
7 RASNA GIREESH 7
8 Gopika cv 6
9 Aryaganga 6
10 PARVATHY SURYASREE.M.K 6
11 Amal S 6
12 Jishnu.R.v 6
13 അമൽ പി കെ 5
14 Hrithu nanda 5
15 Punya s satheesh 5
16 Devika AS 5
17 Sreelakshmi R 5
18 Arunima Sathyan 5
19 Naha fathima 5
20 Arathi Rajeevan 5

Answer keys

1. കോവിഡ് -19 വൈറസ് കണ്ടുപിടിച്ച വ്യക്തി

  • 1. ഡോ. ലീ വെൻലിയാങ് (Answer)

  • 2. ഡോക്ടർ ക്രിസ്ത്യൻ ബർണാഡ്

  • 3. വിൽസൺ ഗ്രേറ്റ് ബാച്ച്

  • 4. ഡോ ഡമ്മികോവ്

2. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ വൈറസ്

  • 1. 3

  • 2. 6 (Answer)

  • 3. 4

  • 4. 2

3. കൊറോണ എന്ന് പേരുള്ള നഗരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്

  • 1. വുഹാൻ

  • 2. ഡൽഹി

  • 3. കാലിഫോർണിയ (Answer)

  • 4. ബാർസലോണ

4. കോവിഡ് 19 ന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ

  • 1. 1016

  • 2. 1056

  • 3. 104

  • 4. 1075 (Answer)

5. ചൈനയ്ക്ക് പുറത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യം

  • 1. തായ്‌ലന്റ് (Answer)

  • 2. അമേരിക്ക

  • 3. ഇന്ത്യ

  • 4. ബ്രസീൽ

6. കേംബ്രിഡ്ജ് ഡിക്ഷ്ണറി 2020 ലെ വേർഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വാക്ക്

  • 1. ലോക്ക് ഡൗൺ

  • 2. ക്വാറന്റൈൻ (Answer)

  • 3. കോവിഡ്

  • 4. കൊറോണ

7. കോവിഡ് 19 പാശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ത്യയിൽ ജനത കർഫ്യൂ ആചരിച്ചത് എന്നാണ്

  • 1. 2020 മാർച്ച് 11

  • 2. 2021 ജനുവരി 22

  • 3. 2020 മാർച്ച് 22 (Answer)

  • 4. 2020 മാർച്ച് 25

8. covid-19 നെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായുള്ള കേരള സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ്

  • 1. Cowin

  • 2. Aarogya setu

  • 3. Gok Direct (Answer)

  • 4. Be Safe

9. കേരള സംസ്ഥാന സർക്കാരിന്റെ ബ്രേക്ക് ചെയിൻ രണ്ടാംഘട്ട പ്രചരണ ക്യാമ്പയിൻ എന്താണ്

  • 1. തുപ്പല്ലേ തോറ്റുപോകും

  • 2. നോ മാസ്ക്ക് നോ റൈഡ്

  • 3. ഡബ്ബിൽ മാസ്കിങ്

  • 4. തുടരണം ഈ കരുതൽ (Answer)

10. സാമൂഹിക അകലം പാലിക്കുന്നത് ലക്ഷ്യമാക്കി ഗൂഗിൾ ആരംഭിച്ച ആപ്ലിക്കേഷൻ

  • 1. Sodar (Answer)

  • 2. Do the five

  • 3. Civilians

  • 4. H&D

Answer Solution


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണവൈറസിൽ (COVID-19) നിന്ന് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുവാൻ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:

* ഇടയ്ക്കിടെ കൈ കഴുകുക. സോപ്പും വെള്ളവും ഉപയോഗിക്കുക, അല്ലെങ്കിൽ സാനിറ്റൈസർ കൈവശം കരുതുക. പ്രതലങ്ങളിൽ അനേക ദിവസങ്ങൾ      കൊറോണവൈറസ് (COVID-19) ജീവിക്കാൻ സാധ്യതയുള്ളതിനാൽ, സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും
  പരസ്പരം 1.5 മീറ്റർ അകലം പാലിക്കുക.
* പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
  ആശുപത്രിയോ, പരിചരണം നൽകുന്ന കേന്ദ്രങ്ങളോ (നേഴ്‌സിങ് ഹോമുകൾ, ഡിസബിലിറ്റി ഹോമുകൾതുടങ്ങിയവ) സന്ദർശിക്കുമ്പോൾ മുഖത്ത്           ഉറച്ചിരിക്കുന്ന മാസ്ക് നിർബന്ധമാണ്. പൊതുഗതാഗതം, ടാക്സി, ഊബർ പോലെയുള്ള റൈഡ് ഷെയർ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ       മാസ്ക്നിർബന്ധമാണ്. വിമാനത്താവളങ്ങളിലും വിമാനയാത്രയിലും മാസ്ക് നിർബന്ധമാണ്. (നിയമപരമായഇളവുകൾ ബാധകമാണ്).
 പരസ്പരം 1.5 മീറ്റർ അകലം പാലിക്കാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് ഉപദേശം. ഇത് രോഗ വ്യാപനത്തിന്റെ   സാധ്യത കുറക്കുന്നു.
* ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ കെട്ടിടങ്ങൾക്ക് പുറത്ത് നടത്തുന്നത് കൊറോണവൈറസ് (COVID-19) രോഗവ്യാപനത്തിന്റെ     സാധ്യത കുറക്കും.
* സുഖമില്ലെങ്കിൽ പരിശോധനക്ക് വിധേയരായശേഷം (get tested) വീട്ടിലിരിക്കുക. രോഗലക്ഷണങ്ങൾ വളരെ ചെറുതാണെങ്കിലും നേരത്തേ   പരിശോധന നടത്തുന്നത് കൊറോണവൈറസ് (COVID-19) വ്യാപനം കുറക്കാൻ സഹായിക്കും.
* കൊറോണവൈറസ് (COVID-19) പരിശോധന എല്ലാവർക്കും സൗജന്യമാണ്. വിദേശത്ത് നിന്നുള്ള സന്ദർശകർ, കുടിയേറ്റ തൊഴിലാളികൾ,   അഭയാർത്ഥികൾ എന്നിങ്ങനെ മെഡികെയർ കാർഡില്ലാത്തവർക്കും (Medicare card) ഇത് ലഭ്യമാണ്.