മെയ് 18 - വിവരസാങ്കേതിക വിദ്യ

Top score (First 20)

# Name Score
1 അമൽ പി കെ 9
2 SIVA NANDA . P 9
3 Sruthi shabil 9
4 Dilsha 8
5 MOMY RAJEEV S 8
6 Swathi kc 8
7 Anoop kumar pk 7
8 Saranya ck 7
9 Anooja kp 7
10 Jishnu. Jith 7
11 Gopika cv 7
12 അരുന്ധതി രാജേഷ് ബി 7
13 SURYADEV M K 6
14 Arathi Rajeevan 5
15 SIVA DEV . P 5
16 Ameya. B. S 5
17 Devika AS 5
18 Hrithunanda 5
19 Priyadarsana As 5
20 Manha Kadeeja 5

Answer keys

1. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ് ആരാണ്

  • 1. ചാൾസ് ബാബേജ്

  • 2. വില്യം ഷിക്കാർഡ്

  • 3. ജോൺ വോൻ ന്യൂമാൻ

  • 4. അലൻ ടൂറിങ് (Answer)

2. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

  • 1. ഡിസംബർ 2 (Answer)

  • 2. നവംബർ 12

  • 3. ജനുവരി 22

  • 4. ജൂൺ 11

3. ലോകത്തിലെ ആദ്യത്തെ കൊമേഷ്യൽ കമ്പ്യൂട്ടർ ഏതാണ്

  • 1. ഇനിയാക്ക്

  • 2. ഇടസാക്ക്

  • 3. മാർക്ക്‌ 1

  • 4. യൂണിവാക്ക് (Answer)

4. ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം

  • 1. ജനുവരി 21

  • 2. ജൂലൈ 12

  • 3. മെയ് 17 (Answer)

  • 4. മെയ്‌ 24

5. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവ്

  • 1. ജോൺ നേപ്പിയർ

  • 2. ജോൺ എബ്രഹാം ഫ്ളെമിംഗ്

  • 3. സ്റ്റാൻലി മോസൻ

  • 4. ജോൺ മക്കാർത്തെ (Answer)

6. ഐ സി ചിപ്പ് കണ്ടുപിടിച്ചത് ആരാണ്

  • 1. ജാക്ക് കിൽബി (Answer)

  • 2. ജോൺ ബർലിൻ

  • 3. ചാൾസ് ബാബേജ്

  • 4. ജോർജ് നോയിഡ്

7. ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ

  • 1. ഓസ്ബോൺ-1

  • 2. ട്രിഫാക്

  • 3. ആൾട്ടയർ 8800 (Answer)

  • 4. CDC 6600

8. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൂപ്പർ കമ്പ്യൂട്ടർ ഏത്

  • 1. സാഗാ 220

  • 2. സി. ഡാക്

  • 3. വിജയ് ബി ഭട്കർ

  • 4. പരം 8000 (Answer)

9. ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്

  • 1. വിജയ് പി ബട്ക്കർ

  • 2. എം എസ് സ്വാമിനാഥൻ

  • 3. രാജീവ് ഗാന്ധി (Answer)

  • 4. ജോസഫ് ഫിലിപ്പ്

10. ഇലക്ട്രോണിക്സിന്റെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്

  • 1. ട്രാൻസിസ്റ്റർ (Answer)

  • 2. ഐ സി ചിപ്പ്

  • 3. പ്രൊസസർ

  • 4. സ്കാനർ

Answer Solution


വിവര സാങ്കേതിക വിദ്യ 

ഇന്ത്യയിലെ  ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല 
മലപ്പുറം
ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമ പഞ്ചായത് 
ചമ്രവട്ടം
കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വല്കൃത പഞ്ചായത് 
വെള്ളനാട് 
കേരളത്തിലെ ഇ -ജില്ലകൾ 
പാലക്കാട് ,കണ്ണൂർ
കേരളാ സർക്കാർ നടപ്പിലാക്കി വരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി 
അക്ഷയ
അക്ഷയ പദ്ധതി ആദ്യമായ് നടപ്പിലാക്കിയ ജില്ല 
മലപ്പുറം
അക്ഷയ പദ്ധതി കേരളത്തിലെ മുഴുവൻ ജില്ലകളിലും വ്യാപിപ്പിച്ച വർഷം 
2008
അക്ഷയ കേന്ദ്രങ്ങൾ വഴി വിത്യസ്‌ത ശേഷിയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി 
ഇൻസൈറ്റ്
കേരളാ സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ്‌വർക്ക് 
സെക് വാൻ
വരമൊഴി ,മൊഴി കീമാൻ എന്നിവ ഏതാവശ്യത്തിനു ഉപയോഗിക്കുന്നു 
മലയാളം ടൈപ്പിംഗ്
ഭരണത്തിൽ പൗരന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച വെബ്സൈറ്റ് 
മൈ ഗവ്
ഇന്റർനെറ്റ് സുരക്ഷാ ദിനം 
ഫെബ്രുവരി 6
ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം 
നവംബർ 30
ഇന്ത്യ സ്വന്തമായ് വികസിപ്പിച്ച ആദ്യ വെബ് ബ്രൗസർ 
ഏപിക് (2010)
2011 ഒക്ടോബറിൽ ഇന്ത്യ രൂപം നൽകിയ ടാബ്‌ലറ്റ് കമ്പ്യൂട്ടർ 
ആകാശ്
ആദ്യമായ് മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് 
എസ് .ബി .ടി
എല്ലാ പഞ്ചായത്തുകളെയും കമ്പ്യൂട്ടർ വത്കരിച്ച സംസ്ഥാനം 
തമിഴ് നാട്
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ 
ക്ലാസ്സ്മേറ്റ്
സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ -ഗവെർണ്ണേഴ്സ് പദ്ധതി നടപ്പിലാക്കിയ സ്ഥാപനം 
ഇൻഫെർമേഷൻ കേരള മിഷൻ
ബില്ലുകൾ ,നികുതികൾ ,ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കേരളാ സർക്കാരിന്റെ ഇ -ഗവെർണ്ണേഴ്സ് പദ്ധതി 
ഫ്രണ്ട്‌സ്
രേവതി എന്ന മലയാള ലിബി പുറത്തിറക്കിയ ഇന്ത്യയിലെ കമ്പ്യൂട്ടർ കമ്പനി 
സി -ഡാക്
ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ദ്രിക്കുന്ന പൊതുമേഖലാ സ്ഥാപനം 
വി .എസ് .എൻ .എൽ (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് )
ആദ്യമായ് സർക്കാർ ഓഫീസുകളിൽ ഇ -മെയിൽ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം 
ഗോവ
എല്ലാ മന്ത്രി മാർക്കും സ്വന്തമായ് വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം 
കേരളം
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം 
ഫിനാൻഷൽ എക്പ്രസ്
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് സിനിമ 
ഹാർട്ട് ബീറ്റ്
ഇന്ത്യയിലെ പ്രഥമ ഇ -മന്ത്രി സഭ വിജയകരമായി നടന്നത് 
ആന്ധ്രാ പ്രദേശ്
ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത് 
ബാംഗ്ലൂർ
സാൻ ഫ്രാൻസിസ്കോയിലെ ഐ .ടി വ്യവസായ മേഖല 
സിലിക്കൺ വാലി
ഇന്ത്യയിലെ ഏറ്റവും വലിയ ഇ -ഗവെർണ്ണേഴ്സ് പദ്ധതി 
പാസ്പോർട്ട് സേവ
ഇന്ത്യൻ റയിൽവേയിൽ ഇന്റർനെറ്റ് ടിക്കറ്റിങ്‌ സമ്പ്രദായം ആരംഭിച്ചത് 
2002 ഓഗസ്റ് 3
ഹിമാചൽ പ്രദേശ് സർക്കാർ നടപ്പാക്കുന്ന പൗര സമ്പർക്ക ഐ .ടി സംവിധാനം 
ലോക് മിത്ര
2015 ആഗസ്റ് 30 തിന് 33- വാർഷികം ആഘോഷിച്ച കമ്പ്യൂട്ടർ അധിഷ്ഠിത സന്ദേശ കൈമാറ്റ സാങ്കേതിക വിദ്യ 
ഇ -മെയിൽ
 കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?
കീ ബോർഡ്
 കീബോർഡിലെ ഫങ്ങ്ഷൻ കീകളുടെ എണ്ണം?
12
 ഒരു കമ്പ്യൂട്ടറിന്റെ കീബോർഡിലെ ഇടത്തെ അറ്റത്ത് മുകളിലായി കാണപ്പെടുന്ന കീ?
എസ്കേപ്പ് കീ
മൗസ് കണ്ടു പിടിച്ചത്?
ഡഗ്ലസ് ഏംഗൽബർട്ട്
 കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്'?
Mickey
visual Display Unit എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം?
മോണിറ്റർ
 പ്രിന്റ് ചെയ്ത ഡോക്യുമെൻറുകൾ അറിയപ്പെടുന്നത്?
✔✔ ഹാർഡ് കോപ്പി
 പ്രിൻററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്?
പഞ്ച് കാർഡ് [Punch card]
 റീഡ് & റൈറ്റ് മെമ്മറി എന്നറിയപ്പെടുന്നത്?
റാം
 കമ്പ്യൂട്ടർ Turn off ചെയ്താലും ഇൻഫർമേഷൻ നഷ്ടമാവാത്ത മെമ്മറി ?
Rom
ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്?
അലൻ ഷുഗാർട്ട്
 ഒരു സാധാരണ ഫ്ലോപ്പി ഡിസ്കിന്റെ സംഭരണ ശേഷി ?
1.44 Mb
 കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂനിറ്റ്?
ബിറ്റ്
 ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക്?
ബ്ലൂ റേ ഡിസ്ക്
 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം;?
Dec 2
 കമ്പ്യൂട്ടർ സുരക്ഷ ദിനം;?
Nov 30
World Telecommunication and Information Society day?
May 17
 ആദ്യത്തെ മൈക്രോ പ്രോസസ്സർ?
ഇന്റൽ 4004
Extension of MS powerpoint ?
.ppt
 ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം?
Mac Os[Machintosh Operating System]
Linux-ന്റെ ലോഗോ ?
ടക്സ് എന്ന പെൻഗ്വിൻ
 സ്വതന്ത്ര സോഫ്റ്റ് വേയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
റിച്ചാർഡ് സ്റ്റാൾമാൻ
Linux വികസിപ്പിച്ചത് ആര്?
ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് [1991]
BOSS[Bharat Operating System Solution] വികസിപ്പിച്ചെടുത്ത സ്ഥാപനം ?
C-DAC
Arithmetic Logic പ്രവർത്തനങ്ങൾക്കായുള്ള കമ്പ്യുട്ടറി ലെ Iocal storage area?
Register
 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?
വിജയ്.സി.ഭട്കർ
 കമ്പ്യൂട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റുകൾ?
ബഗ്