Top score (First 20)
# | Name | Score |
---|---|---|
1 | Jishnu. Jith | 10 |
2 | അമൽ പി കെ | 9 |
3 | Shajil | 9 |
4 | Saranya ck | 9 |
5 | Arundhathi Rajesh B | 8 |
6 | Ishin | 8 |
7 | Gopika cv | 8 |
8 | Swathi kc | 8 |
9 | Dhruvika | 8 |
10 | Sharvin v. s | 8 |
11 | SURYADEV M K | 7 |
12 | Divya pk | 7 |
13 | Sreelakshmi R | 7 |
14 | Naha fathima | 7 |
15 | Manha Kadeeja | 6 |
16 | Suryadev | 6 |
17 | Anoop kumar pk | 6 |
18 | Arunima Sathyan | 6 |
19 | Aryaganga | 6 |
20 | SIVA NANDA .P | 6 |
Answer keys
1. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
1. ഇ.എം.എസ് നമ്പൂതിരിപ്പാട് (Answer)
2. സി അച്യുതമേനോൻ
3. ഇ കെ നായനാർ
4. കെ കരുണാകരൻ
2. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി
1. ഉമ്മൻചാണ്ടി
2. ഇ കെ നായനാർ (Answer)
3. പിണറായി വിജയൻ
4. സി അച്യുതമേനോൻ
3. വിമോചന സമരം നടന്ന വർഷം
1. 1956
2. 1965
3. 1959 (Answer)
4. 1969
4. നവ കേരളത്തിലേക്ക് എന്ന പുസ്തകം രചിച്ചതാരാണ്
1. ഉമ്മൻചാണ്ടി
2. വിഎസ് അച്യുതാനന്ദൻ
3. കെ കരുണാകരൻ
4. പിണറായി വിജയൻ (Answer)
5. കേരള നിയമസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം
1. ഉമേഷ് റാവു (Answer)
2. എം പി വീരേന്ദ്രകുമാർ
3. ഇ കെ നായനാർ
4. കെ കരുണാകരൻ
6. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടമായ രണ്ടാമത്തെ വ്യക്തി
1. ആർ ബാലകൃഷ്ണ പിള്ള
2. പിസി ജോർജ് (Answer)
3. പി ജെ ജോസഫ്
4. ഗണേഷ് കുമാർ
7. കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നിട്ടും നിയമസഭ രൂപീകരിക്കാതിരുന്ന വർഷം
1. 1959
2. 1977
3. 1965 (Answer)
4. 1975
8. നിയമസഭയ്ക്ക് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭ അംഗം
1. വിഎസ് അച്യുതാനന്ദൻ
2. പിണറായി വിജയൻ
3. ഇ കെ നായനാർ
4. മത്തായി ചാക്കോ (Answer)
9. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം
1. പാലക്കാട്
2. എറണാകുളം (Answer)
3. കോഴിക്കോട്
4. തിരുവനന്തപുരം
10. കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി VVPAT ഉപയോഗിച്ച വർഷം
1. 2021
2. 2011
3. 2018
4. 2016 (Answer)
Answer Solution
































































