മെയ് 20 - രാഷ്ട്രപതി

Top score (First 20)

# Name Score
1 അമൽ പി കെ 9
2 SIVA NANDA .P 9
3 SIVA NANDA .P 9
4 Anoop kumar pk 8
5 Alansyam Sunil 7
6 Dhruvika 7
7 Jishnu. Jith 7
8 Gopika cv 7
9 Saranya ck 7
10 അരുന്ധതി രാജേഷ് ബി 7
11 Manha Kadeeja 7
12 Naha fathima 7
13 Anooja kp 6
14 Sruthi shabil 6
15 Aparna 6
16 Hrithu nanda 6
17 Aryaganga 6
18 Punya s satheesh 6
19 SHAIJU K KOOTHALI 6
20 Aadinath k baiju 6

Answer keys

1. ഇന്ത്യൻ ഭരണഘടനയിൽ രാഷ്ട്രപതിയെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ

  • 1. 51

  • 2. 52 (Answer)

  • 3. 61

  • 4. 55

2. രാഷ്ട്രപതി ഇലക്ഷനിൽ നിയമസഭാംഗങ്ങൾക്ക് നൽകുന്ന പേപ്പർ ബാലറ്റിന്റെ നിറം

  • 1. പച്ച

  • 2. മഞ്ഞ

  • 3. പിങ്ക് (Answer)

  • 4. നീല

3. രാഷ്ട്രപതിക്ക് പൊതുമാപ്പ് നൽകുവാനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ ഏത്

  • 1. 72 (Answer)

  • 2. 123

  • 3. 81

  • 4. 61

4. കല ശാസ്ത്രം സാഹിത്യം സാമൂഹിക സേവനം എന്നീ മേഖലകളിൽ നിന്ന് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി കളുടെ എണ്ണം

  • 1. 2

  • 2. 12 (Answer)

  • 3. 14

  • 4. 8

5. പ്രസിഡണ്ടിന് പ്രധാനമന്ത്രിയെ നിയമിക്കുന്നതിനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ

  • 1. 74

  • 2. 76

  • 3. 75 (Answer)

  • 4. 77

6. ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി

  • 1. രാജേന്ദ്ര പ്രസാദ്

  • 2. ഡോക്ടർ എസ് രാധാകൃഷ്ണൻ

  • 3. എപിജെ അബ്ദുൽ കലാം

  • 4. ഫക്രുദ്ദീൻ അലി അഹമ്മദ് (Answer)

7. ബീഹാർ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി

  • 1. രാജേന്ദ്ര പ്രസാദ് (Answer)

  • 2. സക്കീർ ഹുസൈൻ

  • 3. വി വി ഗിരി

  • 4. രാംനാഥ് കോവിദ്

8. രാജ്യസഭാ അംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി

  • 1. വി വി ഗിരി

  • 2. സക്കീർ ഹുസൈൻ (Answer)

  • 3. ആർ വെങ്കിട്ടരാമൻ

  • 4. നീലം സഞ്ജീവ റെഡ്ഡി

9. ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെടുന്ന രാഷ്ട്രപതി

  • 1. രാജേന്ദ്ര പ്രസാദ്

  • 2. ഡോക്ടർ എസ് രാധാകൃഷ്ണൻ

  • 3. എപിജെ അബ്ദുൽ കലാം (Answer)

  • 4. ആർ വെങ്കട്ടരാമൻ

10. സോഷ്യൽ മീഡിയയായ ട്വിറ്റർ അംഗത്വമെടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി

  • 1. രാംനാഥ് കോവിന്ദ്

  • 2. പ്രണബ് കുമാർ മുഖർജി (Answer)

  • 3. പ്രതിഭ പാട്ടിൽ

  • 4. ആർ വെങ്കിട്ടരാമൻ

Answer Solution


രാഷ്‌ട്രപതി
?ഇന്ത്യയുടെ പ്രഥമ പൗരൻ
?ഇന്ത്യയുടെ പരമോന്നതാധികാരി
?ഇന്ത്യയുടെ സർവ സൈന്യാധിപൻ
?തെരഞ്ഞെടുക്കപെട്ട പർലമെന്റ് അംഗങ്ങളിൽ നിന്നും പ്രധാന മന്ത്രിയെയും മറ്റു മന്ത്രി മാരെയും നിയമിക്കുന്നത് രാഷ്ട്രപതി ആണ്
?പർലമെന്റ്ൽ ഒരു ബിൽ നിയമം ആകണമെങ്കിൽ ഒപ്പിടേണ്ടത് രാഷ്ട്രപതി ആണ്
?ലോക്സഭയിലേക്ക് 2 പേരെ നാമ നിർദേശം ചെയ്യുന്നത് പ്രസിഡന്റ്‌ ആണ് (ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽ നിന്ന് )
?പാർലിമെന്റ്ൽ 12 അംഗങ്ങളെ രാഷ്ട്രപതിക്ക് നാമ നിർദേശം ചെയ്യാം
?ഇരു സഭകളിലെയും സംയുക്ത സമ്മേളനം വിളിക്കാൻ അധികാരം രാഷ്ട്രപതിക്ക് ആണ്
?ഓർഡിനെൻസ് ഇറക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്
?രാഷ്ട്രപതിയുടെ കാലാവധി = 5 വർഷം
?രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് = ഇലക്ടറൽ കോളേജ് (ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നിവയിലെ തെരഞ്ഞെടുക്കപെട്ട അംഗങ്ങൾ )
?രാഷ്ട്രപതി തെരഞ്ഞെടുപ്പ്ന് മേൽനോട്ടം വഹിക്കുന്നത് =കേന്ദ്ര ഇലക്ഷന് കമ്മിഷൻ
?രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം =35 വയസ്സ്
?രാഷ്ട്രപതിയുടെ പ്രതിമാസ വേതനം =1,50,000 രൂപ
?രാഷ്ട്രപതിയെ അതികാരത്തിൽ നിന്നും പുറത്താക്കുന്ന പ്രക്രിയ =ഇംപീച്ച്മെന്റ്
? *ഇന്ത്യയിൽ രാഷ്‌ട്രപതി നിയമിക്കുന്ന പ്രമുഖ ഉദ്യോഗസ്ഥർ*
? സംസ്ഥാന ഗവർണ്ണർമാർ
?അറ്റോർണി ജനറൽ
?കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ
?ചീഫ് ഇലക്ഷന് കമ്മീഷണർ
?യൂ.പി.എസ്.സി ചെയർമാൻ
?സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌
?ഹൈ കോടതി ചീഫ് ജസ്റ്റിസ്‌
?ഹൈ കോടതി ജഡ്ജിമാർ
?ഇന്ത്യയുടെ അംബാസിഡർമാർ
?ഹൈ കമ്മീഷണർമാർ