Top score (First 20)
# | Name | Score |
---|---|---|
1 | SIVA DEV . P | 10 |
2 | Arunima Sathyan | 10 |
3 | Sruthi shabil | 9 |
4 | Saranya ck | 9 |
5 | Aryaganga | 9 |
6 | അമൽ പി കെ | 9 |
7 | Alansyam Sunil | 8 |
8 | Arundhathi Rajesh B | 8 |
9 | Momy | 8 |
10 | Jishnu. Jith | 7 |
11 | Anooja kp | 7 |
12 | Amal S | 7 |
13 | Aadinath k baiju | 7 |
14 | Gopika cv | 7 |
15 | Naha fathima | 7 |
16 | ശിവ നന്ദ. പി | 7 |
17 | DEVAPRIYA.Ak | 6 |
18 | Bijitha | 6 |
19 | Arathi Rajeevan | 6 |
20 | Avanthika | 6 |
Answer keys
1. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി
1. ബ്രഹ്മപുത്ര
2. ഗംഗ (Answer)
3. യമുന
4. പെരിയാർ
2. ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് വർഷം
1. 2008 (Answer)
2. 2010
3. 2009
4. 2015
3. കടലിൽ നേരിട്ട് പതിക്കാത്ത നദികളിൽ വച്ച് ഏറ്റവും വലിയ നദി
1. ഗോദാവരി
2. കൃഷ്ണ
3. രവി
4. യമുന (Answer)
4. താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്
1. ഗംഗ
2. ബ്രഹ്മപുത്ര
3. യമുന (Answer)
4. ഗോദാവരി
5. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി
1. ഗോദാവരി (Answer)
2. സിന്ധു
3. ബ്രഹ്മപുത്ര
4. മഹാനദി
6. ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി
1. ബ്രഹ്മപുത്ര
2. കോസി (Answer)
3. മഹാനദി
4. ദാമോദർ
7. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി
1. ബിയാസ്
2. രവി
3. സത് ലജ് (Answer)
4. ചിനാബ്
8. ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദി തീരം
1. ഗംഗ
2. യമുന
3. ബിയാസ്
4. രവി (Answer)
9. ഋഗ്വേദത്തിൽ കൗശിക എന്നറിയപ്പെട്ടിരുന്ന ഗംഗയുടെ പോഷകനദി
1. കോസി (Answer)
2. ദാമോദർ
3. ഗോമതി
4. യമുന
10. പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപീയ നദി ഏതാണ്
1. ഗോദാവരി
2. നർമ്മദ (Answer)
3. കൃഷ്ണ
4. മഹാനദി
Answer Solution
