Top score (First 20)
# | Name | Score |
---|---|---|
1 | അരുന്ധതി രാജേഷ് ബി | 10 |
2 | Shajil | 10 |
3 | Saranya ck | 10 |
4 | Jishnu. Jith | 10 |
5 | Manha Kadeeja | 10 |
6 | അമൽ പി കെ | 10 |
7 | Naha fathima | 10 |
8 | Aryaganga | 9 |
9 | Avanthika.A | 9 |
10 | Anooja kp | 9 |
11 | Sreelakshmi R | 9 |
12 | Alansyam Sunil | 9 |
13 | SHAIJU K KOOTHALI | 8 |
14 | Samhitha. S | 8 |
15 | Bijitha | 8 |
16 | Aadinath k baiju | 8 |
17 | SIVA NANDA . P | 8 |
18 | Gopika cv | 8 |
19 | Aloka. S | 8 |
20 | Fareeha Parveen | 8 |
Answer keys
1. ബംഗ്ലാദേശ് നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
1. മൊറാർജി ദേശായി
2. ഇന്ദിരാ ഗാന്ധി (Answer)
3. രാജീവ് ഗാന്ധി
4. ജവഹർലാൽ നെഹ്‌റു
2. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
1. ഇന്ദിരാ ഗാന്ധി
2. രാജീവ് ഗാന്ധി
3. ജവഹർലാൽ നെഹ്‌റു (Answer)
4. മൊറാർജി ദേശായി
3. ഇന്ത്യൻ പ്രധാനമന്ത്രിയായ ഏക വനിതയാര്?
1. പ്രതിഭാ പാട്ടീൽ
2. സോണിയാ ഗാന്ധി
3. സുഷമ സ്വരാജ്
4. ഇന്ദിരാ ഗാന്ധി (Answer)
4. വിദേശത്ത് അന്തരിച്ച പ്രധാനമന്ത്രിയാര്?
1. ജവഹർലാൽ നെഹ്‌റു
2. ലാൽ ബഹാദൂർ ശാസ്ത്രി (Answer)
3. ഇന്ദിരാ ഗാന്ധി
4. മൊറാർജി ദേശായി
5. ദാരിദ്ര്യം തുടച്ചു നീക്കൂ (ഗരീബീ ഹഠാവോ) എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
1. ജവഹർലാൽ നെഹ്‌റു
2. ലാൽ ബഹാദൂർ ശാസ്ത്രി
3. ഇന്ദിരാ ഗാന്ധി (Answer)
4. അടൽ ബിഹാരി വാജ്‌പേയ്
6. രാജിവെച്ച ആദ്യത്തെ ഇന്ത്യൻപ്രധാനമന്ത്രിയാര്?
1. ജവഹർലാൽ നെഹ്‌റു
2. ലാൽ ബഹാദൂർ ശാസ്ത്രി
3. ഇന്ദിരാ ഗാന്ധി
4. മൊറാർജി ദേശായി (Answer)
7. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആരാണ്?
1. ജവഹർലാൽ നെഹ്‌റു
2. ലാൽ ബഹാദൂർ ശാസ്ത്രി
3. ഇന്ദിരാ ഗാന്ധി
4. മൊറാർജി ദേശായി (Answer)
8. ഇസ്രായേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര്
1. നരേന്ദ്ര മോഡി (Answer)
2. മൻമോഹൻ സിംഗ്
3. പി.വി.നരസിംഹറാവൂ
4. രാജീവ് ഗാന്ധി
9. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി
1. നരേന്ദ്ര മോഡി
2. മൻമോഹൻ സിംഗ്
3. ഇന്ദിരാ ഗാന്ധി
4. ജവഹർലാൽ നെഹ്റു (Answer)
10. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി
1. രാജീവ് ഗാന്ധി Delete
2. ജവഹർലാൽ നെഹ്റു
3. ഇന്ദിരാഗാന്ധി (Answer)
4. ലാൽ ബഹാദൂർ ശാസ്ത്രി