മെയ് 26 : കേരള ചരിത്രം (ആദ്യകാല ചെറുത്തുനിൽപ്പുകളും കലാപങ്ങളും)

Top score (First 20)

# Name Score
1 SIVA DEV . P 10
2 Arunima Shajil 10
3 അരുന്ധതി 9
4 SHAIJU K KOOTHALI 9
5 Saranya ck 9
6 Sruthi shabil 9
7 അമൽ പി കെ 9
8 Naha fathima 8
9 Gopika cv 8
10 Jishnu. Jith 8
11 Alansyam Sunil 8
12 Anooja kp 8
13 ധ്രുവിക 8
14 Momy Rajeev S 8
15 Aryaganga 7
16 Suryadev 7
17 മിഥുൻരാജ് എംകെ 7
18 Aadinath k baiju 6
19 sreedev as 6
20 Devika AS 6

Answer keys

1. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം

  • 1. അഞ്ചുതെങ്ങ് കലാപം

  • 2. ആറ്റിങ്ങൽ കലാപം (Answer)

  • 3. ഒന്നാം പഴശ്ശി വിപ്ലവം

  • 4. കുറിച്യർ ലഹള

2. ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കേന്ദ്രമായ പുരളിമല ഏത് ജില്ലയിലാണ്

  • 1. കോഴിക്കോട്

  • 2. വയനാട്

  • 3. കണ്ണൂർ (Answer)

  • 4. കോട്ടയം

3. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആരാണ്

  • 1. പി എൻ പണിക്കർ

  • 2. മാർത്താണ്ഡവർമ്മ

  • 3. ആർതർ വെല്ലസ്ലി

  • 4. കെ എം പണിക്കർ (Answer)

4. പഴശ്ശി ഗുഹ ഏതു ജില്ലയിലാണ്

  • 1. മലപ്പുറം (Answer)

  • 2. കണ്ണൂർ

  • 3. കോഴിക്കോട്

  • 4. വയനാട്

5. ' വട്ടത്തൊപ്പിക്കാരെ പുറത്താക്കുക ' എന്ന മുദ്രാവാക്യം ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു

  • 1. പഴശ്ശി വിപ്ലവം

  • 2. കുണ്ടറ വിളംബരം

  • 3. കുറിച്യർ ലഹള (Answer)

  • 4. മലബാർ കലാപം

6. മലബാർ കലാപം ആരംഭിച്ചത് എപ്പോൾ

  • 1. 1941

  • 2. 1911

  • 3. 1921 (Answer)

  • 4. 1931

7. മലബാർ കലാപം എന്ന പുസ്തകം രചിച്ചത് ആരാണ്

  • 1. കുമാരനാശാൻ

  • 2. ഉറൂബ്

  • 3. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

  • 4. കെ മാധവൻ നായർ (Answer)

8. കീഴരിയൂർ ബോംബ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്രസമര സേനാനി

  • 1. ഡോ. പൽപ്പു

  • 2. ജി പി പിള്ള

  • 3. കെ കേളപ്പൻ

  • 4. കെ ബി മേനോൻ (Answer)

9. എല്ലാ ജാതിയിൽപ്പെട്ട സ്ത്രീകൾക്കും മേൽ വസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം

  • 1. 1959 ജുലൈ 16

  • 2. 1859 ജുലൈ 26 (Answer)

  • 3. 1860 ജുലൈ 16

  • 4. 1759 ജൂൺ 16

10. അയ്യങ്കാളിയുടെ നേതൃത്വത്തിൽ പെരിനാട് ലഹള നടന്ന വർഷം

  • 1. 1815

  • 2. 1915 (Answer)

  • 3. 1828

  • 4. 1921

Answer Solution


കേരളചരിത്രം


വൈക്കം സത്യാഗ്രഹത്തിന് പിന്തുണ നൽകി കൊണ്ടുള്ള ‘സവർണ്ണ ജാഥ’ക്ക്‌  നേതൃത്വം നൽകിയത് ആര്?

മന്നത്ത് പത്മനാഭൻ

‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

ശ്രീ ചിത്തിരതിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് എന്ന്?

1936 നവംബർ 12

ആധുനിക തിരുവിതാംകൂറിലെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?

1920 – ൽ (ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് )

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദർശിച്ച വർഷം?

1925- ൽ

പ്രസിദ്ധമായ മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് രാജാവിനാണ്?

ശ്രീമൂലം തിരുനാൾ

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷം?

1891- ൽ

1896 – ൽ ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരുടെ നേതൃത്വത്തിലാണ്?

ഡോ. പൽപ്പു

സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്?

വക്കം അബ്ദുൽ ഖാദർ മൗലവി

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് ആര്?

ശ്രീമൂലം തിരുനാൾ (1910- ൽ )

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?

നെയ്യാറ്റിൻകര (തിരുവനന്തപുരം)

“ഭയകൗടില്യ ലോഭങ്ങൾ വളർത്തില്ലൊരു നാടിനെ” എന്ന മുഖവുരയോടെ പ്രസിദ്ധീകരിച്ച പത്രം ഏത്?

സ്വദേശാഭിമാനി പത്രം

‘കേരളൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

‘കേരള ലിങ്കൺ’ എന്നറിയപ്പെട്ടത്?

പണ്ഡിറ്റ് കെ. പി കറുപ്പൻ

പല്ലനയാറ്റിൽ റെഡിമർ ബോട്ടപകടത്തിൽ കൊല്ലപ്പെട്ട മലയാള കവി ആര്?

കുമാരനാശാൻ (1924- ൽ)

1948 – ൽ  ക്ഷയരോഗം മൂലം മരിച്ച മലയാള കവി?

ചങ്ങമ്പുഴ കൃഷ്ണപിള്ള

ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?

5 തവണ (1937 ലാണ് അവസാന സന്ദർശനം)

കുറിച്യ ലഹള നടന്നത് ഏത് വർഷമാണ്?

1812- ൽ

മലബാർ ലഹള നടന്നത് ഏത് വർഷമാണ്?

1921

മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ദുരന്തം നടന്ന വർഷം ഏത്?

1921 നവംബർ 10

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ  സ്ഥാപകർ?

മുഹമ്മദലി, ഷൗക്കത്തലി (അലി സഹോദരന്മാർ)

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിച്ച വർഷം?

1938

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ  സ്ഥാപക പ്രസിഡണ്ട്?

പട്ടം താണുപിള്ള

കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ  കേന്ദ്രം ഏതായിരുന്നു?

പയ്യന്നൂർ (1030)

വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം ഏത്?

കൽക്കുളം

മലബാർ മാന്വൽ രചിച്ചത് ആര്?

വില്യം ലോഗൻ

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

1932

മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഡച്ച് ഗ്രന്ഥം ഏത്?

ഹോർത്തൂസ് മലബാറിക്കസ്

ഹോർത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് നേതൃത്വം നൽകിയ ഡച്ച് ഗവർണർ?

അഡ്മിറൽ വാൻറീഡ്

ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?

ആസ്റ്റർഡാം

ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ വെച്ച്?

1921- ൽ ഒറ്റപ്പാലത്ത്  (ടി.പ്രകാശത്തിന്റെ നേതൃത്വത്തിൽ)

തിരു – കൊച്ചി സംയോജനം നടന്ന വർഷം ഏത്?

1949 ജൂലൈ 1

കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ ആർ ഗൗരി

ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടത്?

1956 നവംബർ ഒന്നിന്

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

ശ്രീമൂലം പ്രജാസഭ നിലവിൽ വന്നത് ഏത് വർഷം?

1904

തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്?

എ കെ ആന്റണി

ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറി?

കുമാരനാശാൻ

‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?

കെ കേളപ്പൻ

“അമേരിക്കൻ മോഡൽ അറബിക്കടലിൽ” ഏത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ഇത്?

പുന്നപ്ര- വയലാർ

തിരു – കൊച്ചി സംസ്ഥാനത്തിന്റെ  അവസാന മുഖ്യമന്ത്രി ആര്?

പനമ്പിള്ളി ഗോവിന്ദമേനോൻ

കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥമേത്?

ഐതരേയാരണ്യകം

അയ്യങ്കാളിയെ ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആര്?

ഗാന്ധിജി

കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

ഡോ. ഹെർമൻ ഗുണ്ടർട്ട്

കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ രൂപീകരിച്ചത്?

1922 മാർച്ച് 31

വിമോചനസമരത്തിന്റെ നേതാവ് ആരായിരുന്നു?

മന്നത്ത് പത്മനാഭൻ

ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?

സി. അച്യുതമേനോൻ

1940-ലെ മൊറാഴ സംഭവത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിക്കുകയും പിന്നീട് ജീവപര്യന്തം തടവുക്കുകയും ചെയ്തത് ഏതു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്?

കെ പി ആർ ഗോപാലൻ

കേരളത്തിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആര്?

കെ പി കേശവമേനോൻ

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

പി ടി ചാക്കോ

തിരുവിതാംകൂറിലെ ആദ്യത്തെ  ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് ആര്?

സ്വാതി തിരുനാൾ

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം?

കേരളം (വടക്കൻ പറവൂർ മണ്ഡലത്തിൽ)

കുളച്ചൽ യുദ്ധം നടന്ന കുളച്ചൽ  എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

തമിഴ്നാട്

കേരളത്തിൽ ലോട്ടറി ആരംഭിച്ച ധനമന്ത്രി?

പി. കെ കുഞ്ഞ്

സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്?

അയ്യങ്കാളി

കേരള വിദ്യാഭ്യാസ ബില്ലിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്?

ജോസഫ് മുണ്ടശ്ശേരി

AD 7 മുതൽ 11 വരെ നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ നിലനിന്നിരുന്ന അഖിലേന്ത്യാ പ്രസിദ്ധമായ ബുദ്ധമത വിഹാരം?

ശ്രീമൂലവാസം

നിവർത്തനപ്രക്ഷോഭവുയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട നേതാവ് ആര്?

സി. കേശവൻ

ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി ആര്?

സി. അച്യുതമേനോൻ