മെയ് 27 - തിരുവിതാംകൂർ രാജവംശം

Top score (First 20)

# Name Score
1 ശിവദേവ് പി 10
2 അമൽ പി കെ 10
3 Aadinath k baiju 9
4 ശിവ നന്ദ. പി 8
5 Alansyam Sunil 8
6 Saranya ck 8
7 Sruthi shabil 7
8 അരുന്ധതി രാജേഷ് ബി 7
9 Anoop kumar pk 6
10 Shajil 6
11 SHAIJU K KOOTHALI 6
12 Sreelakshmi R 6
13 Arunima Shajil 5
14 Anooja kp 5
15 SURYADEV MK 4
16 SIVAPARVANA. S 4
17 Aryaganga 4
18 R 4
19 Aloka. S 4
20 Gopika cv 4

Answer keys

1. തിരുവിതാംകൂറിന്റെ ദേശീയ ഗാനം

  • 1. വഞ്ചീശമംഗളം (Answer)

  • 2. വഞ്ചിഭൂപതി

  • 3. പഞ്ചഗവ്യം

  • 4. അഞ്ചൽ

2. തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക മുദ്ര

  • 1. ആന

  • 2. ശംഖ് (Answer)

  • 3. അമ്പും വില്ലും

  • 4. പത്മനാഭസ്വാമി ക്ഷേത്രം

3. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആരാണ്

  • 1. കാർത്തിക തിരുനാൾ രാമവർമ്മ

  • 2. അവിട്ടം തിരുനാൾ ബാലരാമവർമ്മ

  • 3. അനിയം തിരുനാൾ മാർത്താണ്ഡവർമ്മ (Answer)

  • 4. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

4. ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വർഷം

  • 1. 1729

  • 2. 1745

  • 3. 1788

  • 4. 1730 (Answer)

5. രണ്ടാം തൃപ്പടിദാനം നടന്ന വർഷം

  • 1. 1755

  • 2. 1750

  • 3. 1766 (Answer)

  • 4. 1772

6. നിയമസഭാ മന്ദിരം ( സെക്രട്ടറിയേറ്റ്) പണികഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ

  • 1. രാജാ കേശവദാസ്

  • 2. ടി മാധവറാവു (Answer)

  • 3. താണുപിള്ള

  • 4. അറുമുഖൻ പിള്ള

7. ആധുനിക തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി

  • 1. റാണി ഗൗരി പാർവതി ഭായ്

  • 2. ഉമയമ്മറാണി

  • 3. റാണി ഗൗരി ലക്ഷ്മി ഭായ് (Answer)

  • 4. റാണി സേതുലക്ഷ്മി ഭായി

8. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കി വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി

  • 1. റാണി ഗൗരി പാർവതി ഭായ് (Answer)

  • 2. റാണി ഗൗരി ലക്ഷ്മി ഭായ്

  • 3. സ്വാതിതിരുനാൾ

  • 4. ശ്രീമൂലം തിരുനാൾ

9. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ തിരുവിതാംകൂർ ദളവ

  • 1. അറുമുഖൻ പിള്ള

  • 2. രാജാ കേശവദാസ് (Answer)

  • 3. രാമയ്യൻ ദളവ

  • 4. അയ്യപ്പൻ മാർത്താണ്ഡ പിള്ള

10. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവ്

  • 1. കാർത്തികതിരുനാൾ രാമവർമ്മ (Answer)

  • 2. അനിയം തിരുനാൾ മാർത്താണ്ഡവർമ്മ

  • 3. സ്വാതിതിരുനാൾ

  • 4. ആയില്യം തിരുനാൾ രാമവർമ്മ

Answer Solution

?തിരുവിതാംകൂറിൽ രാജവംശത്തിന് ഔദ്യോഗിക ചിഹ്നം?
✅ ശംഖ്

? തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത?
✅ ചട്ടവരിയോലകൾ

? തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ?
✅ അറുമുഖം പിള്ള

? തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ?
✅ കേണൽ മൺറോ

? തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ?
✅ മുഹമ്മദ് ഹബീബുള്ള സാഹിബ്

? ഒന്നാം ലോക മഹായുദ്ധ കാലത്തെ തിരുവിതാംകൂർ ദിവാൻ?
✅ മന്നത്ത് കൃഷ്ണൻ നായർ

? ചട്ടവരിയോലകൾ എഴുതി തയ്യാറാക്കിയത്?
✅ ദിവാൻ മൺറോ

? തിരുവിതാംകൂറിൽ ഓഡിറ്റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നത്?
✅ കേണൽ മൺറോ

? തിരുവിതാംകൂറിൻറ്റെ നെല്ലറ?
✅ നാഞ്ചിനാട്

? ആധുനിക തിരുവിതാംകൂറിലെ ശില്പി?
✅ മാർത്താണ്ഡവർമ്മ

? ആധുനിക തിരുവിതാംകൂർ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്?
✅ മാർത്താണ്ഡവർമ്മ

? മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവതാംകൂരിന്റ്റെ ആസ്ഥാനം?
✅ കൽക്കുളം

? ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
✅ മാർത്താണ്ഡവർമ്മ

? മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?
✅ പള്ളിയാടി മല്ലൻ ശങ്കരൻ

? തിരുവിതാംകൂറിൽ പതിവ് കണക്ക് സമ്പ്രദായം (ബജറ്റ്ണ കൊണ്ടുവന്നത് ?
✅ മാർത്താണ്ഡവർമ്മ 

? 1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ്?
✅ വീരകേരളവർമ്മ

? ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി?
✅ വീര രവിവർമ്മ

? കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി?
✅ മാർത്താണ്ഡവർമ്മ

? മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?
✅ രാമയ്യൻ ദളവ

? തിരുവിതാംകൂറിലെ ആദ്യ ദളവ?
✅ രാമയ്യൻ ദളവ

? തൃപ്പടിദാനം എന്ന കൃതി രചിച്ചത്?
✅ ഉമാമഹേശ്വരി

? മാർത്താണ്ഡവർമയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
✅ മുളക് മടിശീല

? തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?
✅ മുളകു മടിശ്ശീല കാർ

? കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രം?
✅ ഗജേന്ദ്രമോക്ഷം

? തിരുവിതാംകൂറിൽ ജന്മിത്വ ഭരണം അവസാനിപ്പിച്ചത്?
✅ മാർത്താണ്ഡവർമ്മ

? മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ പത്മനാഭസ്വാമി ക്ഷേത്രം

? കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?
✅ വിക്രമാദിത്യ വരഗുണൻ

? തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?
✅ മാർത്താണ്ഡവർമ്മ

? ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?
✅ അമോഘവർഷൻ

? തിരുവിതാംകൂർ ആദ്യമായി ഭൂസർവേ നടത്തിയത്?
✅ മാർത്താണ്ഡവർമ്മ

? തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?
✅ കാർത്തികതിരുനാൾ രാമവർമ്മ

? കിഴവൻ രാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?
✅ കാർത്തികതിരുനാൾ രാമവർമ്മ

? കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്?
✅ ധർമരാജ്യം

? ബാലരാമഭരതം എഴുതിയത്?
✅ ധർമ്മരാജ രാജ

? ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ?
✅ രാജാ കേശവദാസ്

? തിരുവിതാംകൂർ ദിവാൻ എന്ന ഔദ്യോഗിക നാം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി?
✅ രാജാ കേശവദാസ്

? വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്നതാര് തിരുവിതാംകൂർ ദിവാൻ?
✅ രാജാ കേശവദാസ്

? രാജാ കേശവദാസൻ രാജ എന്ന പദവി നൽകിയത്?
✅ മോർണിംഗ് ടെൻ പ്രഭു

? കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം?
✅ വർക്കല

? തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്റ്റ്?
✅ കേണൽ മെക്കാളെ

? കിഴക്കേ കോട്ടയും പടിഞ്ഞാറേ കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
✅ ധർമ്മരാജ

? ചങ്ങനാശ്ശേരി അടിമച്ചന്ത സ്ഥാപിച്ച ദിവാൻ?
✅ വേലുത്തമ്പി ദളവ

? അവിട്ടം തിരുനാൾ പ്രശസ്തനായ ദിവാൻ?
✅ വേലുത്തമ്പി ദളവ

? വേലുത്തമ്പി ദളവയുടെ യഥാർത്ഥ നാമം?
✅ വേലായുധൻ ചെമ്പകരാമൻ

? തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത്?
✅ വേലുത്തമ്പി ദളവ

? വേലുത്തമ്പി ദളവ ശേഷം ദിവാൻ ആയത്?
✅ ഉമ്മിണിത്തമ്പി

? തിരുവിതാംകൂറിലെ പോലീസ് സേനയെ തുടക്കം കുറിച്ച ദിവാൻ?
✅ ഉമ്മിണി തമ്പി

? തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി?
✅ റാണി ഗൗരി ലക്ഷ്മി ഭായ്

? തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?
✅ റാണി ഗൗരി ലക്ഷ്മി ഭായ്

? തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ വർഷം?
✅1812

? സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി പട്ടയ സമ്പ്രദായം എന്നിവ ഏർപ്പെടുത്തിയ
ഭരണാധികാരി?
✅ റാണി ഗൗരി ലക്ഷ്മി ഭായ്

? തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതി നടപ്പിലാക്കിയ ഭരണാധികാരി?
✅ റാണി ഗൗരി ലക്ഷ്മി ഭായ്

? റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റ്റ് ആയി നിയമിതനായത്?
✅ കേണൽ മൺറോ 

? തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ?
✅ കേണൽ മൺറോ 

? തിരുവിതാംകൂറിലും കൊച്ചിയിലും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ?
✅ കേണൽ മൺറോ 

? തിരുവിതാംകൂറിൽ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് സ്വർണം വെള്ളി മുതലാവയിലുള്ള ആഭരണങ്ങൾ അഭിയാൻ അനുമതി നൽകിയത്?
✅ റാണി ഗൗരി പാർവതി ഭായ്

? ആധുനിക തിരുവിതാംകൂറിലെ സുവർണകാലം എന്നറിയപ്പെട്ടിരുന്നത്?
✅ സ്വാതിതിരുനാളിനെ കാലഘട്ടം