Top score (First 20)
# | Name | Score |
---|---|---|
1 | Malavika bineesh | 10 |
2 | SIVA NANDA . P | 10 |
3 | Shajil | 9 |
4 | Alansyam Sunil | 9 |
5 | ശിവ നന്ദ. പി | 8 |
6 | അമൽ പി കെ | 8 |
7 | SHAIJU K KOOTHALI | 8 |
8 | Gopika cv | 7 |
9 | Aadinath k baiju | 7 |
10 | Anooja kp | 7 |
11 | Saranya ck | 7 |
12 | Aryaganga | 7 |
13 | Aloka. S | 6 |
14 | Midhunraj mk | 6 |
15 | Jishnu. Jith | 6 |
16 | Anoop kumar pk | 6 |
17 | Swathi | 6 |
18 | Sreerag | 5 |
19 | Arunima Shajil | 5 |
20 | Sruthi shabil | 5 |
Answer keys
1. നെടിയിരുപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശം?
1. കൊച്ചി
2. കോഴിക്കോട് (Answer)
3. കോലത്തുനാട്
4. തിരുവിതാംകൂർ
2. സാമൂതിരിയുടെ കൊടിയടയാളം?
1. സിംഹം
2. ആന
3. തെങ്ങ്
4. പുലി (Answer)
3. സാമൂതിരിയുടെ നാവികസേനയുടെ നായകൻ അറിയപ്പെട്ടിരുന്ന പേര്?
1. ദളവ
2. ദിവാൻ
3. കുഞ്ഞാലി (Answer)
4. മങ്ങാട്ടച്ചൻ
4. പതിനെട്ടരക്കവികളിൽ മലയാള കവിയെന്ന നിലയിൽ കീർത്തി നേടിയത്?
1. പുനം നമ്പൂതിരി (Answer)
2. തുഞ്ചത്ത് എഴുത്തച്ഛൻ
3. കുഞ്ചൻ നമ്പ്യാർ
4. ഇരയിമ്മൻ തമ്പി
5. കൃഷ്ണനാട്ടം എന്ന നൃത്തനാടകം സംവിധാനം ചെയ്ത സാമൂതിരി?
1. വരഗുണൻ
2. സോമദേവൻ
3. മാനവേദൻ (Answer)
4. വിക്രമാദിത്യൻ
6. സാമൂതിരിയുടെ കിരീട ധാരണം
1. രേവതി പട്ടത്താനം
2. മുറജപം
3. അരിയിട്ടുവാഴ്ച്ച (Answer)
4. ഹിരണ്യഗർഭം
7. സാമൂതിരിയുടെ പ്രധാനമന്ത്രി
1. മങ്ങാട്ടച്ചൻ (Answer)
2. ദളവ
3. ദിവാൻ
4. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ
8. കോഴിക്കോട് രാജ്യത്തെ പണം
1. കലിയുഗരായൻ പണം
2. അനന്തരായൻ പണം
3. വീരരായൻ പണം (Answer)
4. ചക്രം
9. കോഴിക്കോട്ടെ സാമൂതിരിമാരെ കുറിച്ച് വിവരം നൽകിയ ആദ്യ വിദേശസഞ്ചാരി
1. മാർക്കോ പോളോ
2. അൽബിറൂനി
3. ഇബ്‌നു ബത്തൂത്ത (Answer)
4. പ്ലിനി
10. കോയിൽകോട്ട എന്നറിയപ്പെട്ടത്
1. അറയ്‌ക്കൽ
2. കോഴിക്കോട് (Answer)
3. കോരപ്പുഴ
4. കടത്തനാട്
Answer Solution
