Top score (First 20)
# | Name | Score |
---|---|---|
1 | Harsha bs | 22 |
2 | Shaija PP | 21 |
3 | AJIN | 21 |
4 | Hareesh | 18 |
5 | Arundhathi Rajesh | 18 |
6 | Anagha | 17 |
7 | JIDHI | 16 |
8 | Anjali | 16 |
9 | Vaiga S Aneesh | 16 |
10 | Haroon | 16 |
11 | Anusha Np | 15 |
12 | saranya nv | 15 |
13 | ASWINI SANISH | 15 |
14 | Saina a santhosh | 15 |
15 | Sijinesh K | 14 |
16 | Midhun | 14 |
17 | Shyji | 13 |
18 | Sinju | 13 |
19 | saranya nv | 13 |
20 | Sheena | 13 |
Answer keys
1. അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
1. ജോർജ്ജ് വാഷിംഗ്ടൺ
2. ജയിംസ് ഓട്ടിസ്
3. ജയിംസ് മാഡിസൻ (Answer)
4. ജോൺ ലോക്ക്
2. ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ ആദ്യനിയമം?
1. ക്രമവൽക്കരണനിയമം (Answer)
2. പിറ്റിൻ്റെ ഇന്ത്യാനിയമം
3. ശാശ്വതഭൂനികുതിനിയമം
4. ചാർട്ടർ നിയമം 1833
3. 'ശക്തമായ ബ്രേക്കുള്ളതും എന്നാൽ എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം' എന്ന് 1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ടിനെ വിശേഷിപ്പിച്ചതാര്?
1. മഹാത്മാഗാന്ധി
2. സുഭാഷ് ചന്ദ്ര ബോസ്
3. ജവഹർലാൽ നെഹ്റു (Answer)
4. സർദാർ വല്ലഭായ് പട്ടേൽ
4. ജി എസ് ടി ബില്ലുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ?
1. 112
2. 122 (Answer)
3. 101
4. 102
5. സി എ ജി യെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത്?
1. 184
2. 148 (Answer)
3. 134
4. 164
6. ഇടക്കാല ഗവൺമെൻ്റിൽ(Interim Government) ജവഹർലാൽ നെഹ്റുവിന്റെ വഹിച്ചപദവി?
1. പ്രസിഡണ്ട്
2. പ്രധാനമന്ത്രി
3. വൈസ് പ്രസിഡണ്ട് (Answer)
4. കമാണ്ടർ ഇൻ ചീഫ്
7. ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളിൽ ഉൾപ്പെടാത്തത് ആര്?
1. ആനീ മസ്ക്രീൻ
2. അമ്മുസ്വാമിനാഥൻ
3. ദാക്ഷായണി വേലായുധൻ
4. പാർവ്വതി നെന്മനിമംഗലം (Answer)
8. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
1. കെ.എം.മുൻഷി (Answer)
2. പാൽക്കീവാല
3. നെഹ്റു
4. അംബേദ്കർ
9. 'മഹാത്മാഗാന്ധി കീ ജയ് ' എന്ന മുദ്രാവാക്യത്തോടെ പാസാക്കപ്പെട്ട ഭരണഘടനാ വകുപ്പ്?
1. ആർട്ടിക്കിൾ 14
2. ആർട്ടിക്കിൾ 16
3. ആർട്ടിക്കിൾ 17 (Answer)
4. ആർട്ടിക്കിൾ 19
10. പാർലിമെൻ്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം (Right to Education Act) നിലവിൽ വന്നത്?
1. 2009 ഏപ്രിൽ 1
2. 2010 ഏപ്രിൽ 1 (Answer)
3. 2002 ഏപ്രിൽ 1
4. 2005 ഏപ്രിൽ 1
11. ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്?
1. ക്വോ-വാറൻ്റോ (Answer)
2. ഹേബിയസ് കോർപ്പസ്
3. മാൻഡമസ്
4. പ്രൊഹിബിഷൻ
12. മൗലിക കടമകൾ (Fundamental Daties) ഭരണഘടനയുടെ ഭാഗമായത് ഏത് കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ്?
1. സപ്രു കമ്മിറ്റി
2. ബൽവന്ത് റായ് മേത്ത കമ്മിറ്റി
3. സ്വരൺസിംഗ് കമ്മിറ്റി (Answer)
4. നെഹ്റു കമ്മിറ്റി
13. അഖിലേന്ത്യാ സർവ്വീസിൻ്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?
1. സർദാർ വല്ലഭായ് പട്ടേൽ (Answer)
2. റിപ്പൺ പ്രഭു
3. ഡൽഹൗസിപ്രഭു
4. കോൺവാലീസ് പ്രഭു
14. ലോക്സഭയിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരാണ്?
1. ഇന്ദിരാഗാന്ധി
2. വി.പി.സിംഗ്
3. ജെ.ബി.കൃപലാനി (Answer)
4. എ.കെ.ജി
15. ആർട്ടിക്കിൾ 123 പ്രതിപ്രാദിക്കുന്നത് ?
1. സുപ്രീംകോടതിയെ പറ്റി
2. പ്രസിഡന്റിന്റെ ഓർഡിനൻസിനെ പറ്റി (Answer)
3. ഫൈനാൻസ് കമ്മീഷൻ
4. സി എ ജി യെ കുറിച്ച്
16. ഒറ്റയാനെ കണ്ടെത്തുക
1. ഇന്ത്യയുടെ രത്നം - മണിപ്പൂർ
2. താഷ്കൻ്റ് കരാർ - കോസിഗിൻ
3. സിംല കരാർ - ഇന്ദിരാഗാന്ധി
4. സമാധാനത്തിൻ്റെ മനുഷ്യൻ - വല്ലഭായ് പട്ടേൽ (Answer)
17. പാർലമെൻ്റ് അംഗീകരിച്ച ഒരു ഓർഡിനൻസിൻ്റെ കാലാവധി?
1. 3 മാസം
2. 1 വർഷം
3. 6 മാസം (Answer)
4. 5 വർഷം
18. ഇന്ത്യൻ ഭരണഘടനയുടെ കരട് നിർമ്മാണ സമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) നിലവിൽ വന്നത് ?
1. 1946 ഡിസംബർ 6
2. 1947 ആഗസ്ത് 27
3. 1949 നവംബർ 26
4. 1947 ആഗസ്ത് 29 (Answer)
19. ഭരണഘടനാ നിയമ നിർമ്മാണ സമിതിയുടെ ഉപാധ്യക്ഷനായിരുന്നത് ?
1. ബി എൻ റാവു
2. സച്ചിദാനന്ദ സിൻഹ
3. എച്ച് സി മുഖർജി (Answer)
4. ബി ആർ അംബേദ്കർ
20. ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത്?
1. 1946 ഡിസംബർ 9 (Answer)
2. 1946 ഡിസംബർ 12
3. 1949 നവംബർ 26
4. 1947 ആഗസ്ത് 15
21. മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്ത ഭേദഗതി?
1. 42-ാം ഭേദഗതി
2. 44-ാം ഭേദഗതി (Answer)
3. 86-ാം ദേദഗതി
4. 78-ാം ഭേദഗതി
22. വിവരാവകാശ നിയമം നിലവിൽ വന്നത് എപ്പോൾ?
1. 2005 ജൂൺ 15ന്
2. 2005 ഒക്ടോബർ 12 ന് (Answer)
3. 2005 സപ്തംബർ 12 ന്
4. 2005 ആഗസ്ത് 12 ന്
23. ഭരണഘടന നിർമ്മിക്കാൻ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച ഇന്ത്യക്കാരൻ:
1. ജവഹർലാൽ നെഹ്റു
2. ഡോ: ബി.ആർ. അംബേദ്കർ
3. ബി. നാഗേന്ദ്രറാവു
4. എം എൻ റോയി (Answer)
24. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട്
1. നാല് പ്രാവശ്യം
2. രണ്ട് പ്രാവശ്യം
3. ഒരു പ്രാവശ്യം (Answer)
4. തിരുത്തിയിട്ടില്ല
25. 1987 ൽ രൂപം കൊണ്ട ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം?
1. സിക്കിം
2. തെലങ്കാന
3. ആന്ധ്ര
4. ഗോവ (Answer)