Top score (First 20)
# | Name | Score |
---|---|---|
1 | Arunima Shajil | 10 |
2 | ശിവ നന്ദ. പി | 10 |
3 | അമൽ പി കെ | 10 |
4 | Jishnu.R.v | 10 |
5 | Alansyam Sunil | 9 |
6 | Saranya ck | 9 |
7 | Sruthi shabil | 9 |
8 | SHAJIL | 9 |
9 | Malavika bineesh | 9 |
10 | Sreelakshmi R | 8 |
11 | Gopika cv | 8 |
12 | ശിവദേവ് | 8 |
13 | Swathi | 8 |
14 | Aryaganga | 8 |
15 | Suryadev | 7 |
16 | Anooja kp | 6 |
17 | Anoop kumar pk | 5 |
18 | SIVAPARVANA. S | 5 |
19 | Manha kadeeja T | 4 |
20 | Anu krishna.T | 4 |
Answer keys
1. ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ചത്
1. ശ്രീനാരായണ ഗുരു
2. ശ്രീമൂലം തിരുനാൾ
3. തൈക്കാട് അയ്യാ (Answer)
4. അയ്യങ്കാളി
2. ചട്ടമ്പിസ്വാമികളെപ്പറ്റി മലബ്ബാറിൽ ഞാൻ ഒരു യാഥാർത്ഥമനുഷ്യനെ കണ്ടു എന്ന് പറഞ്ഞത് ആരാണ്
1. വാഗ്ഭടാനന്ദൻ
2. ഗാന്ധിജി
3. ജവഹർലാൽ നെഹ്‌റു
4. സ്വാമി വിവേകാനന്ദൻ (Answer)
3. കേരളം സർക്കാർ ജീവകാരുണ്യദിനമായി പ്രഖ്യാപിച്ചത്
1. ആഗസ്ത് 20
2. ആഗസ്ത് 25 (Answer)
3. മെയ് 2
4. മെയ് 12
4. തീ പോലുള്ള വാക്കുകൾ കത്തിപോകാത്തത് ഭാഗ്യം എന്ന് ചട്ടമ്പി സ്വാമികളുടെ ഏത് പുസ്തകത്തെക്കുറിച്ചാണ് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത്
1. മോക്ഷപ്രദീപഖണ്ഠണം
2. നവമഞ്ജരി
3. ക്രിസ്തുമത നിരൂപണം
4. വേദാധികാര നിരൂപണം (Answer)
5. ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
1. ഉള്ളൂർക്കോട്
2. കണ്ണൻമൂല
3. പന്മന (Answer)
4. ചെമ്പഴന്തി
6. ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
1. ഷണ്മുഖദാസൻ എന്നറിയപ്പെട്ടു
2. ബാല്യകാല നാമം കുഞ്ഞൻ പിള്ള
3. യഥാർത്ഥ പേര് അയ്യപ്പൻ
4. ഗുരു ബോധേശ്വരൻ (Answer)
7. ചട്ടമ്പി സ്വാമികളുടെ കൃതി അല്ലാത്തത്
1. മോക്ഷപ്രദീപ ഖണ്ഡനം
2. സമാധി സപ്‌താഹം (Answer)
3. അദ്വൈത ചിന്താപദ്ധതി
4. പ്രാചീന മലയാളം
8. ചട്ടമ്പി സ്വാമി ജനിച്ചവർഷം
1. 1850
2. 1852
3. 1853 (Answer)
4. 1854
9. ചട്ടമ്പിസ്വാമി സമാധിയായത് എന്ന്
1. 1920
2. 1921
3. 1923
4. 1924 (Answer)
10. ചട്ടമ്പിസ്വാമികളുടെ സമാധിയെ തുടർന്ന് നവമഞ്ജരി എന്ന വിലാപകാവ്യം രചിച്ചത്
1. ശ്രീനാരായണ ഗുരു (Answer)
2. ഡോ:പൽപ്പു
3. കുമാരനാശാൻ
4. ബോധേശ്വരൻ
Answer Solution
ചട്ടമ്പി സ്വാമികൾ (1853-1924)
*അച്ഛന്റെ പേര് ?
ans : വാസുദേവൻ നമ്പൂതിരി
*അമ്മയുടെ പേര് ?
ans : നങ്ങമ പിള്ള
*ചട്ടമ്പി സ്വാമിയുടെ ഭവനം? ഉള്ളൂർക്കോട്ട് വീട്
*ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
ans : പേട്ടയിൽ രാമൻ പിള്ള ആശാൻ
*രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്. പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.
*ചട്ടമ്പി സ്വാമികളുടെ ഗുരു?
ans : തൈക്കാട് അയ്യ സ്വാമികൾ
*സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
ans : സുബ്ബജടാപാഠികൾ
*ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
ans : സ്വാമിനാഥ ദേശികർ
*ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
ans : എട്ടരയോഗം
*തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ
*ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ans : വടിവീശ്വരം
*ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
ans : തൈക്കാട് അയ്യ
*‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
ans : ചട്ടമ്പി സ്വാമികളെ
*ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
ans : ചട്ടമ്പി സ്വാമി
*ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
ans : നവമഞ്ജരി
*ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : ബോധോശ്വരൻ
*ചട്ടമ്പി സ്വാമി സമാധിയായത്?
ans : 1924 മെയ് 5
*ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
ans : പന്മന
*ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
ans : ബാലഭട്ടാരക ക്ഷേത്രം
*ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
ans : 2014 ഏപ്രിൽ 30
*ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
*ചട്ടമ്പി സ്വാമികൾ ജനിച്ചത്?
ans : 1853 ആഗസ്റ്റ് 25
*ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
ans : കൊല്ലൂർ(കണ്ണമൂല)
* അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി?
ans : വേദാധികാര നിരൂപണം
*ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
ans : പന്മന (കൊല്ലം)
കണ്ടുമുട്ടലുകൾ
*ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
ans : 1882
*ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
ans : 1892
അറിയപ്പെടുന്ന പേരുകൾ
*ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
ans : അയ്യപ്പൻ
*ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
ans : കുഞ്ഞൻപിള്ള
*‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ
*‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ
*ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ
*കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
ans : ചട്ടമ്പിസ്വാമികൾ
*‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
* അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം
പ്രാചീന മലയാളം
*പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
ans : പ്രാചീന മലയാളം
*പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
ans : പ്രാചീന മലയാളം
*ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
ans : പ്രാചീന മലയാളം