Top score (First 20)
# | Name | Score |
---|---|---|
1 | Alansyam Sunil | 10 |
2 | ശിവന ന്ദ | 10 |
3 | Arunima Shajil | 9 |
4 | Sruthi shabil | 9 |
5 | ശിവനന്ദ. പി | 9 |
6 | Saranya ck | 9 |
7 | അമൽ പി കെ | 8 |
8 | Shajil | 7 |
9 | Gopika cv | 7 |
10 | Dilsha | 7 |
11 | Anooja kp | 6 |
12 | Jishnu.R.v | 6 |
13 | Reshma KP | 6 |
14 | Anoop kumar pk | 6 |
15 | Ameya. B. S | 5 |
16 | Devika AS | 5 |
17 | Aryaganga | 4 |
18 | R | 4 |
19 | Bijitha | 3 |
20 | Arathi Rajeevan | 3 |
Answer keys
1. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് മന്നത്ത് പത്മനാഭനെ വിശേഷിപ്പിച്ചത് ആര്
1. കെ എം പണിക്കർ (Answer)
2. ജി ശങ്കരക്കുറുപ്പ്
3. കെ കേളപ്പൻ
4. കുമാരനാശാൻ
2. 1950 ൽ ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി ഏതാണ്
1. നായർ സർവീസ് സൊസൈറ്റി
2. നായർ ഭൃത്യജനസംഘം
3. ഹിന്ദുമഹാമണ്ഡലം
4. ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (Answer)
3. മന്നത്ത് പത്മനാഭൻ സവർണ്ണ ജാഥ നയിച്ചത്
1. അങ്കമാലി -തിരുവനന്തപുരം
2. വൈക്കം -തിരുവനന്തപുരം (Answer)
3. കോഴിക്കോട് - തൃശ്ശൂർ
4. കൊല്ലം - തിരുവനന്തപുരം
4. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വിമോചനസമരം നടന്ന വർഷം
1. 1958
2. 1959 (Answer)
3. 1941
4. 1957
5. മന്നത്ത് പത്മനാഭൻ മുതുകുളം പ്രസംഗം നടത്തിയത് ഏത് വർഷം
1. 1947 (Answer)
2. 1950
3. 1949
4. 1935
6. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു
1. കെ കേളപ്പൻ
2. മന്നത്ത് പത്മനാഭൻ (Answer)
3. സി കേശവൻ
4. എകെജി
7. മന്നത്ത് പത്മനാഭൻ ഡോക്ടർ രാജേന്ദ്രപ്രസാദിൽ നിന്ന് ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം
1. 1969
2. 1947
3. 1959 (Answer)
4. 1965
8. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം
1. 1966 (Answer)
2. 1970
3. 1986
4. 1955
9. മന്നത്ത് പത്മനാഭൻ ആത്മകഥ
1. സമരം തന്നെ ജീവിതം
2. എന്റെ ജീവിത സ്മരണകൾ (Answer)
3. കണ്ണീരും കിനാവും
4. കഴിഞ്ഞകാലം
10. മന്നത്ത് പത്മനാഭനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
1. 1999
2. 2001
3. 1977
4. 1989 (Answer)
Answer Solution
