Top score (First 20)
# | Name | Score |
---|---|---|
1 | Saranya ck | 10 |
2 | Alansyam Sunil | 10 |
3 | ശിവ ദേവ് | 10 |
4 | ശിവ നന്ദ. പി | 10 |
5 | അമൽ പി കെ | 10 |
6 | Aryaganga | 10 |
7 | Jishnu. Jith | 10 |
8 | Swathi | 10 |
9 | Arunima Shajil | 10 |
10 | Sruthi shabil | 10 |
11 | Sreelakshmi R | 10 |
12 | Manha kadeeja T | 9 |
13 | Dilsha | 9 |
14 | SIVA DEV . P | 9 |
15 | അരുന്ധതി രാജേഷ് ബി | 8 |
16 | Samhitha | 8 |
17 | Anoop kumar pk | 8 |
18 | Anooja kp | 8 |
19 | Harigovind | 5 |
20 | Ishin | 5 |
Answer keys
1. അയ്യങ്കാളി ജനിച്ച വർഷം ?
1. 1863 (Answer)
2. 1864
3. 1865
4. 1866
2. സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം?
1. 1906
2. 1907 (Answer)
3. 1908
4. 1909
3. പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
1. ചെമ്പഴന്തി
2. കഴക്കൂട്ടം
3. കന്യാകുമാരി
4. വെങ്ങാനൂർ (Answer)
4. അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
1. 1925
2. 1930
3. 1937 (Answer)
4. 1941
5. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?
1. ജവഹർലാൽ നെഹ്‌റു
2. ഇന്ദിരാഗാന്ധി (Answer)
3. രാജീവ് ഗാന്ധി
4. മൊറാർജി ദേശായി
6. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
1. 2007
2. 2006
3. 2005
4. 2010 (Answer)
7. അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്?
1. ജവഹർലാൽ നെഹ്‌റു
2. ഇന്ദിരാഗാന്ധി
3. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
4. ഗാന്ധിജി (Answer)
8. പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം?
1. വില്ലുവണ്ടി സമരം
2. മിശ്രഭോജനം
3. കല്ലുമാല സമരം (Answer)
4. അരുവിപ്പുറം പ്രതിഷ്ഠ
9. വില്ലുവണ്ടി സമരം നടത്തിയ വർഷം?
1. 1893 (Answer)
2. 1895
3. 1899
4. 1915
10. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
1. ജവഹർലാൽ നെഹ്‌റു
2. ഗാന്ധിജി
3. ഇന്ദിരാഗാന്ധി (Answer)
4. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
Answer Solution
അയ്യങ്കാളി
*അച്ഛന്റെ പേര്?
ans : അയ്യൻ
*അമ്മയുടെ പേര്?
ans : മാല
*ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : അയ്യങ്കാളി
*സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം?
ans : 1907 (1905 എന്നും കരുതപ്പെടുന്നു)
*സാധുജനപരിപാലന സംഘത്തിന്റെ പേർ പുലയമഹാസഭ എന്നാക്കിയ വർഷം?
ans : 1938
*ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ?
ans : അയ്യങ്കാളി
*ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്?
ans : അയ്യങ്കാളി
*ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
ans : 1911
*തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?
ans : 1915
*പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം?
ans : തൊണ്ണൂറാമാണ്ട് സമരം
*"ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞത്?
ans : അയ്യങ്കാളി
*പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
ans : വെങ്ങാനൂർ (1905)
*പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്?
ans : ശ്രീമൂലം തിരുനാൾ (1914)
*അയ്യങ്കാളി ജനിച്ചത്?
ans : വെങ്ങാനൂർ (തിരുവനന്തപുരം)
*പുലയരാജ’ എന്നറിയപ്പെട്ടത്?
ans : അയ്യങ്കാളി
*.‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ച നേതാവ്?
ans : അയ്യങ്കാളി
*തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?
ans : അയ്യങ്കാളി
*ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി?
ans : അയ്യങ്കാളി
*അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
ans : 1937
*അയ്യങ്കാളി മരണമടഞ്ഞത്?
ans : 1941 ജൂൺ 18
*അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
ans : ചിത്രകൂടം (വെങ്ങാനൂർ)
*അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?
ans : ഇന്ദിരാഗാന്ധി
*അയ്യങ്കാളി പ്രതിമയുടെ ശിൽപി?
ans : ഇസ്ര ഡേവിഡ്
*അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
ans : 2010
*‘Ayyankali A Dalit Leader of Organic Protest’ എന്ന കൃതി രചിച്ചത്?
ans : എം. നിസാർ & മീന കന്തസ്വാമി
*ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്?
ans : 2002 ആഗസ്റ്റ് 12
സാധുജന പരിപാലിനി
*സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം?
ans : സാധുജനപരിപാലിനി
*സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ?
ans : ചെമ്പംതറ കളിച്ചോതി കറുപ്പൻ
*ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്?
ans : സാധുജന പരിപാലിനി
മഹാനായ പുത്രൻ
*അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്?
ans : ഗാന്ധിജി
*'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
ans : ഇന്ദിരാഗാന്ധി
*ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്?
ans : ഇ.കെ.നായനാർ
വില്ലുവണ്ടി സമരം
*പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക്സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം?
ans : വില്ലുവണ്ടി സമരം
*വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു.
*വില്ലുവണ്ടി സമരം നടത്തിയ വർഷം?
ans : 1893
*കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്?
ans : അയ്യങ്കാളി
*കല്ലുമാല സമരം നടത്തിയ വർഷം?
ans : 1915
*കല്ലുമാല സമരം നടന്നത്?
ans : പെരിനാട്ട് (കൊല്ലം)
*പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം?
ans : കല്ലുമാല സമരം m(1915)
*1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്?
ans : അയ്യങ്കാളി