കേരള നവോത്ഥാനം
0⃣1⃣?കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ❓
✅പണ്ഡിറ്റ് കറുപ്പൻ
0⃣2⃣?വേല ചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആരുടേതാണ്❓
✅വൈകുണ്ഠ സ്വാമികൾ
0⃣3⃣?കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടിരിന്നത് ❓
✅ചട്ടമ്പി സ്വാമികൾ
0⃣4⃣?പിടിയരി സമ്പ്രദായം കൊണ്ടുവന്നത്❓
✅ചാവറയച്ചൻ
0⃣5⃣?ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ❓
✅ജി ശങ്കരക്കുറുപ്പ്
0⃣6⃣?ആയില്യം തിരുന്നാൾ മഹാരാജാവിന്റെ റസിഡൻസ് സൂപ്രണ്ട് ആയിരുന്ന നവോത്ഥന നായകൻ❓
✅തൈക്കാട് അയ്യാ
0⃣7⃣?മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെക്കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് അഭിപ്രായപെട്ടതു❓
✅ചട്ടമ്പി സ്വാമികൾ
0⃣8⃣?അഭിനവ കേരളം എന്ന മാസിക ആരംഭിച്ചതാരാണ് ❓
✅വാഗ്‌ഭടാനന്ദൻ
0⃣9⃣?കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ❓
✅സി വി കുഞ്ഞിരാമൻ
1⃣0⃣?കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ സ്ഥാപകൻ ❓
✅ആഗമനന്ദ സ്വാമികൾ
1⃣1⃣?ദൈവം സർവ വ്യാപിയാണ് ഞാൻ ദൈവത്തെ അന്വേഷിച്ചു ഒരിക്കലും അമ്പലത്തിൽ പോകാറില്ല എന്ന് പറഞ്ഞ നവോത്ഥന നായകൻ ❓
✅ആനന്ദ തീർത്ഥ സ്വാമി
1⃣2⃣?ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര് ❓
✅കാരാട്ട് ഗോവിന്ദൻ കുട്ടി മേനോൻ
1⃣3⃣?ഇന്ത്യയിൽ ഡിഗ്രി പാസ്സായ ആദ്യ ലളിത് വനിത ❓
✅ദാക്ഷായണി വേലായുധൻ
1⃣4⃣?പുലയൻ യോഹന്നാൻ എന്നറിയപ്പെട്ടിരുന്നത് ❓
✅പൊയ്കയിൽ യോഹന്നാൻ ( കുമാര ഗുരു )
1⃣5⃣?കോൺഗ്രസ് നാഷണിലിസ്റ് പാർട്ടി രൂപീകരിച്ചതാരാണ് ❓
✅പി കൃഷ്ണപിള്ള
1⃣6⃣?വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ❓
✅കെ കേളപ്പൻ
1⃣7⃣?സവർണ്ണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന ക്രിതി ആരുടേതാണ്❓
✅പാമ്പാടി ജോൺ ജോസഫ്
1⃣8⃣?ഒരു നരിയെ കൊന്ന വെടി എന്ന കൃതി ആരുടേതാണ് ❓
✅മൂർക്കോത് കുമാരൻ
1⃣9⃣?കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ❓
✅കുരിയാക്കോസ് ഏലിയാസ് ചാവറ ( ചാവറയച്ചൻ )
2⃣0⃣?കേരളത്തിലെ ആദ്യകാല നവോത്ഥന പ്രസ്ഥാനം ❓
✅സമത്വ സമാജം
2⃣1⃣?സമത്വ സമാജം സ്ഥാപിച്ചത്❓
✅വൈകുണ്ഠ സ്വാമികൾ
2⃣2⃣?ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു സമാധി സപ്തകം രചിച്ചത് ആരാണ് ❓
✅പണ്ഡിറ്റ് കറുപ്പൻ
2⃣3⃣?ആനന്ദ മതം ആരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ❓
✅ബ്രഹ്മാനന്ദ ശിവയോഗി
2⃣4⃣?അവർണ സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ സമരം ❓
✅അച്ചിപ്പുടവ സമരം
2⃣5⃣?നായർ സമുദായത്തിൽ നവോഥാനത്തിന്റെ വിത്തു പാകിയത്❓
✅ചട്ടമ്പി സ്വാമികൾ
2⃣6⃣?ഈഴവന്റെ ഗസറ്റ് എന്നറിയപ്പെടുന്നത്❓
✅വിവേകോദയം
2⃣7⃣?"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന വരികളുള്ള ഗുരുവിന്റെ പുസ്തകം❓
✅ജാതി മീമാംസ
2⃣8⃣?1959 ൽ വിമോചന സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ❓
✅മന്നത് പദ്മനാഭൻ
2⃣9⃣?ഈഴവ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓
✅ടി കെ മാധവൻ
3⃣0⃣?എ ആർ രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചു കുമാരനാശാൻ എഴുതിയ കൃതി ❓
✅പ്രരോദനം
3⃣1⃣?ഹിന്ദു പുലയ സമാജം എന്ന സംഘടന രൂപീകരിച്ചത് ആരാണ്❓
✅കുറുമ്പൻ ദൈവത്താൻ
3⃣2⃣?കാൾ മാർക്സിനെ ഭഗവാൻ കാൾ മാർക്സ് എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു❓
✅സി കേശവൻ
3⃣3⃣?കുമാരനാശാന് മഹാകവി പദവി നൽകിയത് ❓
✅മദ്രാസ് യൂണിവേഴ്‌സിറ്റി
3⃣4⃣?അദ്വൈത ചിന്തപദ്ധതി രചിച്ചത് ❓
✅ചട്ടമ്പി സ്വാമികൾ
3⃣5⃣?തീയ്യരുടെ ബൈബിൾ ❓
✅മിതവാദി
3⃣6⃣?കേരള പഴമ എന്ന പുസ്തകം രചിച്ചത്❓
✅ഹെർമൻ ഗുണ്ടർട്
3⃣7⃣?മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയത് ❓
✅ജി പി പിള്ള
3⃣8⃣?ലോക സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് ❓
✅AKG
3⃣9⃣?SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ് ❓
✅പൽപ്പു
4⃣0⃣?1838 ൽ തിരുവിതാംകൂറിൽ രജധാനി മാർച്ച് നടത്തിയത് ❓
✅അക്കാമ്മ ചെറിയാൻ
4⃣1⃣?സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നത് ❓
✅EMS
4⃣2⃣?വിമോചന സമരവുമായി ബന്ധപെട്ടു ക്രിസ്റ്റഫേഴ്സ് എന്ന സംഘടന രൂപീകരിച്ചത്❓
✅ഫാദർ വടക്കൻ
4⃣3⃣?നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ❓
✅ശ്രീ നാരായണ ഗുരു
4⃣4⃣?ഇ എം എസ് ന്റെ ആദ്യ കൃതി ❓
✅ജവഹർ ലാൽ നെഹ്‌റു
4⃣5⃣?കർമ്മത്താൽ തന്നെ ചണ്ടാളൻ കർമ്മത്താൽ തന്നെ ബ്രാഹ്മണൻ ഇപ്രകാരം പറഞ്ഞത് ❓
✅സഹോദരൻ അയ്യപ്പൻ
4⃣6⃣?കേരള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ❓
✅ബാരിസ്റ്റർ ജി പി പിള്ള
4⃣7⃣?ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ❓
✅ഇന്ദിരാ ഗാന്ധി
4⃣8⃣?കറുത്ത സൂര്യൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ് ❓
✅അയ്യൻകാളി
4⃣9⃣?പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം ❓
✅ഇരുവിപേരൂർ
5⃣0⃣?പണ്ഡിറ്റ് കറുപ്പന് വിദ്വാൻ പദവി നൽകി ആദരിച്ചത് ആരാണ് ❓
✅കേരള വർമ്മ വലിയ കോയി തമ്പുരാൻ
5⃣1⃣?മുടിചൂളും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ❓
✅വൈകുണ്ഠ സ്വാമികൾ
5⃣2⃣?പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നേതാവ് ❓
✅തൈക്കാട് അയ്യാ ഗുരു
5⃣3⃣?സാരഞ്ജിനി പരിണയം , സുശീല ദുഃഖം തുടങ്ങിയ നാടകങ്ങൾ രചിച്ചത് ❓
✅അയ്യനത് ഗോപാലൻ
5⃣4⃣?ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ❓
✅1888
5⃣5⃣?കേരളത്തിലെ ഭാസ്കരാചാര്യ എന്നറിയപ്പെടുന്നത് ❓
✅ബ്രഹ്മാനന്ദ ശിവയോഗി
5⃣6⃣?അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ❓
✅ചിത്രകൂടം , വെങ്ങാനൂർ
5⃣7⃣?കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ❓
✅ജോസഫ് മുണ്ടശ്ശേരി
5⃣8⃣?നായന്മാരുടെ വത്തിക്കാൻ എന്നറിപ്പെടുന്ന സ്ഥലം ❓
✅പെരുന്ന
5⃣9⃣?സാഹിത്യ കുടീരം ആരുടെ വീട്ടു പേരാണ് ❓
✅പണ്ഡിറ്റ് കറുപ്പൻ
6⃣0⃣?ഭാരത കേസരി എന്ന ബഹുമതി ലഭിച്ചതാർക്കാണ് ❓
✅മന്നത്തു പദമനാഭൻ
6⃣1⃣?അൽ അമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ ❓
✅മുഹമ്മദ് അബ്ദുൾ റഹ്മാൻ
6⃣2⃣?ചട്ടമ്പി സ്വാമികളുടെ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം ❓
✅പന്മല , കൊല്ലം
6⃣3⃣?വേദ ബന്ധു എന്നറിയപ്പെട്ടിരന്നത് ❓
✅വെങ്കിടാചലം
6⃣4⃣?രാജ്യദ്രോഹ കുറ്റ ആരോപിചച്ചു സ്വദേശിഭമാനി പത്രം അടച്ചുപൂട്ടിയ വർഷം ❓
✅1910 sep 26
6⃣5⃣?പയ്യന്നുരി ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാരാണ് ❓
✅ആനന്ദ തീർത്ഥൻ

6⃣3⃣?വേദ ബന്ധു എന്നറിയപ്പെട്ടിരുന്നത് ❓
✅വെങ്കിടാചലം
6⃣4⃣?രാജ്യദ്രോഹ കുറ്റം ആരോപിചച്ചു സ്വദേശിഭമാനി പത്രം അടച്ചുപൂട്ടിയ വർഷം ❓
✅1910 sep 26
6⃣5⃣?പയ്യന്നുരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാരാണ് ❓
✅ആനന്ദ തീർത്ഥൻ