ജൂൺ 8 - കേരളീയ നവോത്ഥാനം (ബ്രഹ്മാനന്ദ ശിവയോഗി, ആഗമാനന്ദ സ്വാമികൾ)

Top score (First 20)

# Name Score
1 Jishnu. Jith 9
2 SHAJIL 9
3 Sruthi shabil 8
4 Arunima Shajil 8
5 ശിവ ദേവ് . പി 8
6 ശിവ നന്ദ. പി 6
7 Sreelakshmi R 5
8 Divya pk 5
9 Manha kadeeja T 5
10 Alansyam Sunil 5
11 Devananda. K 5
12 Aryaganga 4
13 Saranya ck 4
14 അമൽ പി കെ 4
15 Harigovind 3
16 Avanthika. S 3
17 Gopika cv 3
18 Arathi Rajeevan 2
19 Anooja kp 2
20 sreedev 2

Answer keys

1. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം എവിടെയാണ്

  • 1. കൊല്ലം (Answer)

  • 2. ആലപ്പുഴ

  • 3. പാലക്കാട്

  • 4. തിരുവനന്തപുരം

2. ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം

  • 1. കുഞ്ഞിക്കണ്ണൻ

  • 2. കൃഷ്ണൻ നമ്പ്യാതിരി (Answer)

  • 3. ആനന്ദഷേണായി

  • 4. ഗോവിന്ദൻകുട്ടി

3. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം

  • 1. ശ്രീരാമകൃഷ്ണോദയം

  • 2. അമൃതവാണി

  • 3. ബ്രഹ്മാനന്ദോദയം (Answer)

  • 4. ശ്രീശങ്കരൊദയം

4. ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ച വർഷം

  • 1. 1933

  • 2. 1936

  • 3. 1938

  • 4. 1935 (Answer)

5. ആഗമാനന്ദ സ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച വർഷം

  • 1. 1936 (Answer)

  • 2. 1938

  • 3. 1931

  • 4. 1933

6. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ആരാണ്

  • 1. ബ്രഹ്മാനന്ദ ശിവയോഗി (Answer)

  • 2. എകെജി

  • 3. പണ്ഡിറ്റ് കെ പി കറുപ്പൻ

  • 4. ആഗമാനന്ദസ്വാമി

7. ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ ആരാണ്

  • 1. പൊയ്കയിൽ യോഹന്നാൻ

  • 2. വാഗ്ഭടാനന്ദൻ (Answer)

  • 3. പണ്ഡിറ്റ് കെ പി കറുപ്പൻ

  • 4. ആനന്ദതീർത്ഥൻ

8. ബ്രഹ്മാനന്ദ ശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ച വർഷം

  • 1. 1914

  • 2. 1912

  • 3. 1917

  • 4. 1918 (Answer)

9. സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുവാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം

  • 1. സ്ത്രീ വിദ്യാപോഷിണി (Answer)

  • 2. മോക്ഷപ്രദീപം

  • 3. ആനന്ദ ഗുരു ഗീത

  • 4. ആനന്ദ ദർശനം

10. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്

  • 1. കുഞ്ഞിക്കണ്ണൻ

  • 2. കുഞ്ഞൻപിള്ള

  • 3. സുബ്ബരായൻ

  • 4. കാരാട്ട് ഗോവിന്ദമേനോൻ (Answer)

Answer Solution

കേരളീയ നവോത്ഥാനം

1. കന്നി പത്ത് ദിനം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) പുന്നപ്ര വയലാര്‍ കലാപം
b) ക്ഷേത്ര പ്രവേശന വിളംബരം
c) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തല്‍
d) ശ്രീ നാരായണ ഗുരുവിന്‍റെ ജന്മ ദിനം

Ans: c

2. പുരോഗമനങ്ങള്‍ കാരണം സ്വാതി തിരുനാള്‍മഹാരാജാവിന്‍റെ കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ? a) നാരായണ ഗുരു
b) ഡോ പല്‍പ്പു
c) വൈകുണ്ട സ്വാമികള്‍
d) വക്കം മൌലവി

Ans: b

3. മുതുകുളം പ്രസംഗം നടത്തിയതാര് ?
a) സി വി കുഞ്ഞി രാമന്‍
b) സി കേശവന്‍
c) കെ സുകുമാരന്‍
d) മന്നത് പത്മനാഭന്‍

Ans: d

4. താഴെപ്പറയുന്നവരില്‍ ആരാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസം തിരുവിതാം കൂറില്‍ ജയിലില്‍ കഴിയുകയും രണ്ടാം ലോക മഹായുദ്ധകാലത്ത് 15 മാസം സിംഗപ്പൂര്‍ ജയിലില്‍ തടവനുഭവിക്കുകയും ചെയ്തത് ?

a) കെ പി കേശവമേനോന്‍
b) ഇ വി രാമസ്വാമി
c) ക്യാപ്റ്റന്‍ ലക്ഷ്മി
d) മുല്ലശ്ശേരില്‍ നരായണന്‍നമ്ബി

Ans: a

5. "ഞാന്‍ ലോകത്തിന്‍റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. പല സിദ്ധാന്മാരെയും മഹര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍, സ്വാമി നാരായണ ഗുരുവിനേക്കാള്‍ മികച്ചതോ തുല്യമോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല". ഈ പ്രസ്താവന നടത്തിയതാര്?
a) രബീന്ദ്രനാഥ ടാഗോര്‍
b) മഹാത്മാ ഗാന്ധി
c) സി എഫ് ആന്ഡ്രൂസ്
d) റൊമൈന്‍ റോളണ്ട്

Ans: a

6. 'കാട്ടിലെ ജ്യേഷ്ഠന്‍' എന്ന പുസ്തകം രചിച്ചത് ?
a) കെ പി വള്ളോന്‍
b) പൊന്‍കുന്നം വര്‍ക്കി
c) പണ്ഡിറ്റ്‌ നീലകണ്ഠന്‍നമ്ബൂതിരിപ്പാട്
d) കുറൂര്‍ നീലകണ്‌ഠന്‍ നമ്ബൂതിരിപ്പാട്

Ans: c

7. താഴെപ്പറയുന്നവയില്‍ എന്‍. കുമാരനാശാന്‍റെ രചന അല്ലാത്തത്?
a) ലീല
b) എന്‍റെ ഗുരുനാഥന്‍
c) പ്രരോദനം
d) ചിന്താവിഷ്ടയായ സീത

Ans: c

8. 'പ്രബുദ്ധ കേരളം' എന്ന മാസിക പ്രസിദ്ധീകരിച്ചത്?
a) വാഗ്ഭടാനന്ദന്‍
b) ചട്ടമ്ബി സ്വാമികള്‍
c) ആഗമാനന്ദ സ്വാമി
d) സി വി കുഞ്ഞു രാമന്‍

Ans: b

9. ഓം സാഹോദര്യം സര്‍വത്ര ഏതിന്‍റെ പ്രമാണമാണ്?
a) ആലുവ അദ്വൈതാശ്രമം
b) കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി
c) പുതുച്ചേരിയിലെ അരവിന്ദാശ്രമം
d) ബേലൂര്‍ രാമകൃഷ്ണ മഠം

Ans: a

10. പൊയ്കയില്‍ യോഹന്നാന്‍ ജനിച്ച സ്ഥലം?
a) പത്തനംതിട്ടയിലെ ഇരവിപേരൂര്‍
b) കുട്ടനാട്ടിലെ കൈനകരി
c) കൊച്ചിയിലെ ചെറായി
d) പത്തനംതിട്ടയിലെ ചെറു കോല്‍പ്പുഴ

Ans: a

11. നാളാഗമങ്ങള്‍ ഏതു വിഷയത്തിലുള്ള പുസ്തകമാണ്?
a) ജ്യോതിശാസ്ത്രം
b) ചരിത്രം
c) വ്യാകരണം
d) വൈദ്യശാസ്ത്രം

Ans: b

12. ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി അദ്വൈത ദര്‍ശനത്തിന്‍റെ മഹാത്മ്യം മാലോകരെ ബോധ്യപ്പെടുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) ശങ്കരാചാര്യര്‍
b) വൈകുണ്ട സ്വാമി
c) കുമാരനാശാന്‍
d) സഹോദരന്‍ അയ്യപ്പന്‍

Ans: b

13. കേരളത്തിലെ പുലയ വിഭാഗക്കാരില്‍ ഐക്യ ബോധവും ആത്മ വിശ്വാസവും വളര്‍ത്തുന്നതില്‍ പങ്കു വഹിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) പണ്ഡിറ്റ്‌ കറുപ്പന്‍
b) അയ്യങ്കാളി
c) പടച്ചോന്‍ തെയ്യോന്‍
d) മന്നത് പത്മനാഭന്‍

Ans: b

14. ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ കൂടി യാത്ര ചെയ്യാന്‍ അവര്‍ണ്ണര്‍ക്ക് അവകാശം നല്‍കിയ സമരം ?
a) വൈക്കം സത്യാഗ്രഹം
b) ചാന്നാര്‍ സമരം
c) ഈഴവ മെമ്മോറിയല്‍
d) ഗുരുവായൂര്‍ സത്യാഗ്രഹം

Ans: a

15. എം കെ സാനു എഴുതിയ 'അശാന്തിയില്‍ നിന്ന് ശാന്തി'യിലേക്ക് എന്ന പുസ്തകം ആരെക്കുറിച്ചാണ്?
a) ശ്രീ നാരായണ ഗുരു
b) കുമാരനാശാന്‍
c) മദര്‍ തെരേസ
d) മഹാത്മാ ഗാന്ധി

Ans: b

16. മലബാറിലെ ഏത് പത്രമാണ്‌ തീയരുടെ ബൈബിള്‍ എന്നറിയപ്പെട്ടത് ?
a) സുജനാനന്ദിനി
b) സുഗുണബോധിനി
c) മിതവാദി
d) കേരള കൗമുദി

Ans: b

17. 1925 ല്‍ മഹാത്മാ ഗാന്ധി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭരണാധികാരിയായിരുന്നത് ?
a) ശ്രീ അവിട്ടം തിരുനാള്‍
b) ശ്രീ മൂലം തിരുനാള്‍
c) സേതുലക്ഷ്മി ഭായ്
d) ഉമയമ്മ റാണി

Ans: c

18. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) സ്വാമി വിവേകാനന്ദന്‍
b) രാജാറാം മോഹന്‍ റോയ്
c) ദയാനന്ദ് സരസ്വതി
d) രാമകൃഷ്ണ പരമഹംസന്‍

Ans: a

19. എവിടെയാണ് ചട്ടമ്ബി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത് ?
a) ശിവഗിരി
b) പന്മന
c) തോന്നയ്ക്കല്‍
d) വൈക്കം

Ans: b

20. പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റ് ?
a) വൈലോപ്പിള്ളി ശ്രീധരമേനോന്‍
b) യു എ ഖാദര്‍
c) എം എന്‍ വിജയന്‍
d) എം കെ സാനു

Ans: a

21. ജന്മ ദിനവും മരണ ദിനവും അവധി ദിനമായി ആചരിക്കപ്പെടുന്ന കേരളീയന്‍ ?
a) ശ്രീ നാരായണ ഗുരു
b) ശ്രീ ശങ്കരന്‍
c) ശ്രീ കൃഷ്ണന്‍
d) അയ്യങ്കാളി

Ans: a

22. മലബാര്‍ ഇക്കണോമിക്സ് യൂണിയന്‍ സ്ഥാപിച്ചത് ?
a) ഡോ. പല്‍പ്പു
b) സി വി രാമന്‍പിള്ള
c) കേശവന്‍
d) പണിക്കര്‍

Ans: a

23. മലബാറില്‍ ബാസല്‍ മിഷന്‍റെ സ്ഥാപകന്‍ ?
a) ഡോ. പല്‍പ്പു
b) സി വി രാമന്‍ പിള്ള
c) കേശവന്‍
d) പണിക്കര്‍

Ans: d

24. ട്രാവന്‍കൂര്‍ മുസ്ലീം മഹാജന സഭയുടെ സ്ഥാപകന്‍ ?
a) വി കെ കുഞ്ഞഹമ്മദ് ഹാജി
b) അബ്ദുര്‍റഹ്മാന്‍ സഹിബ്ബ്
c) വക്കം അബ്ദുല്‍ ഖാദര്‍ മൌലവി
d) ഇമ്ബിച്ചി കോയ തങ്ങള്‍

Ans: d

25. ബിലാത്തി വിശേഷം രചിച്ചത് ?
a) എം മുകുന്ദന്‍
b) എം ടി വാസുദേവന്‍ നായര്‍
c) കെ പി കേശവമേനോന്‍
d) എസ് കെ പൊറ്റക്കാട്

Ans: d

26. മട്ടാഞ്ചേരിയില്‍ നിന്നു 'സഹോദരന്‍' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
a) കെ അയ്യപ്പന്‍
b) മന്നത് പത്മനാഭന്‍
c) കെ കേളപ്പന്‍
d) കുമാരഗുരു

Ans: a

27. 1915- ല്‍ 'ദേശാഭിമാനി' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
a) ടി കെ മാധവന്‍
b) കെ കേളപ്പന്‍
c) എ കെ ഗോപാലന്‍
d) പി കൃഷ്ണപിള്ള

Ans: a

28. ആനന്ദഗുരു ഗീത രചിച്ചത് ?
a) സ്വാമി ആനന്ദ തീര്‍ത്ഥന്‍
b) തൈക്കാട് അയ്യാ
c) ബ്രഹ്മാനന്ദ ശിവയോഗി
d) പി കെ ചാത്തന്‍ മാസ്റ്റര്‍

Ans: d

29. 'എന്‍റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്‌?
a) എ കെ ഗോപാലന്‍
b) ലളിതാംബിക അന്തര്‍ജ്ജനം
c) കുറൂര്‍ നീലകണ്‌ഠ നമ്ബൂതിരിപ്പാട്
d) കേശവദേവ്

Ans: a

30. വേളോത്ത് ലക്ഷ്മിക്കുട്ടി, കെ കെ കുറുമ്ബ, കെ സി കാളിക്കുട്ടി എന്നിവര്‍ ഏതിന്‍റെ നേതാക്കളായിരുന്നു?
a) മേല്‍മുണ്ട് സമരം
b) ചാന്നാര്‍ ലഹള
c) കുട്ടംകുളം സത്യാഗ്രഹം
d) ഈഴവ മെമ്മോറിയല്‍

Ans: a

31. 2009 ആരുടെ ജന്മ ശതാബ്ദിയാണ്?
a) സരസ്വതി അമ്മ
b) ലളിതാംബിക അന്തര്‍ജ്ജനം
c) പാര്‍വതി നെന്മേനിമംഗലം
d) രാജലക്ഷ്മി

Ans: c

32. തൊഴില്‍ കേന്ദ്രത്തിലേക്ക് ഒരു പ്രശസ്തമായ .... ആണ്: (228/2015)
a) നോവല്‍
b) പദ്യം
c) നാടകം
d) ചെറുകഥ

Ans: b

33. ശൈവ പ്രകാശിക സഭ സ്ഥാപിച്ചത് ?
a) നാരായണ ഗുരു
b) തൈക്കാട് അയ്യാ
c) വൈകുണ്ട സ്വാമികള്‍
d) ചട്ടമ്ബി സ്വാമികള്‍

Ans: c

34. വയല്‍ വാരം വീട് താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ചെറുശ്ശേരി നമ്ബൂതിരി
b) വള്ളത്തോള്‍ നാരായണ മേനോന്‍
c) കുമാരനാശാന്‍
d) നാരായണ ഗുരു

Ans: c

35. ആനന്ദ ജാതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് ?
a) ചട്ടമ്ബി സ്വാമികള്‍
b) ബ്രഹ്മാനന്ദ ശിവയോഗി
c) വാഗ്ഭടാനന്ദന്‍
d) ശ്രീ നാരായണ ഗുരു

Ans: c

36. താഴെപ്പറയുന്നവരില്‍ സെറാംപൂര്‍മിഷനറിമാരില്‍ ഉള്‍പ്പെടുന്നത് ?
a) റവ. മീഡ്
b) സി എം അഗര്‍
c) റിംഗിള്‍ ടോബ്
d) വില്യം കാരി

Ans: d

37. 'അനസ്താസ്യായുടെ രക്തസാക്ഷ്യം' രചിച്ചത് ?
a) കുമാരനാശാന്‍
b) എം സി ജോസഫ്
c) കെ പി വള്ളോന്‍
d) കുര്യാക്കോസ് ഏലിയാസ് ചാവറ

Ans: d

38. മഹാത്മാ ഗാന്ധി ശ്രീനാരായണ ഗുരുവിനെ വര്‍ക്കലയില്‍ കണ്ടത്
a) 1925 മാര്‍ച്ച്‌ 12
b) 1928 ജനുവരി 13
c) 1925 ഏപ്രില്‍ 12
d) 1928 ഫെബ്രുവരി 13

Ans: a

39. മലയാളി മേമ്മോരിയല്‍ ആദ്യം ഒപ്പിട്ടത് ?
a) കെ പി ശങ്കരമേനോന്‍
b) ഡോ പല്‍പ്പു
c) കണ്ടത്തില്‍ വര്‍ഗ്ഗീസ്
d) ജി പി പിള്ള

Ans: a

40. ആര്യ പള്ളം താഴെപ്പറയുന്നവയില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഉപ്പു സത്യാഗ്രഹം
b) ഗുരുവായൂര്‍ സത്യാഗ്രഹം
c) പാലിയം സത്യാഗ്രഹം
d) വൈക്കം സത്യാഗ്രഹം

Ans: d

41. ഗുരുവായൂര്‍ സത്യാഗ്രഹം ഏത് വര്‍ഷമായിരുന്നു?
a) 1930-31
b) 1931-32
c) 1932-33
d) 1933

Ans: b

42. യാതന അനുഭവിക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ആര്പ്പൂക്കരക്ക് സമീപം വിദ്യാലയം ആരംഭിച്ചത്?
a) അയ്യങ്കാളി
b) കെ പി കേശവമേനോന്‍
c) കുമാരനാശാന്‍
d) കുര്യാക്കോസ് ഏലിയാസ് ചാവറ

Ans: d

43. "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും" - ശ്രീ നാരായണ ഗുരുവിന്‍റെ ഈ പരാമര്‍ശം ഏതുമായി ബന്ധപ്പെട്ടായിരുന്നു ?
a) ആലുവയിലെ മതസമ്മേളനം
b) അദ്വൈതാശ്രമം
c) ശിവഗിരി സെന്‍റര്‍
d) അരുവിപ്പുറം പ്രതിഷ്ഠ

Ans: a

44. സമത്വ സമാജം സ്ഥാപിതമായ വര്‍ഷം ?
a) 1936
b) 1836
c) 1834
d) 1920

Ans: b

45. 'ലീഗ് ഓഫ് ഒപ്രസ്ഡ് പീപ്പിള്‍' എന്ന സംഘടനയുടെ സഹസ്ഥാപകന്‍ ?
a) പൊയ്കയില്‍ യോഹന്നാന്‍
b) അയ്യങ്കാളി
c) വക്കം മൌലവി
d) ചെമ്ബകരാമന്‍ പിള്ള

Ans: c

46. സ്വാതന്ത്ര്യ ഗാഥ രചിച്ചത് ?
a) ജി ശങ്കരക്കുറുപ്പ്
b) ഉള്ളൂര്‍
c) വള്ളത്തോള്‍
d) കുമാരനാശാന്‍

Ans: d

47. ചാന്നാര്‍ ലഹള അതിന്‍റെ ലക്‌ഷ്യം കൈവരിച്ച വര്‍ഷം, മാസം ?
a) 1859 ജൂലൈ
b) 1859 നവംബര്‍
c) 1859 സെപ്റ്റംബര്‍
d) 1859 ഡിസംബര്‍

Ans: a

48. 'കേരളം ഇന്നലെ, ഇന്ന്, നാളെ' - രചിച്ചത് ?
a) എ കെ ഗോപാലന്‍
b) ഒ കെ നമ്ബ്യാര്‍
c) ഇ എം എസ് നമ്ബൂതിരിപ്പാട്
d) എ ശ്രീധരമേനോന്‍

Ans: b

49. 1904 ല്‍ സ്ഥാപിതമായ ഏത് പ്രസിദ്ധീകരമാണ് അവശ വിഭാഗങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കുകയും ഈഴവ ഗസറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്തത് ?
a) മിതവാദി
b) യുക്തിവാദി
c) സമദര്‍ശി
d) വിവേകോദയം

Ans: d

50. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍റെ റേഡിയോ ബ്രോഡ്കാസ്റ്റ്
ഡിവിഷന്‍റെ തലവനായ നേതാവ്:
a) കെ കേളപ്പന്‍
b) കെ പി കേശവമേനോന്‍
c) ടി കെ മാധവന്‍
d) വക്കം മൌലവി

Ans : c