ജൂൺ 9 - കേരളീയ നവോത്ഥാനം (കുമാരഗുരുദേവൻ, കെ.കേളപ്പൻ)

Top score (First 20)

# Name Score
1 Sruthi shabil 10
2 ഷജിൽ 10
3 Alansyam Sunil 10
4 Saranya ck 9
5 Arunima Shajil 9
6 അമൽ പി കെ 8
7 Swathi 8
8 Anoop kumar pk 8
9 Jishnu. Jith 8
10 ശിവ നന്ദ. പി 7
11 Aryaganga 6
12 Reshma KP 6
13 Divya pk 6
14 Miya s padman 5
15 Anu krishna.T 4
16 Avanthika.A 4
17 Arathi Rajeevan 4
18 Akshay ks 4
19 Sreelakshmi R 4
20 Ameya. B. S 4

Answer keys

1. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം

  • 1. 1909 (Answer)

  • 2. 1911

  • 3. 1912

  • 4. 1913

2. പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം

  • 1. കൊല്ലം

  • 2. പത്തനംതിട്ട (Answer)

  • 3. കോട്ടയം

  • 4. പാലക്കാട്

3. ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വർഷം

  • 1. 1911

  • 2. 1919

  • 3. 1921 (Answer)

  • 4. 1931

4. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി പൊയ്കയിൽ യോഹന്നാൻ നടത്തിയ പ്രക്ഷോഭം ഏത്

  • 1. മിശ്രഭോജനം

  • 2. വൈക്കം സത്യാഗ്രഹം

  • 3. കുടുമ മുറിക്കൽ

  • 4. അടിലഹള (Answer)

5. കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്

  • 1. കെ കേളപ്പൻ

  • 2. പൊയ്കയിൽ യോഹന്നാൻ (Answer)

  • 3. ശ്രീ ഭട്ടാരകൻ

  • 4. ശിവരാജയോഗി

6. കെ കേളപ്പന്റെ ജന്മസ്ഥലം

  • 1. കൊയിലാണ്ടി

  • 2. പയ്യോളി (Answer)

  • 3. നടുവണ്ണൂർ

  • 4. ബാലുശ്ശേരി

7. പത്മശ്രീ നിരസിച്ച മലയാളി ആരാണ്

  • 1. പൊയ്കയിൽ അപ്പച്ചൻ

  • 2. കുമാരഗുരുദേവൻ

  • 3. കെ കേളപ്പൻ (Answer)

  • 4. ഐ കെ കുമാരൻ

8. കെ കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം

  • 1. 1999

  • 2. 1977

  • 3. 1987

  • 4. 1990 (Answer)

9. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുമായി കെ കേളപ്പന്റെ ബന്ധം എന്താണ്

  • 1. പ്രസിഡന്റ്

  • 2. വൈസ് പ്രസിഡന്റ്

  • 3. സെക്രട്ടറി (Answer)

  • 4. ക്യാപ്റ്റൻ

10. താഴെ കൊടുത്തവയിൽ കെ കേളപ്പനുമായി ബന്ധമില്ലാത്തത് ഏത്

  • 1. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ

  • 2. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

  • 3. എൻ എസ് എസ് സ്ഥാപക പ്രസിഡണ്ട്

  • 4. കേരള നെഹ്റു എന്നറിയപ്പെടുന്നു (Answer)

Answer Solution

ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?
ശ്രീ അയ്യങ്കാളി.
♠കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
കല്ലുമാല സമരം.
♠എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ?
വില്ലുവണ്ടി സമരം.
♠ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര് ?
കൗമുദി ടീച്ചർ
♠ “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
ശ്രീ നാരായണ ഗുരു.
♠കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര് ?
ശ്രീ നാരായണഗുരു.
♠മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ?
സഹോദരൻ അയ്യപ്പൻ.
♠നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്.
♠യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ?
1908 ൽ.
♠വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു ?
യാചനയാത്ര.
♠“ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
വാഗ്ഭടാനന്ദൻ.
♠ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ?
1920 ൽ.
♠പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ?
പ്രത്യക്ഷരക്ഷ ദൈവസഭ.
♠പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.
♠കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ?
1921,1931.
♠അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ?
1893.
♠1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ?
പണ്ഡിറ്റ് കറുപ്പൻ.
♠വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ?
വാഗ്ഭടാനന്ദൻ.
♠ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ?
1891.
♠ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ?
മന്നത്ത് പത്മനാഭൻ.
♠അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ?
ആറാട്ടുപുഴ വേലായുധപണിക്കർ.
♠“കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ?
ക്ഷേത്രപ്രവേശന വിളംഭരം.
♠വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ?
ഇ.വി.രാമസ്വാമിനായ്ക്കർ.
♠നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ?
യോഗക്ഷേമസഭ.
♠“കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ?
അയ്യങ്കാളി.
♠ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ?
എ.കെ.ഗോപാലൻ.
♠ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ?
ശ്രീചിത്രതിരുനാൾബാലരാമവർമ്മ.
♠സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ?
നായർ സർവ്വീസ് സൊസൈറ്റി.
♠ഏത് സമരത്തിന്റെ ഭാഗമായിരുന്നു സവർണജാഥ?
വൈക്കം സത്യാഗ്രഹം.
♠വേലചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആദ്യമായ് മുഴക്കിയ വ്യക്തി ?
വൈകുണ്ഠസ്വാമി.
♠ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത് ?
യോഗക്ഷേമസഭ.
♠സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ?
വൈകുണ്ഠസ്വാമികൾ.
♠1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും.
♠തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച വർഷം ?
1928 ൽ.
♠തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ?
1930 ൽ.
♠*1696 ൽ പുലപ്പേടി ,മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ് ?*
കോട്ടയം കേരള വർമ്മ.
♠*1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ?*
പുലപ്പേടി ,മണ്ണാപ്പേടി എന്നിവ നിർത്തലാക്കി.
♠തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ് ?
റാണി ഗൗരി ലക്ഷ്മിഭായ്.
♠ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ?
സ്വാതിതിരുനാൾ.
♠*വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ?*
മന്നത്ത് പത്മനാഭൻ.
♠സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ?
റാണി സേതുലക്ഷ്മിഭായെ.
♠തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ?
1928 ൽ.
♠*വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ?*
ഇരുപത് മാസം.
♠ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ?
എ.കെ.ഗോപാലൻ.
♠ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?
കോഴിക്കോട് സാമൂതിരി.
♠ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ?
1931 നവംബർ 1.
♠ഗാന്ധിജിയുടെ നിർദേശപ്രകാരം കെ.കേളപ്പൻ ഉപവാസം അവസാനിച്ചതെന്ന് ?
1932 ഒക്ടോബർ 2.
♠ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തി യത് ?
ഗുരുവായൂർ ക്ഷേത്രം.
♠ *ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ?*
1936 നവംബർ 12.
♠ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടുരാജ്യം ഏത് ?
തിരുവിതാംകൂർ.
♠ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി.
♠കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
1948 ഏപ്രിൽ.
♠മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത് വർഷമായിരുന്നു ?
1947.
♠കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര് ?
ടി.കെ.മാധവൻ.
♠ ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏതാണ് ?
പാലിയം സത്യാഗ്രഹം.
♠പാലിയം സത്യാഗ്രഹം നടന്നത് ഏത് വർഷമാണ് ?
1947 ഡിസംബർ മുതൽ 1948 മാർച്ച് വരെ.
♠പാലിയം സത്യാഗ്രഹത്തിന്ന് വേദിയായ സ്ഥലം ഏത് ?
കൊച്ചിയിലെ ചേന്ദമംഗലം.
♠ആരാണ് 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ?
സി.കേശവൻ.
♠പാലിയം സത്യാഗ്രത്തിന്റെ നൂറാം ദിവസം ജാഥ നയിച്ച ഏത് സമരസേനാനിയാണ് പോലീസ് മർദനത്തെ തുടർന്ന് രക്തസാക്ഷി ആയത് ?
എ.ജി.വേലായുധൻ.
♠ *വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?*
1924-25.
♠കൊച്ചി -കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ?
പാലിയം സത്യാഗ്രഹം.
♠1926 ലെ ശുചീന്ദ്രം സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ ഗാന്ധിയൻ നേതാവ് ആരായിരുന്നു ?
ഡോ.നായിഡു.
♠1907 ൽ സാധുജനപരിപാലന യോഗം സ്ഥാപിച്ചത് ?
അയ്യങ്കാളി.
♠കേരളത്തിൽ മരുമക്കത്തായ സമ്പ്രദായം ഔപചാരികമായ് നിർത്തലാക്കി കൊണ്ട് കേരളനിയമസഭ ഹിന്ദുകൂട്ടുകുടുംബ നിറുത്തൽ നിയമം പാസാക്കിയ വർഷമേത് ?
1975 ൽ.
♠തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം ആരംഭിച്ച വർഷമേത് ?
1829 ൽ.
♠ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച വർഷമേത് ?
1859 ജൂലായ്.
♠ *ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വർഷമേത് ?*
1888 ൽ.
♠1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ് ?
ആലുവ.
♠ “ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന് ”എന്നു പ്രഖ്യാപിച്ചതാര് ?
സഹോദരൻ അയ്യപ്പൻ.
♠ദക്ഷിണഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയതാര് ?
വൈകുണ്ഠസ്വാമികൾ.
♠ആരാണ് തിരുവിതാംകൂർ രാജഭരണത്തെ “അനന്തപുരത്തെ നീചന്റെ ഭരണം ”എന്നും ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം”എന്നു വിളിച്ചത് ?
വൈകുണ്ഠസ്വാമികൾ.
♠കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ് കരുതപ്പെടുന്ന “സമത്വസമാജം”1836 ൽസ്ഥാപിച്ചതാര് ?
വൈകുണ്ഠസ്വാമികൾ.
♠ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
സ്വാതിതിരുനാൾ.
♠വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
തൈക്കാട് അയ്യാഗുരു.
♠തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന്ന് പ്രചോദനം നൽകിയത് ?
വൈകുണ്ഠസ്വാമി.
♠ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
1903 മെയ് 15.
♠ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
വാവൂട്ട് യോഗം.
♠എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
അരുവിപ്പുറം.
♠1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
മന്നത്ത് പത്മനാഭൻ.
♠നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
കെ.കേളപ്പൻ.
♠“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരുവിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
ജാതി നിർണയം.
♠ ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
ഡോ. പൽപ്പു.
♠13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ.
♠ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
1829 ൽ.
♠ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
1831 മെയ് 1.
♠ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത് ?
1860 ൽ കർമലീത്ത നിഷ്പാദുക സഭയായും 1958 ൽ സി.എം.ഐ.സഭയായും രൂപാന്തരപ്പെട്ടു.
♠ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
1844 ൽ മന്നാനത്ത്.
♠ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
നാൽപ്പത് മണി ആരാധന്യ്ക്ക്.
♠ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത് ?
1986 ൽ.
♠ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
2014 നവംബർ 23.
♠1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ.
♠വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ?
ഇരുപത് മാസം.
♠ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ?
എ.കെ.ഗോപാലൻ.
♠ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?
കോഴിക്കോട് സാമൂതിരി.
♠ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ?
1931 നവംബർ 1.
♠ഗാന്ധിജിയുടെ നിർദേശപ്രകാരം കെ.കേളപ്പൻ ഉപവാസം അവസാനിച്ചതെന്ന് ?
1932 ഒക്ടോബർ 2.
♠ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തി യത് ?
ഗുരുവായൂർ ക്ഷേത്രം.
♠ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ?
1936 നവംബർ 12.
ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടു രാജ്യം ഏത് ?
തിരുവിതാംകൂർ.
♠ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി.
♠കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
1948 ഏപ്രിൽ.
♠മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത് വർഷമായിരുന്നു ?
1947.
♠കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര് ?
ടി.കെ.മാധവൻ.
♠ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏതാണ് ?
പാലിയം സത്യാഗ്രഹം.
♠പാലിയം സത്യാഗ്രഹം നടന്നത് ഏത് വർഷമാണ് ?
1947 ഡിസംബർ മുതൽ 1948 മാർച്ച് വരെ.
♠പാലിയം സത്യാഗ്രഹത്തിന് വേദിയായ സ്ഥലം ഏത് ?
കൊച്ചിയിലെ ചേന്ദമംഗലം.
♠ആരാണ് 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ?
സി.കേശവൻ.
♠പാലിയം സത്യാഗ്രത്തിന്റെ നൂറാം ദിവസം ജാഥ നയിച്ച ഏത് സമരസേനാനി യാണ് പോലീസ് മർദനത്തെ തുടർന്ന് രക്തസാക്ഷി ആയത് ?
എ.ജി.വേലായുധൻ.
♠വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?
1924-25.
♠കൊച്ചി -കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ?
പാലിയം സത്യാഗ്രഹം.
♠1926 ലെ ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ ഗാന്ധിയൻ നേതാവ് ആരായിരുന്നു ?
ഡോ.നായിഡു.
♠1907 ൽ സാധുജനപരിപാലന യോഗം സ്ഥാപിച്ചത് ?
അയ്യങ്കാളി.
കേരളത്തിൽ മരുമക്കത്തായ സമ്പ്രദായം ഔപചാരികമായ് നിർത്തലാക്കി കൊണ്ട് കേരളനിയമസഭ ഹിന്ദു കൂട്ടു കുടുംബ നിറുത്തൽ നിയമം പാസാക്കിയ വർഷമേത് ?
1975 ൽ.
♠തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം ആരംഭിച്ച വർഷമേത് ?
1829 ൽ.
♠ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച വർഷമേത് ?
1859 ജൂലായ്.
♠ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വർഷമേത് ?
1888 ൽ.
♠1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ് ?
ആലുവ.
♠“ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന് ”എന്നു പ്രഖ്യാപിച്ചതാര് ?
സഹോദരൻ അയ്യപ്പൻ.
♠ആരാണ് തിരുവിതാംകൂർ രാജഭരണത്തെ “അനന്തപുരത്തെ നീചന്റെ ഭരണം ”എന്നും ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം”എന്നു വിളിച്ചത് ?
വൈകുണ്ഠസ്വാമികൾ.
♠കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ് കരുതപ്പെടുന്ന “സമത്വസമാജം”1836 ൽസ്ഥാപിച്ചതാര് ?
വൈകുണ്ഠസ്വാമികൾ.
♠ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ് 1837 ൽ വൈകുണ്ഠസ്വാമിയെ ജയിലിലടച്ചത് ?
സ്വാതിതിരുനാൾ.
♠വൈകുണ്ഠസ്വാമിയെ തന്റെ ഗുരുവായ് സ്വീകരിച്ചതാരാണ് ?
തൈക്കാട് അയ്യാഗുരു.
♠തെക്കൻ തിരുവിതാംകൂറിലെ മേൽ മുണ്ട് സമരത്തിന് പ്രചോദനം നൽകിയത് ?
വൈകുണ്ഠസ്വാമി.
♠ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ?
1903 മെയ് 15.
♠ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ പിൻഗാമിയായ സംഘടന ഏത് ?
വാവൂട്ട് യോഗം.
♠എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാമത്തെ വാർഷികം നടന്നതെവിടെ?
അരുവിപ്പുറം.
♠1907 ൽ കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
മന്നത്ത് പത്മനാഭൻ.
♠നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?
കെ.കേളപ്പൻ.
♠“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”എന്ന വാക്യം ശ്രീ നാരായണഗുരു വിന്റെ ഏത് കൃതിയിലെ സൂക്തങ്ങളാണ് ?
ജാതി നിർണയം.
♠ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയത് ആരാണ് ?
ഡോ. പൽപ്പു.
♠13,176 പേർ ഒപ്പിട്ട ഈഴവ മെമ്മോറിയൽ 1896 ൽ ഡോ. പൽ പ്പു ആർക്കാണ് സമർപ്പിച്ചത് ?
ശ്രീമൂലം തിരുനാൾ.
♠ചാവറ കുര്യാക്കോസ് ഏലിയാസ് വൈദിക പട്ടം ലഭിച്ചത് ഏതു വർഷമാണ് ?
1829 ൽ.
♠ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ സന്യാസസഭയ്ക്ക് ചാവറ കുര്യാക്കോസ് ഏലിയാസ് രൂപം നൽകിയത് ?
1831 മെയ് 1.
♠ക്രൈസ്തവ സന്യാസസഭ പിന്നീട് ഏതെല്ലാം പേരിലാണ് രൂപാന്തരപ്പെട്ടത് ?
1860 ൽ കർമലീത്ത നിഷ്പാദുക സഭയായും 1958 ൽ സി.എം.ഐ.സഭയായും രൂപാന്തരപ്പെട്ടു.
♠ചാവറ കുര്യാക്കോസ് ഏലിയാസ് കേരള കത്തോലിക്ക സഭയുടെ ആദ്യത്തെ അച്ചടിശാലയായ സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ചത് എവിടെയാണ് ?
1844 ൽ മന്നാനത്ത്.
♠ചാവറ കുര്യാക്കോസ് ഏലിയാസ് ഏത് ആരാധനയ്ക്കാണ് പ്രാധാന്യം നൽകിയത് ?
നാൽപ്പത് മണി ആരാധന്യ്ക്ക്.
♠ചാവറ കുര്യാക്കോസ് ഏലിയാസിനെ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ചത് ?
1986 ൽ.
ചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
2014 നവംബർ 23.
1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ.
ബാരിസ്റ്റർ ജി.പി.പിള്ളയുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ യ്ക്ക് 1891 ജനുവരിയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരെന്തായിരുന്നു ?
മലയാളി മൊമ്മോറിയൽ.
1920ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരാണ് ?
സ്വാമി ശിവാനന്ദ പരമഹംസർ.
1917 ൽ ചെറായിയിൽ സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ?
കെ.അയ്യപ്പൻ.
തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ?
ഡോ.പൽപ്പു.
1914കെ.അയ്യപ്പൻ.
തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ?
ഡോ.പൽപ്പു.
1914 ൽ നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് ?
മന്നത്ത് പത്മനാഭൻ.
1914 ൽ സ്ഥാപിച്ച ഭൃത്യജനസംഘം 1915 മുതൽ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ?
നായർ സർവ്വീസ് സൊസൈറ്റി.
ഓൾ ട്രാവൻകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചത് ആരാണ് ?
വക്കം അബ്ദുൾഖാദർ മൗലവി.
അരയവംശ പരിപാലനയോഗം ,സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ?
ഡോ.വേലുക്കുട്ടി അരയൻ.
1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭയ്ക്ക് നൽകിയത് ആരാണ് ?
പാമ്പാടി ജോൺ ജോസഫ്.
1907 ൽ അരയസമാജം സ്ഥാപിച്ചത് ആരാണ് ?
പണ്ഡിറ്റ് കറുപ്പൻ.
1903 ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി.യുടെ ആദ്യത്തെ ഭാരവാഹികൾ ആരൊക്കെയായിരുന്നു ?
ശ്രീനാരായണ ഗുരു(പ്രസിഡന്റ്),കുമാരനാശാൻ(സെക്രട്ടറി),ഡോ.പൽപചാവറ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായ് പ്രഖ്യാപിച്ചത് ?
2014 നവംബർ 23.
1984 ഏപ്രിൽ 7 ന് ചാവറ കുര്യാക്കോസ് ഏലിയാസിനെ ദൈവദാസനാക്കി ഉയർത്തിയ പോപ്പ് ?
ജോൺ പോൾ രണ്ടാമൻ.
ബാരിസ്റ്റർ ജി.പി.പിള്ളയുടെ നേതൃത്വത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ യ്ക്ക് 1891 ജനുവരിയിൽ സമർപ്പിച്ച നിവേദനത്തിന്റെ പേരെന്തായിരുന്നു ?
മലയാളി മൊമ്മോറിയൽ.
1920ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരാണ് ?
സ്വാമി ശിവാനന്ദ പരമഹംസർ.
1917 ൽ ചെറായിയിൽ സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ?
കെ.അയ്യപ്പൻ.
തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ?
ഡോ.പൽപ്പു.
1914കെ.അയ്യപ്പൻ.
തിരുവിതാംകൂറിൽ ഈഴവ മഹാസഭ സ്ഥാപിച്ചത് ആരാണ് ?
ഡോ.പൽപ്പു.
1914 ൽ നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് ?
മന്നത്ത് പത്മനാഭൻ.
1914 ൽ സ്ഥാപിച്ച ഭൃത്യജനസംഘം 1915 മുതൽ ഏത് പേരിലാണ് അറിയപ്പെ ടുന്നത് ?
നായർ സർവ്വീസ് സൊസൈറ്റി.
ഓൾ ട്രാവൻകൂർ മുസ്ലിം മഹാജനസഭ സ്ഥാപിച്ചത് ആരാണ് ?
വക്കം അബ്ദുൾഖാദർ മൗലവി.
അരയവംശ പരിപാലനയോഗം ,സമസ്തകേരളീയ അരയ മഹാജനയോഗം ,അരയ സർവ്വീസ് സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആരാണ് ?
ഡോ.വേലുക്കുട്ടി അരയൻ.
1921 ൽ തിരുവിതാംകൂർ ചേരമ മഹാജനസഭയ്ക്ക് നൽകിയത് ആരാണ് ?
പാമ്പാടി ജോൺ ജോസഫ്.
1907 ൽ അരയസമാജം സ്ഥാപിച്ചത് ആരാണ് ?
പണ്ഡിറ്റ് കറുപ്പൻ.
1903 ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി.യുടെ ആദ്യത്തെ ഭാരവാഹികൾ ആരൊക്കെയായിരുന്നു ?
ശ്രീനാരായണ ഗുരു(പ്രസിഡന്റ്),കുമാരനാശാൻ(സെക്രട്ടറി),ഡോ.പൽപ്പു(വൈസ് പ്രസിഡന്റ്).