ജൂൺ 10 - കേരളീയ നവോത്ഥാനം (സി.കൃഷ്ണൻ,ടി.കെ.മാധവൻ,ഡോ:പൽപ്പു)

Top score (First 20)

# Name Score
1 Arunima Shajil 9
2 ശിവ നന്ദ . പി 9
3 Sruthi shabil 9
4 Jishnu. Jith 9
5 Alansyam Sunil 8
6 അമൽ പി കെ 8
7 Saranya ck 7
8 Anooja kp 7
9 SIVA DEV . P 6
10 Sreelakshmi R 5
11 Aryaganga 4
12 Gopika cv 4
13 Arathi Rajeevan 3
14 Sreerag 3
15 Aleena. K. M 3
16 Devananda. K 2
17 Avanthika.A 1
18 PUNYA S SATHEESH 1

Answer keys

1. ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത് എപ്പോൾ

  • 1. 1891

  • 2. 1896 (Answer)

  • 3. 1900

  • 4. 1901

2. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് ഡോക്ടർ പൽപ്പുവിനെ വിശേഷിപ്പിച്ചത് ആരാണ്

  • 1. ആനി ബസന്റ്

  • 2. ഇന്ദിരാഗാന്ധി

  • 3. സരോജിനി നായിഡു (Answer)

  • 4. കഴ്സൺ പ്രഭു

3. ഡോ.പൽപ്പുവിന്റെ യഥാർത്ഥ നാമംഎന്താണ്

  • 1. കൃഷ്ണൻ

  • 2. കൊമാരൻ

  • 3. ഗോവിന്ദൻകുട്ടി

  • 4. പത്മനാഭൻ (Answer)

4. ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്

  • 1. റിട്ടി ലൂക്കോസ് (Answer)

  • 2. സരോജിനി നായിഡു

  • 3. ജവഹർലാൽ നെഹ്റു

  • 4. കഴ്സൺ പ്രഭു

5. 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് വൈക്കം സത്യാഗ്രഹത്തിനായി പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു

  • 1. സി കൃഷ്ണൻ

  • 2. ടി കെ മാധവൻ (Answer)

  • 3. ഡോക്ടർ പൽപ്പു

  • 4. ജവഹർലാൽ നെഹ്റു

6. ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം

  • 1. 1921

  • 2. 1931

  • 3. 1927 (Answer)

  • 4. 1933

7. ടി.കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത്

  • 1. തിരുവല്ല

  • 2. കോവളം

  • 3. തത്തമംഗലം

  • 4. നങ്യാർകുളങ്ങര (Answer)

8. മലബാർ കുടിയാന്മ നിയമത്തിന് ശില്പി ആര്

  • 1. ടി കെ മാധവൻ

  • 2. ഡോക്ടർ പൽപ്പു

  • 3. സി കൃഷ്ണൻ (Answer)

  • 4. വാഗ്ഭടാനന്ദൻ

9. സി കൃഷ്ണന്റെ നേതൃത്വത്തിൽ കാലിക്കറ്റ് ബാങ്ക് ആരംഭിച്ചത് എന്ന്

  • 1. 1908 (Answer)

  • 2. 1928

  • 3. 1918

  • 4. 1938

10. മിതവാദി പത്രം 1913 - ൽ സി. കൃഷ്ണൻ ഏറ്റെടുത്ത ശേഷം പബ്ലിഷ് ചെയ്യുന്നത് എവിടെ നിന്നാണ്

  • 1. മലപ്പുറം

  • 2. കോഴിക്കോട് (Answer)

  • 3. പാലക്കാട്

  • 4. തൃശ്ശൂർ

Answer Solution

കേരള നവോത്ഥാനം

1928-ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത്?
സഹോദരൻ അയ്യപ്പൻ
?ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
ചട്ടമ്പി സ്വാമികൾ
?ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
തലശ്ശേരി
?മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ
?അച്ചിപ്പുടവ സമരം നയിച്ചത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
?അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
സ്വാമിത്തോപ്പ്
?അയ്യങ്കാളി അന്തരിച്ച വർഷം
1941
?മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?
സർദാർ കെ.എം.പണിക്കർ
?മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
ലീല
?'അദ്വൈതചിന്താപദ്ധതി'രചിച്ചത്?
ചട്ടമ്പിസ്വാമികൾ
?മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
വി.ടി.ഭട്ട തിരിപ്പാട്
?ആനന്ദമതം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
?നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
നടരാജഗുരു
?ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
ഡോ.പൽപു
?ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു
?ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
വക്കം മൗലവി
?ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
അയ്യാ വൈകുണ്ഠർ
?ഉദ്യാനവിരുന്ന രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
?എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?
തൃശ്ശൂർ
?ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ
?ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ
?ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്സ്
?ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
1931
?പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്
കേരളവർമ വലിയകോയിത്തമ്പുരാൻ
?പതിനേഴാം
വയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ
വി.ടി.ഭട്ടതിരിപ്പാട്‌
?ബാലാക്ളേശം രചിച്ചത്
പണ്ഡിറ്റ് കറു പ്പൻ
നിർവൃതി പഞ്ചകം രചിച്ചത്?
ശ്രീനാരായണ ഗുരു
?"നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
അയ്യാ വൈകുണ്ഠർ
?പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ
?പ്രത്യക്ഷരക്ഷാ
ദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ
?നീലകണ്ഠതീർഥപാദരുടെ ഗുരു?
ചട്ടമ്പി സ്വാമികൾ
?പ്രത്യക്ഷരക്ഷാ
ദൈവസഭയുടെ സ്ഥാപകൻ?
പൊയ്കയിൽ അപ്പച്ചൻ
?ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
1852
?ബഹ്മാനന്ദ
ശിവയോഗിയുടെ യഥാർഥ പേര്?
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
?ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
രമണമഹർഷി
?ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
ബോധാനന്ദ
?ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
പള്ളുരുത്തി
?ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
ചട്ടമ്പി സ്വാമികൾക്ക്
?ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
കളവൻകോട്

നവോത്ഥാന നായകരും അപരനാമങ്ങളും
 




? നാണുവാശാൻ  ശ്രീ നാരായണ ഗുരു
? ജഗദ്ഗുരു  ശ്രീ ശങ്കരാചാര്യർ
? പുലയരാജ  അയങ്കാളി
? ശിവരാജയോഗി  തൈക്കാട് അയ്യ
? മുടിചൂടും പെരുമാൾ  വൈകുണ്ഠ സ്വാമികൾ
? മുത്തുക്കുട്ടി  വൈകുണo സ്വാമികൾ
? കുഞ്ഞൻപ്പിള്ള  ചട്ടമ്പിസ്വാമികൾ
? ഷൺമുഖദാസൻ  ചട്ടമ്പിസ്വാമികൾ
? സർവ്വ വിദ്യാധി രാജ  ചട്ടമ്പിസ്വാമികൾ
? ആലത്തുർ സ്വാമി  ബ്രഹമാനന്ദ ശിവയോഗി
? ഭാരത കേസരി  മന്നത്ത് പത്മനാഭൻ
? കേരളൻ  സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള
? നടുവത്തമ്മൻ  കുറുമ്പൻ ദൈവത്താൻ
? കവിതിലകൻ  പണ്ഡിറ്റ് കറുപ്പൻ