Top score (First 20)
# | Name | Score |
---|---|---|
1 | SIVA DEV . P | 9 |
2 | Sruthi shabil | 7 |
3 | Anoop kumar pk | 7 |
4 | SHAJIL | 7 |
5 | Saranya ck | 7 |
6 | Anooja kp | 7 |
7 | അമൽ പി കെ | 7 |
8 | Sreelakshmi R | 7 |
9 | Aryaganga | 6 |
10 | Aloka. S | 6 |
11 | Arunima Shajil | 5 |
12 | Roniya Krishna R B | 5 |
13 | Aadinath k baiju | 5 |
14 | PUNYA S SATHEESH | 4 |
15 | Arathi Rajeevan RB | 4 |
16 | Shyamjith v p | 4 |
17 | Samhitha. S | 4 |
18 | Anu krishna.T | 3 |
19 | Jishnu. Jith | 3 |
20 | Anand krishna p | 2 |
Answer keys
1. ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം
1. മോഹൻ ജൊദാരോ
2. ഹാരപ്പ (Answer)
3. കാലിബംഗൻ
4. ലോത്തൽ
2. സിന്ധു നദീതടത്തിൽ നിലനിന്നിരുന്ന സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്ന വിളിച്ചത്
1. സർ ജോൺ മാർഷൽ (Answer)
2. ദയാറാം സാഹ്നി
3. ആർ ഡി ബാനർജി
4. അലക്സാൻഡർ കണ്ണിങ്ഹാം
3. മോഹൻജൊദാരോ കണ്ടെത്തിയത്
1. അലക്സാൻഡർ കണ്ണിങ്ഹാം
2. സർ ജോൺ മാർഷൽ
3. ദയാറാം സാഹ്നി
4. ആർ ഡി ബാനർജി (Answer)
4. ഹാരപ്പ കണ്ടെത്തിയത്
1. ആർ ഡി ബാനർജി
2. ദയാറാം സാഹ്നി (Answer)
3. സർ ജോൺ മാർഷൽ
4. അലക്സാൻഡർ കണ്ണിങ്ഹാം
5. മരിച്ചവരുടെ കുന്ന് എന്നർത്ഥമുള്ള സിന്ധു നദീതട കേന്ദ്രം
1. കാലിബംഗൻ
2. ഹാരപ്പ
3. മോഹൻ ജൊദാരോ (Answer)
4. ലോത്തൽ
6. കരിവള എന്നർത്ഥമുള്ള സിന്ധു നദീതട കേന്ദ്രം
1. ലോത്തൽ
2. കാലിബംഗൻ (Answer)
3. ഹാരപ്പ
4. മോഹൻ ജൊദാരോ
7. തെറ്റായ ജോഡി ഏത്
1. കാലിബംഗൻ - രാജസ്ഥാൻ
2. ബനവാലി - ഹരിയാന
3. രൂപാർ - രാജസ്ഥാൻ (Answer)
4. ദോലവീര - ഗുജറാത്ത്
8. ഏറ്റവും പുതുതായി കണ്ടെത്തിയ ഹാരപ്പൻ കേന്ദ്രം
1. ദോലവീര (Answer)
2. ബനവാലി
3. രൂപാർ
4. സുർക്കോറ്റാഡ
9. സുമേറിയക്കാർ സിന്ധുനദീതട സംസ്കാരത്തെ വിശേഷിപ്പിച്ചത്
1. ഹരി-യൂപ്യ
2. ആര്യൻ സംസ്കാരം
3. മെള്യൂഹ (Answer)
4. ആർഷ സംസ്കാരം
10. യുനെസ്കോ സഹായത്തോടെ സംരക്ഷിക്കുന്ന സിന്ധുനദീതട കേന്ദ്രം
1. ഹാരപ്പ
2. ലോത്താൽ
3. മോഹൻജൊദാരോ (Answer)
4. ദോലവീര
Answer Solution
