Top score (First 20)
# | Name | Score |
---|---|---|
1 | RASNA GlREESH | 9 |
2 | Saranya ck | 8 |
3 | Anusree | 8 |
4 | Alansyam Sunil | 6 |
5 | Aryaganga | 6 |
6 | അമൽ പി കെ | 6 |
7 | ഷജിൽ | 6 |
8 | Sruthi shabil | 5 |
9 | Roniya Krishna R B | 5 |
10 | R | 4 |
11 | Jishnu. Jith | 4 |
12 | Miya s padman | 4 |
13 | Devananda. K | 3 |
14 | Sharvin v. s | 3 |
15 | Aparna | 3 |
16 | divya | 3 |
17 | Sreelakshmi R | 3 |
18 | Ani | 2 |
19 | Arunima Shajil | 2 |
20 | VygaRP | 2 |
Answer keys
1. ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്‌തത്
1. ഗ്രീക്കുകാർ
2. റോമാക്കാർ
3. ചൈനക്കാർ
4. ഹാരപ്പൻ ജനത (Answer)
2. പരുത്തിക്ക് ഗ്രീക്കുകാർ നൽകിയ പേര്
1. കോട്ടൺ
2. സിൻഡോൺ (Answer)
3. ഇൻഡസ്
4. മെള്യൂഹ
3. ലോകത്തിലെ ആദ്യ മനുഷ്യ നിർമ്മിത തുറമുഖം
1. രൂപാർ
2. ഹാരപ്പ
3. ലോത്തൽ (Answer)
4. ബനവാലി
4. സിന്ധു നദീതട സംസ്കാരത്തിന്റെ സമകാലിക സംസ്കാരം
1. ചൈനീസ് സംസ്കാരം
2. ഈജിപ്ത്യൻ സംസ്കാരം
3. ഗ്രീക്ക് സംസ്കാരം
4. മെസോപ്പൊട്ടാമിയൻ സംസ്കാരം (Answer)
5. സിന്ധു നദീതടത്തിൽ ഉദ്ഖനനം ആരംഭിച്ചത്
1. 1915
2. 1917
3. 1921 (Answer)
4. 1925
6. വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഹാരപ്പൻ കേന്ദ്രം
1. മോഹൻജൊദാരോ
2. ഹാരപ്പ
3. ദോലവീര (Answer)
4. കാലിബംഗൻ
7. ഹാരപ്പൻ സംസ്കാരത്തിന്റെ ആദ്യഘട്ടവും പക്വമായ ഘട്ടവും നിലനിന്നിരുന്നത്
1. ദോലവീര
2. കാലിബംഗൻ (Answer)
3. മോഹൻജൊദാരോ
4. ഹാരപ്പ
8. ഏറ്റവും പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഹാരപ്പൻ കേന്ദ്രം
1. സത്കജൻഡോർ (Answer)
2. ചാൻഹുദാരോ
3. ലോത്തൽ
4. ദോലവീര
9. ഇന്ത്യൻ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ ആദ്യ ഡയറക്ടർ
1. ആർ ഡി ബാനർജി
2. ദയാരാം സാഹ്നി
3. മാർക്സ് മുള്ളർ
4. സർ ജോൺ മാർഷൽ (Answer)
10. ഋഗ്വേദത്തിൽ ഹാരപ്പ വിശേഷിപ്പിക്കപ്പെടുന്നത്
1. മെലൂഹ
2. ഹരി-യൂപ്യ (Answer)
3. സിൻഡോൺ
4. വിതസ്ത