Top score (First 20)
# | Name | Score |
---|---|---|
1 | RASNA GIREESH | 9 |
2 | Jishnu. Jith | 8 |
3 | Alansyam Sunil | 8 |
4 | R | 7 |
5 | Anusree | 7 |
6 | Saranya ck | 6 |
7 | Arunima Shajil | 5 |
8 | Dilsha | 5 |
9 | Sruthi shabil | 4 |
10 | SURYADEV M K | 4 |
11 | PARVATHY SURYASREE M K | 4 |
12 | Aryaganga | 3 |
13 | PUNYA S SATHEESH | 3 |
14 | Sreelakshmi R | 3 |
15 | Ani sreeshankara | 2 |
16 | pARVATHY SURYASREE | 0 |
Answer keys
1. ആദ്യകാലത്ത് ആര്യന്മാർ കുടിയേറിയത് എവിടെ
1. ഗംഗാ തടത്തിൽ
2. സിന്ധുനദീതടത്തിൽ (Answer)
3. ദക്ഷിണേന്ത്യൻ സമതലത്തിൽ
4. വടക്കു കിഴക്കൻ നിരകളിൽ
2. ആര്യന്മാർ മധ്യേഷ്യൻ നിവാസികളാണ് എന്നഭിപ്രായപ്പെട്ടത്
1. ബാലഗംഗാധര തിലക്
2. സ്വാമി ദയാനന്ദ സരസ്വതി
3. മാർക്സ് മുള്ളർ (Answer)
4. ദയാറാം സാഹ്നി
3. ആർട്ടിക് പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്നഭിപ്രായപ്പെട്ടത്
1. ദയാറാം സാഹ്നി
2. മാർക്സ് മുള്ളർ
3. സ്വാമി ദയാനന്ദ സരസ്വതി
4. ബാലഗംഗാധര തിലക് (Answer)
4. തിബറ്റാണ് ആര്യന്മാരുടെ ജന്മദേശം എന്നഭിപ്രായപ്പെട്ടത്
1. ബാലഗംഗാധര തിലക്
2. സ്വാമി ദയാനന്ദ സരസ്വതി (Answer)
3. മാർക്സ് മുള്ളർ
4. ദയാറാം സാഹ്നി
5. സിന്ധുവിന്റെ പോഷകനദികളിൽ ഉൾപ്പെടാത്തത്
1. ഝലം
2. സത്‌ലജ്
3. ബിയാസ്
4. യമുന (Answer)
6. പഴയകാല പേരുകൾ- തെറ്റായ ജോഡി ഏത്
1. വിതസ്‌ത - ഝലം
2. സതുദ്രി - സത്‌ലജ്
3. വിപാസ - ബിയാസ്
4. അസ്‌കിനി - രവി നദി (Answer)
7. ഋഗ്വേദവുമായി ബന്ധപ്പെടാത്ത വസ്തുത ഏത്
1. ആദിവേദം എന്നറിയപ്പെടുന്നു
2. ദേവതാസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ ഉൾക്കൊള്ളുന്നു
3. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്നു (Answer)
4. പ്രസിദ്ധമായ ഗായത്രിമന്ത്രം ഉൾക്കൊള്ളുന്നു
8. വേദാചാര്യന്മാർ - തെറ്റായ ജോഡി ഏത്
1. സാമവേദം -ജൈമിനി മഹർഷി
2. ഋഗ്വേദം - വാല്മീകി മഹർഷി (Answer)
3. യജുർവേദം - വൈശമ്പായന മഹർഷി
4. അഥർവ്വവേദം - സുമന്തു മഹർഷി
9. തത്വമസി എന്ന വാക്ക് ഏത് വേദത്തിലാണ്
1. അഥർവ്വവേദം
2. ഋഗ്വേദം
3. സാമവേദം (Answer)
4. യജുർവേദം
10. അഹം ബ്രഹ്‌മാസ്‌മി എന്ന വാക്ക് ഏത് വേദത്തിലാണ്
1. യജുർവേദം (Answer)
2. സാമവേദം
3. ഋഗ്വേദം
4. അഥർവ്വവേദം