Top score (First 20)
# | Name | Score |
---|---|---|
1 | Thrishnashaji | 8 |
2 | അമൽ പി കെ | 7 |
3 | Saranya ck | 6 |
4 | Anooja kp | 5 |
5 | Aavani Malhar K K | 4 |
6 | Sruthi shabil | 4 |
7 | Jishnu. Jith | 4 |
8 | Aryaganga | 3 |
9 | Sreelakshmi R | 2 |
10 | Arunima Shajil | 2 |
11 | SHAJIL | 2 |
12 | PUNYA S SATHEESH | 1 |
Answer keys
1. ജൈനമത സ്ഥാപകനായ വർധമാന മഹാവീരൻ ജനിച്ച വർഷം
1. ബി.സി 563
2. ബി.സി 540 (Answer)
3. ബി.സി 483
4. ബി.സി 468
2. മഹാവീരൻ ജനിച്ചത്
1. പാട്നക്കടുത്തുള്ള പാവപുരിയിൽ
2. കപിലവസ്തുവിലുള്ള ലുംബിനിയിൽ
3. വൈശാലിക്കടുത്തുള്ള കുണ്ഡലഗ്രാമത്തിൽ (Answer)
4. ഉത്തർപ്രദേശിലെ കുശിനഗറിൽ
3. മഹാവീരൻ മരിച്ചത്
1. പാട്നക്കടുത്തുള്ള പാവപുരിയിൽ (Answer)
2. കപിലവസ്തുവിലുള്ള ലുംബിനിയിൽ
3. ഉത്തർപ്രദേശിലെ കുശിനഗറിൽ
4. വൈശാലിക്കടുത്തുള്ള കുണ്ഡലഗ്രാമത്തിൽ
4. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ
1. മഹാവീരൻ
2. പാർശ്വനാഥൻ
3. ഭദ്രബാഹു
4. ഋഷഭൻ (Answer)
5. ജൈനമതത്തിലെ ഇരുപതിനാലാമത്തെ തീർത്ഥങ്കരൻ
1. ഭദ്രബാഹു
2. പാർശ്വനാഥൻ
3. ഋഷഭൻ
4. മഹാവീരൻ (Answer)
6. ജൈനമതത്തിലെ ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ
1. ഭദ്രബാഹു
2. പാർശ്വനാഥൻ (Answer)
3. ഋഷഭൻ
4. മഹാവീരൻ
7. മഹാവീരന് 42 -മത്തെ വയസ്സിൽ കൈവല്യം ലഭിച്ചത് എവിടെ വെച്ചാണ്
1. വൈശാലിക്കടുത്തുള്ള കുണ്ഡലഗ്രാമത്തിൽ വെച്ച്
2. പാട്നക്കടുത്തുള്ള പാവപുരിയിൽ വെച്ച്
3. ബീഹാറിലെ ജിംബ്രിക ഗ്രാമത്തിൽ റിജുപാലികാ നദിക്കരയിൽ വെച്ച് (Answer)
4. ബോധഗയയിൽ വെച്ച്
8. ഒന്നാം ജൈനമത സമ്മേളനം നടന്നത്
1. ഖജുരാഹോയിൽ
2. വല്ലഭിയിൽ
3. പാടലീപുത്രത്തിൽ (Answer)
4. രാജഗൃഹത്തിൽ
9. ജൈനകാശി എന്നറിയപ്പെടുന്നത്
1. പാടലീപുത്ര
2. ശ്രാവണബെൽഗോള (Answer)
3. വല്ലഭി
4. പാവപുരി
10. ശ്രാവണബെൽഗോളയിൽ ബാഹുബലി പ്രതിമ സ്ഥാപിച്ചത്
1. ചന്ദ്രഗുപ്‌ത മൗര്യൻ
2. ജമാലിയ
3. അജാതശത്രു
4. ചാമുണ്ഡരായർ (Answer)
Answer Solution
