Top score (First 20)
# | Name | Score |
---|
Answer keys
1. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്
1. ചിത്തിര തിരുനാള്‍
2. ആയില്യം തിരുനാള്‍
3. സ്വാതി തിരുനാള്‍ (Answer)
4. മാർത്താണ്ഡവർമ്മ
2. തൃശ്ശൂര്‍ പൂരം ആരംഭിച്ച രാജാവ്
1. സ്വാതി തിരുനാള്‍
2. മാർത്താണ്ഡവർമ്മ
3. സാമൂതിരി
4. ശക്തന്‍ തമ്പുരാന്‍ (Answer)
3. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു
1. കൊച്ചിരാജാവ് (Answer)
2. വേണാട്
3. തിരുവിതാംകൂർ
4. സാമൂതിരി
4. തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ (1949) കൊച്ചി രാജാവ്
1. ചിത്തിര തിരുനാള്‍
2. പരീക്ഷിത്തു തമ്പുരാന്‍ (Answer)
3. ശക്തന്‍ തമ്പുരാന്‍
4. റാണി സേതുലക്ഷ്മീഭായി
5. തിരുകൊച്ചിയില്‍ രാജപ്രമുഖസ്ഥാനം (1949-56) വഹിച്ച രാജാവ്
1. പരീക്ഷിത്തു തമ്പുരാന്‍
2. ശക്തന്‍ തമ്പുരാന്‍
3. ചിത്തിര തിരുനാള്‍ (Answer)
4. പനമ്പള്ളി
6. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി
1. റാണി ഗൗരി ലക്ഷ്മി ഭായ്
2. റാണി സേതുലക്ഷ്മീഭായി (Answer)
3. റാണി ഗൗരി പാർവ്വതിഭായ്
4. ഇവരാരുമല്ല
7. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്
1. റാണി സേതുലക്ഷ്മീഭായി
2. ആയില്യം തിരുനാള്‍ (Answer)
3. മാർത്താണ്ഡവർമ്മ
4. ചിത്തിര തിരുനാള്‍
8. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്
1. 1925-ല്‍
2. 1928-ല്‍
3. 1948-ല്‍
4. 1936-ല്‍ (Answer)
9. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം -
1. 1729
2. 1741 (Answer)
3. 1757
4. 1764
10. തിരുവിതാംകൂറില്‍ മരച്ചീനി കൃഷി ആരംഭിച്ചത് ആരുടെ കാലഘട്ടത്തില്‍
1. ആയില്യം തിരുനാള്‍ രാമവര്‍മ്മ
2. വിശാഖം തിരുനാള്‍ രാമവര്‍മ്മ (Answer)
3. ഉത്രം തിരുനാള്‍
4. സ്വാതിതിരുനാള്‍