Top score (First 20)
# | Name | Score |
---|---|---|
1 | Hisham | 8 |
2 | Saranya | 8 |
3 | Abhi | 4 |
4 | Anjali | 4 |
5 | RavidhaM | 2 |
6 | Hhhh | 2 |
7 | Divya pk | 0 |
Answer keys
1. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡണ്ട്
1. ശ്രീനാരായണ ഗുരു
2. കുമാരനാശാൻ
3. ഡോ : പൽപ്പു (Answer)
4. എം.ഗോവിന്ദൻ
2. എൻ.എസ്.എസ് ന്റെ ആദ്യ പ്രസിഡണ്ട്
1. മന്നത്ത് പദ്മനാഭൻ
2. കെ.കേളപ്പൻ (Answer)
3. പട്ടം താണുപിള്ള
4. പനങ്ങാട് കേശവപ്പണിക്കർ
3. അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലനസംഘം സ്ഥാപിതമായ വർഷം
1. 1917
2. 1903
3. 1907 (Answer)
4. 1914
4. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം
1. വിവേകോദയം
2. സർവീസ്
3. സാധുജനപരിപാലിനി
4. അഭിനവകേരളം (Answer)
5. യോഗക്ഷേമസഭയുടെ ആപ്തവാക്യം
1. ബഹുഭാര്യാത്വം നിരോധിക്കുക
2. വിധവാ വിവാഹം നടപ്പാക്കുക
3. വൃദ്ധ വിവാഹം തടയുക
4. നമ്പൂതിരിയെ മനുഷ്യനാക്കുക (Answer)
6. കേരളത്തിലെ സാമൂഹ്യ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ച പ്രസ്ഥാനം സമത്വസമാജം സ്ഥാപിതമായത്
1. 1845
2. 1836 (Answer)
3. 1812
4. 1810
7. യോഗക്ഷേമസഭയുടെ മുഖപത്രം
1. യോഗനാദം
2. അഭിനവകേരളം
3. മംഗളോദയം (Answer)
4. നയലപം
8. തിരുവിതാംകൂർ ചേരമർ മഹാസഭയുടെ ആദ്യ ജനറൽ സെക്രട്ടറി
1. പി.കെ.ചാത്തൻ മാസ്റ്റർ
2. പണ്ഡിറ്റ് കെ.പി. കറുപ്പൻ
3. പാമ്പാടി ജോൺ ജോസഫ് (Answer)
4. ചാവറയച്ചൻ
9. പുരുഷസിംഹം എന്നറിയപ്പെട്ട നവോത്ഥാന നായകൻ
1. ബ്രഹ്മാനന്ദ ശിവയോഗി (Answer)
2. ശ്രീനാരായണഗുരു
3. മന്നത്ത് പദ്മനാഭൻ
4. അയ്യങ്കാളി
10. സുഗുണവർദ്ധനി എന്ന സംഘടന സ്ഥാപിച്ചത്
1. ആനന്ദ തീർത്ഥൻ
2. അയ്യത്താൻ ഗോപാലൻ (Answer)
3. പണ്ഡിറ്റ് കെ.പി. കറുപ്പൻ
4. ബ്രഹ്മാനന്ദ ശിവയോഗി
Answer Solution
