Top score (First 20)
# | Name | Score |
---|---|---|
1 | Sabitha K P | 10 |
2 | Sreevinayak | 10 |
3 | Swathi | 10 |
4 | Aisha nada | 9 |
5 | Midhunraj mk | 9 |
6 | SHAIJU K KOOTHALI | 8 |
7 | Jijila | 8 |
8 | Dyuthi. S. Babu | 8 |
9 | Anaushka Balan S | 8 |
10 | ശിവ നന്ദ. പി | 7 |
11 | Nirnaya p.c | 6 |
12 | Muhammed shabin | 5 |
13 | Deepu | 4 |
14 | Ashitha | 4 |
15 | Anu krishna.T | 2 |
Answer keys
1. 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി
1. ഝാൻസി റാണി
2. കൻവർ സിംഗ്
3. താന്തിയാത്തോപ്പി
4. മംഗൽ പാണ്ഡെ (Answer)
2. 1857ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെതുടര്‍ന്ന് വിപ്ലവകാരികൾ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത്
1. ഝാൻസി റാണി
2. ബഹദൂര്‍ ഷാ II (Answer)
3. ബീഗം ഹസ്രത്ത് മഹൽ
4. കൻവർ സിംഗ്
3. വിപ്ലവകാരികളുടെ സമുന്നതധീരനേതാവ് എന്ന് സര്‍. ഹ്യൂറോസ് വിശേഷിപ്പിച്ചത്
1. ഝാൻസി റാണിയെ (Answer)
2. മംഗൽ പാണ്ഡെയെ
3. ബഹദൂർഷാ II
4. ബീഗം ഹസ്രത്ത് മഹൽ
4. '1957 - ദി ഗ്രേറ്റ് റെബലിയന്‍' എന്ന കൃതിയുടെ കര്‍ത്താവ് .
1. സവർക്കർ
2. എം.എൻ .റോയി
3. അശോക് മേത്ത (Answer)
4. റൊമീലാ ഥാപ്പർ
5. ഒന്നാം സ്വാതന്ത്ര്യസമരം" എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം ആരംഭിച്ചത്
1. ഡൽഹിയിൽ
2. ഹരിയാണയിൽ
3. ബോംബെയിൽ
4. മീറ്റിൽ (Answer)
6. ഒന്നാം സ്വാതന്ത്ര്യസമരം" എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 1857- ലെ മഹത്തായ വിപ്ലവം ആരംഭിച്ചത്
1. ഡൽഹിയിൽ
2. ഹരിയാണയിൽ
3. ബോംബെയിൽ
4. മീറ്റിൽ (Answer)
7. ഝാൻസിറാണിയുടെ യഥാര്‍ത്ഥനാമം .
1. റാണി പദ്മിനി
2. മണികര്‍ണിക (Answer)
3. മേഘരൂപിണി
4. പ്രിയദർശിനി
8. ലഖ്‌നൗ - കലാപത്തിന്റെ നേതൃത്വം
1. ബീഗം ഹസ്രത്ത് മഹൽ (Answer)
2. താന്തിയാത്തോപ്പി
3. കൻവർ സിംഗ്
4. ഝാൻസി റാണി
9. "ഇന്ത്യ ഇന്ത്യക്കാര്‍ക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത്
1. രാജാറാം മോഹൻ റോയ്
2. ബാലഗംഗാധര തിലകൻ
3. സ്വാമി ദയാനന്ദസരസ്വതി (Answer)
4. ശ്രീനാരായണ ഗുരു
10. ഇന്ത്യന്‍ അസോസിയേഷൻ സ്ഥാപിച്ചത്
1. രവീന്ദ്രനാഥ ടാഗോർ
2. w.c ബാനർജി
3. സുരേന്ദ്രനാഥ ബാനര്‍ജി (Answer)
4. മോത്തിലാൽ നെഹ്റു