Top score (First 20)
# | Name | Score |
---|---|---|
1 | Shaija p p | 10 |
2 | Arjun Krishna A S | 9 |
3 | Sreevinayak | 8 |
4 | Jijila | 8 |
5 | SHAIJU K KOOTHALI | 6 |
6 | Amal S | 6 |
7 | ധ്രുവിക | 6 |
8 | Devika AS | 5 |
9 | Sreedev AS | 4 |
10 | THEJALISHA.B | 4 |
11 | Fatah Muhammed yusuf | 4 |
12 | Anchima G Nair | 4 |
13 | Muhammed shabin | 3 |
14 | Theertha lakshmi | 3 |
15 | Fayaz | 2 |
16 | Riya C k | 2 |
17 | Adhidev.k.p | 2 |
18 | Nipin.AT | 1 |
19 | Adhidev DA | 1 |
20 | Ashmin a. v | 1 |
Answer keys
1. മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥം
1. ഹോർത്തൂസ് മലബാറിക്കസ്
2. സംക്ഷേപവേദാർത്ഥം (Answer)
3. കേരളപ്പഴമ
4. ഐതരേയാരണ്യകം
2. വാഗൺ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നത്
1. പോത്തന്നൂർ
2. കോയമ്പത്തൂർ
3. തിരൂർ (Answer)
4. താനൂർ
3. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്
1. വി.എസ്.അച്യുതാനന്ദൻ
2. സി.കെ.കുമാരപ്പണിക്കർ (Answer)
3. ഐ.കെ.കുമാരൻ മാസ്റ്റർ
4. സി.കേശവൻ
4. തിരുവിതാംകൂറിന്റെ ജോവാൻ ഓഫ് ആർക്ക്
1. അക്കമ്മ ചെറിയാൻ (Answer)
2. ആനി മസ്ക്രീൻ
3. അമ്മു സ്വാമിനാഥൻ
4. കൗമുദി ടീച്ചർ
5. ഐക്യകേരള പ്രതിജ്ഞ എഴുതിയത്
1. വള്ളത്തോൾ
2. കുമാരനാശാൻ
3. എൻ.വി.കൃഷ്ണവാര്യർ (Answer)
4. ഇ.എം.എസ്
6. തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായത്
1. 1948 ജൂലായ് 1
2. 1947 ജൂലായ് 1
3. 1949 ജൂലായ് 1 (Answer)
4. 1946 ജൂലായ് 1
7. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂറിലെ ദിവാൻ
1. ശങ്കര സുബ്ബയ്യ
2. ടി.രാമറാവു (Answer)
3. സി.പി.രാമസ്വാമി അയ്യർ
4. ഉമ്മിണിത്തമ്പി
8. പൂക്കോട്ടൂർ യുദ്ധം ഏത് സംഭവുമായി ബന്ധപ്പെട്ടതാണ്
1. ക്വിറ്റ് ഇന്ത്യാ സമരം
2. ഉപ്പു സത്യാഗ്രഹം
3. മലബാർ കലാപം (Answer)
4. പുന്നപ്ര-വയലാർ സമരം
9. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട വർഷം
1. 1932
2. 1933
3. 1930
4. 1934 (Answer)
10. പുന്നപ്ര-വയലാർ സമരത്തെ പാശ്ചാത്തലമാക്കി പി.കേശവദേവ് രചിച്ച നോവൽ
1. ഓടയിൽ നിന്ന്
2. ഉലക്ക (Answer)
3. സുന്ദരികളും സുന്ദരന്മാരും
4. ഇന്ദുലേഖ