Top score (First 20)
# | Name | Score |
---|---|---|
1 | Sabitha K P | 8 |
2 | Nirnaya p.c | 7 |
3 | SHAIJU K KOOTHALI | 6 |
4 | SIVA DEV . P | 5 |
5 | Adhidev.k.p | 3 |
6 | Sidharth | 1 |
Answer keys
1. 1773 -ലെ റെഗുലേറ്റിങ് ആക്ട് പ്രകാരം ബംഗാളിൽ നിയമിതനായ ആദ്യത്തെ ഗവർണ്ണർ ജനറൽ
1. റോബർട്ട് ക്ളൈവ്
2. വാറൻ ഹേസ്റ്റിംഗ്‌സ് (Answer)
3. കോൺവാലീസ് പ്രഭു
4. ജോൺ ഷോർ
2. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയത്
1. വാറൻ ഹേസ്റ്റിംഗ്‌സ്
2. കോൺവാലീസ് പ്രഭു
3. ജോൺ ഷോർ
4. റോബർട്ട് ക്ളൈവ് (Answer)
3. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവദ്‌ഗീതയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ആമുഖമെഴുതിയ വ്യക്തി
1. വാറൻ ഹേസ്റ്റിംഗ്‌സ് (Answer)
2. കോൺവാലീസ് പ്രഭു
3. ജോൺ ഷോർ
4. റോബർട്ട് ക്ളൈവ്
4. ബംഗാളിൽ ദ്വിഭരണം റദ്ദ് ചെയ്ത ഭരണാധികാരി
1. ജോൺ ഷോർ
2. റോബർട്ട് ക്ളൈവ്
3. വാറൻ ഹേസ്റ്റിംഗ്‌സ് (Answer)
4. കോൺവാലീസ് പ്രഭു
5. വാറൻ ഹേസ്റ്റിംഗ്സിന്റെ സഹായത്താൽ സർ വില്യം ജോൺസ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ച വർഷം
1. 1772
2. 1782
3. 1783
4. 1784 (Answer)
6. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്
1. ജോൺ ഷോർ
2. റോബർട്ട് ക്ളൈവ്
3. വാറൻ ഹേസ്റ്റിംഗ്‌സ്
4. കോൺവാലീസ് പ്രഭു (Answer)
7. 1792 -ൽ ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പു വെച്ച ഗവർണ്ണർ ജനറൽ
1. വാറൻ ഹേസ്റ്റിംഗ്‌സ്
2. കോൺവാലീസ് പ്രഭു (Answer)
3. ജോൺ ഷോർ
4. റോബർട്ട് ക്ളൈവ്
8. ബ്രിട്ടീഷ് ഇന്ത്യയിലെ അക്‌ബർ എന്നറിയപ്പെടുന്ന ഗവർണ്ണർ ജനറൽ
1. വാറൻ ഹേസ്റ്റിംഗ്‌സ്
2. കോൺവാലീസ് പ്രഭു
3. ജോൺ ഷോർ
4. റിച്ചാർഡ് വെല്ലസ്ലി (Answer)
9. റിച്ചാർഡ് വെല്ലസ്ലിയുമായി ബന്ധമില്ലാത്തത്
1. ബംഗാൾ കടുവ എന്ന വിശേഷണം
2. സൈനിക സഹായ വ്യവസ്ഥ
3. വെല്ലൂർ കലാപം (Answer)
4. ശിശുഹത്യാനിരോധനം
10. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പു വെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം
1. തിരുവിതാംകൂർ
2. തഞ്ചാവൂർ
3. ഹൈദരാബാദ് (Answer)
4. ഇൻഡോർ