LDC - LGS MAINS Revision ഇന്ത്യാ ചരിത്രം (54 days left )

Top score (First 20)

# Name Score
1 അമൽ പി കെ 10
2 Hissham 10
3 Sabitha K P 8
4 SHAIJU K KOOTHALI 8
5 Bijitha 5
6 Jijila 5

Answer keys

1. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഗവർണ്ണർ ജനറൽ

  • 1. കോൺവാലീസ്

  • 2. വെല്ലസ്ലി

  • 3. ഡൽഹൗസി (Answer)

  • 4. മെക്കാളെ

2. ഇന്ത്യൻ പീനൽ കോഡിന്റെ പിതാവ്

  • 1. കോൺവാലീസ്

  • 2. വെല്ലസ്ലി

  • 3. മെക്കാളെ (Answer)

  • 4. ഡൽഹൗസി

3. ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ

  • 1. കോൺവാലീസ്

  • 2. വെല്ലസ്ലി

  • 3. മെക്കാളെ

  • 4. ചാൾസ് മെറ്റ്കാഫ് (Answer)

4. വില്യം ബെന്റിക് സതി നിർത്തലാക്കിയത്

  • 1. 1828

  • 2. 1829 (Answer)

  • 3. 1830

  • 4. 1831

5. 1835-ൽ മെക്കാളെ മിനുട്സ് തെയ്യാറാക്കുമ്പോൾ ഗവർണ്ണർ ജനറൽ

  • 1. വെല്ലസ്ലി

  • 2. മെക്കാളെ

  • 3. ചാൾസ് മെറ്റ്കാഫ്

  • 4. വില്യം ബെന്റിക് (Answer)

6. ഇന്ത്യൻ റയിൽവേ ആരംഭിക്കുമ്പോൾ ഗവർണ്ണർ ജനറൽ

  • 1. ഡൽഹൗസി (Answer)

  • 2. മെക്കാളെ

  • 3. ചാൾസ് മെറ്റ്കാഫ്

  • 4. വില്യം ബെന്റിക്

7. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്

  • 1. മെക്കാളെ മിനുട്സ്

  • 2. വുഡ്‌സ് ഡെസ്‌പാച്ച് (Answer)

  • 3. ചാർട്ടർ നിയമങ്ങൾ

  • 4. മിൻഡോ-മോർലി പരിഷ്‌കാരങ്ങൾ

8. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി

  • 1. കാനിംഗ്‌ പ്രഭു (Answer)

  • 2. റോബർട്ട് ക്ളൈവ്

  • 3. വാറൻ ഹേസ്റ്റിംഗ്‌സ്

  • 4. മൗണ്ട് ബാറ്റൺ

9. ദത്താവാകാശനിരോധനനിയമം പിൻവലിച്ച വർഷം

  • 1. 1857

  • 2. 1858

  • 3. 1859 (Answer)

  • 4. 1860

10. ആൻഡമാനിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വൈസ്രോയി

  • 1. മേയോ പ്രഭു (Answer)

  • 2. കാനിങ് പ്രഭു

  • 3. ലിട്ടൻ പ്രഭു

  • 4. റിപ്പൺ പ്രഭു

Answer Solution