LDC - LGS MAINS Revision ഇന്ത്യാ ചരിത്രം (53 days left )

Top score (First 20)

# Name Score
1 SHAIJU K KOOTHALI 9
2 ശിവ നന്ദ. പി 9
3 Jijila 8
4 Bijitha 7
5 Sindhu 5
6 Vishnu lal 5
7 Ishra parvin.s 3
8 Vaiga S Aneesh 3
9 Arathi rajeevan RB 2

Answer keys

1. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് ആര്?

  • 1. സുഭാഷ് ചന്ദ്ര ബോസ് (Answer)

  • 2. രവീന്ദ്രനാഥ ടാഗോർ

  • 3. ജവഹർലാൽ നെഹ്റു

  • 4. ബാലഗംഗാധര തിലകൻ

2. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

  • 1. ഹരിജൻ

  • 2. സർവ്വോദയ

  • 3. ഇന്ത്യൻ ഒപ്പീനിയൻ (Answer)

  • 4. ദി നാഷൺ

3. ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡണ്ട് ആയിട്ടുണ്ട്?

  • 1. രണ്ടുതവണ

  • 2. ഒരുതവണ (Answer)

  • 3. മൂന്നുതവണ

  • 4. നാലുതവണ

4. ഗാന്ധിജിയുടെ ആത്മീയ ഗുരു ആര്?

  • 1. ഗോഖലെ

  • 2. അബ്ദുള്ള സേട്ട്

  • 3. ഭഗവദ്ഗീത

  • 4. ലിയോ ടോൾസ്റ്റോയി (Answer)

5. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം? സമ്മേളനം?

  • 1. 1929 ലാഹോർ സമ്മേളനം

  • 2. 1916 ലക്നൗ സമ്മേളനം

  • 3. 1924 ബെൽഗാം സമ്മേളനം (Answer)

  • 4. 1911 കൊൽക്കത്ത സമ്മേളനം

6. അൺടു ദി ലാസ്റ്റ് എന്ന പുസ്തകം ഗാന്ധിജി തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു?

  • 1. അന്ത്യോദയ

  • 2. സർവോദയ (Answer)

  • 3. ഗ്രാമസ്വരാജ്

  • 4. ഹരിജൻ

7. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നത് ആര്?

  • 1. ജവഹർലാൽ നെഹ്റു

  • 2. വിനോബ ഭാവെ (Answer)

  • 3. സി.രാജഗോപാലാചാരി

  • 4. ഡോ:രാജേന്ദ്രപ്രസാദ്

8. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ ജനുവരി 9- ന്റെ സ്മരണാർത്ഥം ആ ദിവസം എന്ത് ദിനയിട്ടാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്?

  • 1. അഹിംസാദിനം

  • 2. ക്വിറ്റ് ഇന്ത്യാ ദിനം

  • 3. പ്രവാസി ഭാരതീയ ദിനം (Answer)

  • 4. രക്തസാക്ഷി ദിനം

9. ഗാന്ധിജിയുടെ ദണ്ഡി യാത്രയിൽ എത്ര അനുയായികൾ ഉണ്ടായിരുന്നു?

  • 1. 72

  • 2. 78 (Answer)

  • 3. 80

  • 4. 82

10. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആര്

  • 1. വൈലോപ്പിള്ളി

  • 2. കേസരി ബാലകൃഷ്ണപിള്ള

  • 3. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (Answer)

  • 4. കെ.കേളപ്പൻ

Answer Solution