LDC - LGS MAINS Revision ഇന്ത്യാ ചരിത്രം (52 days left )

Top score (First 20)

# Name Score
1 Hisham 8
2 Shaija pp 7
3 Vishnu lal 7
4 Jijila 5
5 ഗിരീഷ് .പി 5
6 Devananda. K 4
7 Anu krishna.T 2
8 Nirnaya p.c 2

Answer keys

1. ബ്രിടീഷ് ഇന്ത്യയിലെ ഔറംഗസേബ് എന്നറിയപ്പെടുന്ന വൈസ്രോയി

  • 1. കോൺവാലീസ്

  • 2. കാനിംഗ്‌ പ്രഭു

  • 3. കഴ്‌സൺ പ്രഭു (Answer)

  • 4. ലിട്ടൻ പ്രഭു

2. തിരുവിതാംകൂർ ആദ്യം സന്ദർശിച്ച ആദ്യ വൈസ്രോയി

  • 1. കഴ്‌സൺ പ്രഭു (Answer)

  • 2. കോൺവാലീസ്

  • 3. ലിട്ടൻ പ്രഭു

  • 4. കാനിംഗ്‌ പ്രഭു

3. സ്വരാജ് പാർട്ടി രൂപീകൃതമായ വർഷം

  • 1. 1920

  • 2. 1921

  • 3. 1923 (Answer)

  • 4. 1925

4. ചൗരി ചൗരാ സംഭവം നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി

  • 1. കഴ്‌സൺ പ്രഭു

  • 2. മിന്റോ 2

  • 3. ചെംസ്‌ഫോർഡ് പ്രഭു

  • 4. റീഡിങ് പ്രഭു (Answer)

5. റൗലക്ട് ആക്ട് റദ്ദ് ചെയ്ത ഭരണാധികാരി

  • 1. റീഡിങ് പ്രഭു (Answer)

  • 2. കഴ്‌സൺ പ്രഭു

  • 3. മിന്റോ 2

  • 4. ചെംസ്‌ഫോർഡ് പ്രഭു

6. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂർണ സ്വരാജ് പ്രഖ്യാപിച്ച വർഷം

  • 1. 1923

  • 2. 1925

  • 3. 1929 (Answer)

  • 4. 1930

7. ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് രൂപീകൃതമായ വർഷം

  • 1. 1945

  • 2. 1946 (Answer)

  • 3. 1947

  • 4. 1944

8. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായത്

  • 1. 1885 OCYOBER 2

  • 2. 1885 SEPTEMBER 28

  • 3. 1885 DECEMBER 28 (Answer)

  • 4. 1886 DECEMBER 25

9. 1918 ൽ ആദ്യമായി INC സമ്മേളനത്തിന് വേദിയായത്

  • 1. കൊൽക്കത്ത

  • 2. ബോംബെ

  • 3. ദൽഹി (Answer)

  • 4. അഹമ്മദാബാദ്

10. കോൺഗ്രസ്സ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചത്

  • 1. 1907 ലെ സൂറത്ത് പിളർപ്പ് (Answer)

  • 2. സ്വരാജ് പാർട്ടി രൂപീകരണം

  • 3. നിയമലംഘനസമരം അവസാനിപ്പിച്ചത്

  • 4. നിസ്സഹകരണ സമരം പിൻവലിച്ചത്

Answer Solution