LDC - LGS MAINS Revision ഇന്ത്യാ ചരിത്രം (51 days left )

Top score (First 20)

# Name Score
1 Hisham 10
2 Swathi 9
3 Sabitha K P 7
4 Devika AS 6
5 SHAIJU K KOOTHALI 5
6 Jijila 3
7 Punya s satheesh 3
8 Arathi rajeevan RB 1

Answer keys

1. സൂറത്ത് വിഭജനം നടക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ്

  • 1. ഗോഖലെ

  • 2. ആനി ബസന്റ്

  • 3. സി.ശങ്കരൻ നായർ

  • 4. റാഷ് ബിഹാരി ബോസ് (Answer)

2. മുസ്ലിം ലീഗിന്റെ രൂപീകരണത്തിന് വേദിയായ നഗരം

  • 1. ലാഹോർ

  • 2. കറാച്ചി

  • 3. ധാക്ക (Answer)

  • 4. ബോംബേ

3. മുസ്ലിം ലീഗിന്റെ മുഖപത്രമായ ഡോൺ ആരംഭിച്ച വ്യക്തി

  • 1. മൗലാനാ മുഹമ്മദ് അലി

  • 2. ആഗാഖാൻ

  • 3. മുഹമ്മദ് അലി ജിന്ന (Answer)

  • 4. സലീമുള്ള

4. 1913 ൽ അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപവത്കരിച്ചത്

  • 1. ലാലാഹർദയാൽ (Answer)

  • 2. റാഷ് ബിഹാരി ബോസ്

  • 3. സരഭ

  • 4. ഭഗത്‌സിംഗ്

5. ലാലാഹർദയാലിന്റെ രാഷ്ട്രീയ ഗുരു

  • 1. റാഷ് ബിഹാരി ബോസ്

  • 2. ഭഗത്‌സിംഗ്

  • 3. ലാലാ ലജ്പത് റായ് (Answer)

  • 4. സുഭാഷ് ചന്ദ്ര ബോസ്

6. 1915 നവംബർ 16 ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്

  • 1. റാഷ് ബിഹാരി ബോസ്

  • 2. ഭഗത്‌സിംഗ്

  • 3. ലാലാ ലജ്പത് റായ്

  • 4. കർത്താർ സിംഗ് സരഭ (Answer)

7. ആനി ബസന്റ് ആരംഭിച്ച പത്രം

  • 1. കേസരി

  • 2. കോമൺ വീൽ (Answer)

  • 3. മറാത്ത

  • 4. യംഗ് ഇന്ത്യ

8. മലബാറിൽ ഹോം റൂൾ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്

  • 1. ടി.കെ.മാധവൻ

  • 2. കെ.പി.കേശവ മേനോൻ (Answer)

  • 3. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

  • 4. കെ.കേളപ്പൻ

9. രാജാറാം മോഹൻ റോയിക്ക് രാജാ എന്ന ബഹുമതി നൽകിയ മുഗൾ രാജാവ്

  • 1. ജഹാംഗീർ

  • 2. അക് ബർ 2 (Answer)

  • 3. ബഹദൂർഷാ 2

  • 4. അക്‌ബർ 1

10. രാജാറാം മോഹൻ റോയ് ആത്മീയസഭ സ്ഥാപിച്ചത്

  • 1. 1829

  • 2. 1828

  • 3. 1825

  • 4. 1815 (Answer)

Answer Solution