LDC - LGS MAINS Revision ഇന്ത്യാ ചരിത്രം (50 days left )

Top score (First 20)

# Name Score
1 SHAIJU K KOOTHALI 8
2 Devika AS 8
3 Divya pk 7
4 Jijila 4
5 Sharvin v. s 3
6 Sreedev 2
7 Devananda. K 1
8 Dilsha 0

Answer keys

1. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്

  • 1. ചലപതി റാവു

  • 2. ചാൾസ് മെറ്റ്കാഫ് പ്രഭു

  • 3. ജയിംസ് അഗസ്റ്റസ് ഹിക്കി (Answer)

  • 4. തുഷാർ കാന്തിഘോഷ്

2. ദേശീയ പത്രദിനം

  • 1. ജനുവരി 29 (Answer)

  • 2. നവംബർ 16

  • 3. മെയ് 3

  • 4. ജനുവരി 9

3. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം

  • 1. 1961

  • 2. 1947 (Answer)

  • 3. 1966

  • 4. 1955

4. ഇന്ത്യൻ ഭരണഘടന പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന ഭാഗം

  • 1. Article 16

  • 2. Article 17

  • 3. Article 18

  • 4. Article 19(1)a (Answer)

5. വന്ദേമാതരം എന്ന ഗാനം എടുത്തിരിക്കുന്ന നോവൽ

  • 1. നീൽദർപ്പൻ

  • 2. ആനന്ദമഠം (Answer)

  • 3. വില്ലേജ് ഡ്രമ്മർ

  • 4. ഗീതാഞ്ജലി

6. ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത്

  • 1. രവീന്ദ്രനാഥ ടാഗോർ

  • 2. ദാദാബായ് നവറോജി

  • 3. സുരേന്ദ്രനാഥ ബാനർജി (Answer)

  • 4. എ.ഒ.ഹ്യൂം

7. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്

  • 1. വി.ഒ.ചിദമ്പരം പിള്ളൈ

  • 2. സി.രാജഗോപാലാചാരി

  • 3. സുബ്രഹ്മണ്യഭാരതി (Answer)

  • 4. കാമരാജ്

8. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം

  • 1. ചോർച്ചാ സിദ്ധാന്തം

  • 2. സേഫ്‌റ്റി വാൽവ് സിദ്ധാന്തം (Answer)

  • 3. അഹിംസാ സിദ്ധാന്തം

  • 4. സ്ഥിതിസമത്വ സിദ്ധാന്തം

9. ബംഗാൾ വിഭജന സമയത്ത് രവീന്ദ്രനാഥ ടാഗോർ രചിച്ച ദേശഭക്തിഗാനം

  • 1. ജനഗണ മന

  • 2. അമർസോന ബംഗ്ലാ (Answer)

  • 3. സാരെ ജഹാംസേ അഛാ

  • 4. വന്ദേമാതരം

10. ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന മഹാകാവ്യം രചിച്ചത്

  • 1. വള്ളത്തോൾ

  • 2. കുമാരനാശാൻ

  • 3. അക്കിത്തം (Answer)

  • 4. ഒ.എൻ.വി

Answer Solution