Top score (First 20)
# | Name | Score |
---|---|---|
1 | Hisham | 9 |
2 | Aswathi k | 8 |
3 | Swathi kc | 7 |
4 | ARATHI RAJEEVAN RB | 5 |
5 | Jijila | 4 |
6 | Divya pk | 4 |
7 | Anu krishna.T | 3 |
8 | VygaRP | 2 |
9 | Midhunraj mk | 2 |
Answer keys
1. റൗലറ്റ് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത്
1. ചമ്പാരൻ സത്യാഗ്രഹം
2. ചൗരി ചൗരാ സംഭവം
3. ജാലിയൻവാലാബാഗ് കൂട്ടക്കൊല (Answer)
4. ഉപ്പുസത്യാഗ്രഹം
2. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം
1. ഒന്നാം വട്ടമേശ സമ്മേളനം
2. രണ്ടാം വട്ടമേശ സമ്മേളനം (Answer)
3. മൂന്നാം വട്ടമേശ സമ്മേളനം
4. പങ്കെടുത്തിട്ടില്ല
3. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ഹൈദരാബാദ് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്തത്
1. ബീഗം ജഹനാര ഷാനവാസ്
2. സർ മിർസ ഇസ്മയിൽ
3. വി.ടി.കൃഷ്ണമാചാരി
4. അക്ബർ ഹൈദരി (Answer)
4. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്ന വ്യക്തി
1. ഡോ: ബി ആർ അംബേദ്കർ
2. മദൻ മോഹൻ മാളവ്യ (Answer)
3. ജവഹർലാൽ നെഹ്റു
4. തേജ് ബഹാദൂർ സപ്രു
5. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
1. വിൻസ്റ്റന്റ് ചർച്ചിൽ
2. ക്ലമൻറ് ആറ്റ്ലി
3. റാംസെ മക്ഡൊണാൾഡ് (Answer)
4. ഇവരാരുമല്ല
6. 1940 ൽ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി
1. നെഹ്‌റു
2. വിനോബാ ബാവേ (Answer)
3. കെ.കേളപ്പൻ
4. സി.രാജഗോപാലാചാരി
7. ക്രിപ്‌സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം
1. 1940
2. 1941
3. 1942 (Answer)
4. 1943
8. ക്രിപ്‌സ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
1. വിൻസ്റ്റന്റ് ചർച്ചിൽ (Answer)
2. ക്ലമൻറ് ആറ്റ്ലി
3. റാംസെ മക്ഡൊണാൾഡ്
4. ഡേവിഡ് കാമറൂൺ
9. തടവിലിരിക്കെ കസ്‌തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വെച്ചാണ്
1. യർവാദാ ജയിൽ
2. പൂന ജയിൽ
3. അഗാഖാൻ കൊട്ടാരം (Answer)
4. തീഹാർ ജയിൽ
10. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്
1. ഗാന്ധിജി
2. ജവഹർലാൽ നെഹ്‌റു (Answer)
3. സുഭാഷ് ചന്ദ്ര ബോസ്
4. മൗലാനാ അബ്ദുൾകലാം ആസാദ്