Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 7 |
2 | DEEPU | 5 |
3 | Anu krishna.T | 0 |
Answer keys
1. കോൺഗ്രസ്സ് വിട്ടതിനു ശേഷം സുഭാഷ്ചന്ദ്ര ബോസ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടി
1. INA
2. ഫോർവേഡ് ബ്ലോക്ക് (Answer)
3. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി
4. ഗദ്ദർ പാർട്ടി
2. INA യുടെ വനിതാവിഭാഗം
1. ഫോർവേഡ് ബ്ലോക്ക്
2. ജാൻസി റാണി റെജിമെൻറ് (Answer)
3. ക്യാപ്റ്റൻ ലക്ഷ്മി റെജിമെൻറ്
4. നാഷണൽ വുമൺ ആർമി
3. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി
1. മംഗൽ പാണ്ഡെ
2. റാണി ഗായിഡിലിയു
3. വാഞ്ചി അയ്യർ (Answer)
4. വീരപാണ്ഡ്യകട്ടബൊമ്മൻ
4. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്(AITUC) രൂപം കൊണ്ട വർഷം
1. 1907
2. 1917
3. 1919
4. 1920 (Answer)
5. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്
1. ലാൽ ബഹദൂർ ശാസ്ത്രി
2. രാജേന്ദ്ര പ്രസാദ്
3. ഖാൻ അബ്ദുൽ ഗാഫർ ഖാൻ (Answer)
4. മൗലാനാ അബ്ദുൽ കലാം ആസാദ്
6. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ, ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്
1. സർദാർ വല്ലഭായി പട്ടേൽ
2. ജവഹർലാൽ നെഹ്റു
3. വി പി മേനോൻ (Answer)
4. ഡോ:എസ്. രാധാകൃഷ്ണൻ
7. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ച വർഷം
1. 1940
2. 1945
3. 1946 (Answer)
4. 1947
8. ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കാൻ ശുപാർശ ചെയ്തത്
1. മൗണ്ട് ബാറ്റൺ പദ്ധതി
2. വേവൽ പ്ലാൻ
3. ആഗസ്റ്റ് ഓഫർ
4. ക്യാബിനറ്റ് മിഷൻ (Answer)
9. ഭരണഘടനാനുസൃതമായി ഇന്ത്യയിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത്
1. 1948-1949
2. 1950-1951
3. 1951-1952 (Answer)
4. 1952-1953
10. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
1. നാഗ്പൂർ സമ്മേളനം (Answer)
2. കൽക്കത്ത സമ്മേളനം
3. ലാഹോർ സമ്മേളനം
4. ലക്നൗ സമ്മേളനം