Top score (First 20)
# | Name | Score |
---|---|---|
1 | Divya pk | 9 |
2 | Hisham | 9 |
3 | Anoop kumar pk | 9 |
4 | Jijila | 9 |
5 | SHAIJU K KOOTHALI | 7 |
6 | Adhidev.k.p | 4 |
7 | Adish | 3 |
8 | ARATHI RAJEEVAN RB | 3 |
9 | VygaRP | 2 |
10 | Anu krishna.T | 2 |
Answer keys
1. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്
1. ഡോ:രാജേന്ദ്രപ്രസാദ്
2. സർദാർ വല്ലഭായ് പട്ടേൽ
3. സി.കൃഷ്ണൻ നായർ (Answer)
4. ഐ.കെ.കുമാരൻ മാസ്റ്റർ
2. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്
1. ഖാൻ അബ്ദുൽ ഗാഫർ ഖാൻ
2. സി.രാജഗോപാലാചാരി
3. ബാബാ ആംതേ (Answer)
4. ഐ.കെ.കുമാരൻ മാസ്റ്റർ
3. ഇന്ത്യൻ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി
1. എം.എൻ.റോയ്
2. സി.ആർ.ദാസ്
3. അമർത്യാസെൻ
4. ദാദാബായ് നവറോജി (Answer)
4. ബോംബേ സിംഹം എന്നറിയപ്പെടുന്നത്
1. ഗോപാലകൃഷ്‌ണ ഗോഖലെ
2. ഫിറോസ് ഷാ മേത്ത (Answer)
3. ബാലഗംഗാധര തിലക്
4. ജാൻസി റാണി
5. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് തിലകനെ വിശേഷിപ്പിച്ച വ്യക്തി
1. വാലന്റൈൻ ഷിറോൾ (Answer)
2. വിൻസെന്റ് സ്മിത്ത്
3. കുഴ് സൺ
4. ചെംസ്‌ഫോർഡ്
6. പഞ്ചാബ് സിംഹം എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
1. ബിപിൻ ചന്ദ്രപാൽ
2. ലാലാ ലജ്പത് റായ് (Answer)
3. ഭഗത്‌സിംഗ്
4. ചരൺസിംഗ്
7. ഗോപാലകൃഷ്ണ ഗോഖലയുടെ ഗുരു
1. ഗാന്ധിജി
2. എം.ജി.റാനഡെ (Answer)
3. ദാദാ ഭായ് നവറോജി
4. സുരേന്ദ്രനാഥ ബാനർജി
8. 1928 ലെ ബാർദോളി സമരനായകൻ
1. ഗാന്ധിജി
2. സി.രാജഗോപാലാചാരി
3. ജയപ്രകാശ് നാരായണൻ
4. സർദാർ വല്ലഭായ് പട്ടേൽ (Answer)
9. ഇന്ത്യയുടെ ബിസ്മാർക്ക്
1. വി.പി.മേനോൻ
2. ജവഹർലാൽ നെഹ്‌റു
3. സർദാർ വല്ലഭായ് പട്ടേൽ (Answer)
4. ഗാന്ധിജി
10. നെഹ്‌റു പുരസ്കാരം ആദ്യമായി ലഭിച്ച വനിത
1. സരോജിനി നായിഡു
2. മദർ തെരേസ (Answer)
3. ഇന്ദിരാഗാന്ധി
4. മേധാ പട്കർ