നോബൽ സമ്മാനം

Top score (First 20)

# Name Score
1 Algha 7
2 Diya aneesh 5
3 Lijinabaiju 5
4 DEVATHEERTHA.B 5
5 Akshay ks 5
6 SURYADEV M K 4
7 Riya krishna R. L 3
8 Deepu 3
9 Devananda. K 1

Answer keys

1. നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ

  • 1. രവീന്ദ്രനാഥ ടാഗോർ (Answer)

  • 2. മദർ തെരേസ

  • 3. ഗാന്ധിജി

  • 4. കൈലാഷ് സത്യാർത്ഥി

2. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം

  • 1. 1901

  • 2. 1910

  • 3. 1911

  • 4. 1913 (Answer)

3. 2020-ൽ സമാധാന നോബൽ ലഭിച്ച UNO അനുബന്ധ സംഘടന

  • 1. UNICEF

  • 2. WHO

  • 3. WFP (Answer)

  • 4. IMF

4. 2020-ൽ സാഹിത്യ നോബൽ ലഭിച്ച ലൂയിസ് ഗ്ലുക്ക് ഏത് രാജ്യക്കാരിയാണ്

  • 1. ഇംഗ്ലണ്ട്

  • 2. ഫ്രാൻസ്

  • 3. അമേരിക്ക (Answer)

  • 4. ജപ്പാൻ

5. 2021ലെ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ചത്

  • 1. ബഞ്ചമിൻ ലിസ്റ്റിനും,ഡേവിഡ് മക് മില്ലനും

  • 2. അബ്ദുള്‍ റസാക്ക് ഗുര്‍ണ (Answer)

  • 3. ജോഷ്വാ ആംഗ്രിസ്റ്റ്

  • 4. ഗൈഡോ ഇംബെൻസ്

6. 2021 ലെ സമാധാന പുരസ്‌കാരം ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും റഷ്യൻ വംശജനായ ദിമിത്രി മുറദോവും പങ്കിട്ടു. പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയുത്തരം ഏത്

  • 1. പ്രസ്താവന പൂർണ്ണമായും തെറ്റാണ്

  • 2. പ്രസ്താവന പൂർണ്ണമായും തെറ്റല്ല

  • 3. പ്രസ്താവന പൂർണ്ണമായും ശരിയല്ല

  • 4. പ്രസ്താവന പൂർണ്ണമായും ശരിയാണ് (Answer)

7. നോബൽ സമ്മാനം ഏർപ്പെടുത്തിയത്?

  • 1. ആൽബർട്ട് എയ്ൻസ്റ്റീൻ

  • 2. എഡിസൺ

  • 3. ആൽഫ്രഡ് നോബൽ (Answer)

  • 4. ഐസക് ന്യൂട്ടൺ

8. നോബൽ സമ്മാനം നിലവിൽ വന്ന വർഷം?

  • 1. 1900

  • 2. 1901 (Answer)

  • 3. 1902

  • 4. 1903

9. നോബൽ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത?

  • 1. മദർ തെരേസ

  • 2. മാഡം ക്യൂറി (Answer)

  • 3. ആങ്‌സാൻ സ്യൂചി

  • 4. ഇവരാരുമല്ല

10. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?

  • 1. അമർത്യ സെൻ -1998 (Answer)

  • 2. രവീന്ദ്രനാഥ ടാഗോർ - 1913

  • 3. മദർ തെരേസ - 1979

  • 4. സി.വി.രാമൻ - 1930

Answer Solution

നോബല്‍ സമ്മാനം - വിവരങ്ങള്‍ - വിശേഷങ്ങള്‍
1:നോബല്‍ സമ്മാനം നല്‍കുന്നത് ഏത് രാജ്യമാണ് = സ്വീഡന്‍ 
2:സമാധാന ത്തിനുള്ള നോബല്‍ സമ്മാനം ജേതാവിനെ കണ്ടെത്തുന്നത് ആര് = നോര്‍വീജിയന്‍ പാര്‍ ലമെന്റ്
3:ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ഏത് = നോബല്‍ സമ്മാനം 
4:ഏഷ്യന്‍ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്നത് ഏത് = മാഗ്സ സെ അവാര്‍ഡ് 
5:നോബല്‍ സമ്മാനത്തിനു പകരം എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത് = റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് 
6:റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് നേടിയ കേരളത്തിലെ സംഘടന ഏത് = ശാസ്ത്ര സാഹിത്യ പരിഷത്ത് 
7:നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത് എന്ന് മുതല്‍ = 1901
8:സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത് ഏത് വര്ഷം മുതലാണ് = 1969
9:നിലവില്‍ എത്ര വിഷയങ്ങളില്‍ ആണ് നോബല്‍ സമ്മാനം നല്‍കുന്നത് = 6
10:ഇന്ത്യക്കാരന് ഇതുവരെ നോബല്‍ സമ്മാനം ലഭിച്ചിട്ടില്ലതത് ഏത് വിഷയത്തിലാണ് = രസതന്ത്രം 
11:രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ് = ലീനസ് പോളിംഗ് 
12:നോബല്‍ സമ്മാനം നല്‍കുന്നത് ഏത് ദിവസമാണ് = ഡിസംബര്‍ 10
13:സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍ = രവീന്ദ്ര നാഥ ടാഗോര്‍
14:രവീന്ദ്ര നാഥ ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത് ഏത് വര്‍ഷമാണ്‌ = 1913
15:സമാധാനത്തിനു നോബല്‍ സമ്മാനം നേടിയ ഏക ഇന്ത്യക്കാരി ആര് = മദര്‍ തെരേസ