Top score (First 20)
# | Name | Score |
---|---|---|
1 | Amithraj | 9 |
2 | നിയത. കെ | 8 |
3 | Suryadev M K | 8 |
4 | DEVATHEERTHA.B | 8 |
5 | Anu krishna.T | 7 |
6 | Riya krishna R. L | 6 |
7 | Adhithya | 5 |
Answer keys
1. കേരളത്തിലെ ഏറ്റവും വലിയ ജില്ല
1. എർണാകുളം
2. പാലക്കാട് (Answer)
3. തൃശൂർ
4. കോഴിക്കോട്
2. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
1. വയനാട്
2. കോട്ടയം
3. കൊല്ലം
4. ആലപ്പുഴ (Answer)
3. വടക്കേ അറ്റത്തുള്ള ജില്ല
1. തിരുവനന്തപുരം
2. എർണാകുളം
3. കാസർഗോഡ് (Answer)
4. തൃശൂർ
4. തെക്കേ അറ്റത്തുള്ള ജില്ല
1. കാസർഗോഡ്
2. തിരുവനന്തപുരം (Answer)
3. എർണാകുളം
4. വയനാട്
5. ജനസംഖ്യ കൂടിയ ജില്ല
1. വയനാട്
2. കാസർഗോഡ്
3. മലപ്പുറം (Answer)
4. ഇടുക്കി
6. ജനസംഖ്യ കുറഞ്ഞ ജില്ല
1. വയനാട് (Answer)
2. മലപ്പുറം
3. കൊല്ലം
4. കോട്ടയം
7. കടൽത്തീരം കുറവുള്ള ജില്ല
1. വയനാട്
2. ഇടുക്കി
3. കൊല്ലം (Answer)
4. കണ്ണൂർ
8. കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം
1. 9
2. 5 (Answer)
3. 6
4. 4
9. തെറ്റായ പ്രസ്താവന ഏത്
1. കടൽത്തീരമുള്ള ജില്ലകൾ 9 ആണ്
2. ലോക്‌സഭാ മണ്ഡലങ്ങൾ 20 ആണ്
3. രാജ്യസഭാമണ്ഡലങ്ങൾ 140 ആണ് (Answer)
4. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല കാസർഗോഡാണ്
10. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല
1. ഇടുക്കി (Answer)
2. കോട്ടയം
3. ആലപ്പുഴ
4. എറണാകുളം
Answer Solution
