കാസർഗോഡ് ജില്ല (Kasaragod)
കാസറഗോഡ് ജില്ലയെ അടിസ്ഥാനമാക്കി ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ....
1. പ്രാചീനകാലത്ത് ഫ്യുഫൽ എന്നറിയപ്പെടുന്ന സ്ഥലം
ബേക്കൽ
2. തോൽ വിറക് സമരം നടന്ന സ്ഥലം
ചീമേനി
3. തോൽ വിറക് സമരം നടന്ന വർഷം
1946
4. കുമ്പള ഗാന്ധി എന്നറിയപ്പെടുന്നത്
ബി ദേവപ്പ ആൽവ
5. കുമ്പള രാജവംശത്തിന്റെ ആസ്ഥാനം
മായിപ്പാടി
6. കയ്യൂർ സമരം നടന്നതെന്ന്
1941 മാര്ച്ച് 28
7. കേരളത്തിലെ ഏക തടാക ക്ഷേത്രം
അനന്തപുരം ക്ഷേത്രം
8. ചാലൂക്യ രാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമന്റെ ശിലാശാസനം സൂക്ഷിച്ചിരുന്നത് എവിടെ
ആദുർ മഹാലിങ്കേശ്വര ക്ഷേത്രം
9. യക്ഷഗാനത്തിന്റെ പ്രചാരകൻ എന്നറിയപ്പെടുന്നത് ആര്
ശിവറാം കാരന്ത്
10. കയ്യൂർ സമരത്തെ തുടർന്ന് 1943 മാര്ച്ച് 29 തൂക്കിലേറ്റപ്പെട്ട സമരഭടൻ
മഠത്തിൽ അപ്പു,കോയി ചീരുകണ്ടൻ,പള്ളിക്കൽ അബൂബക്കർ,പോടവര കുഞ്ഞമ്പു നായർ
11. കയ്യൂർ സമരത്തിന്റർ പശ്ചാത്തലത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ
മീനമാസത്തിലെ സൂര്യൻ
12. കയ്യൂർ സമര ചരിത്രം എന്ന കൃതി രചിച്ചത്
കുഞ്ഞമ്പു
13. ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി
എം ഉമേഷ് റാവു
14. രാജ്യത്തെ ആദ്യ പൂർണ രക്തദാന പഞ്ചായത്ത്
മടിക്കൈ
15. കേരളത്തിലെ ആദ്യ ജൈവഗ്രാമം സ്ഥാപിക്കുന്നത് എവിടെ
പനത്തടി
16. കേരളത്തിലെ ആദ്യ ജൈവ ഗ്രാമം സ്ഥാപിക്കാൻ സഹായിക്കുന്ന രാജ്യം
ദക്ഷിണ കൊറിയ
17. കേരളത്തിൽ വൈ ഫൈ സാംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്
തൃക്കരിപ്പൂർ
18. നിർമൽ ഗ്രാമ പുരസ്‌കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
പീലിക്കോട്
19. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ത്
റാണിപുരം
20. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ
ചീമേനി
21. യാക്ഷഗാനത്തിന്റെ ഉപജ്ഞാതാവ്
പാർത്ഥി സുബ്ബൻ
22. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ളത് എവിടെ
നീലേശ്വരം
23. തുളു അക്കാദമി യുടെ ആസ്ഥാനം
മഞ്ചേശ്വരം
24. കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം
നീലേശ്വരം
25. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നതെവിടെ
ബാലപ്പൂണി കുന്നുകൾ
26. ബേക്കൽ കോട്ട നിർമ്മിവാതാര്
ബാദനൂരിലെ ശിവപ്പ നയ്ക്കർ
27. എൻഡോസൾഫാൻ സമര നായിക
എം കെ ലീലാകുമാരി
28. എൻഡോസൾഫാൻ സമര നായികയുടെ ആത്‍മകഥ
ജീവദായനി
29. എൻഡോസൾഫാൻ നീർവീര്യമാക്കുന്നതിനായി ഉള്ള പദ്ധതി
ഓപ്പറേഷൻ ബ്ലോസം സ്പ്രിംഗ്
30. കേരത്തിലെ ആദ്യത്തെ മനുഷ്യ നിർമ്മിത വനം
കരീംസ് ഫോറെസ്റ്റ്
31. ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് രഹിത പഞ്ചായത്ത്
പീലിക്കോട്
32. കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങു നഗരം
നീലേശ്വരം
33. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കായൽ
ഉപ്പള കായൽ
34. കേരളത്തിന്റെ കൂർഗ് എന്നറിയപ്പെടുന്ന മലയോര പട്ടണം
മാലോം
35. ഹോസ് ദുർഗ് കോട്ട നിർമ്മിച്ചത്
ഇക്കേരി വംശത്തിലെ സോമശേഖര നയ്ക്കർ
36. 1931 ൽ ആനന്ദാശ്രമം സ്ഥാപിച്ചത് ആര്
സ്വാമി രാംദാസ്
37. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മ സ്ഥലം
കാഞ്ഞങ്ങാട്
38. കാസർഗോഡ് ജില്ലയുടെ ഒഴുകുന്ന നദികളിടെ എണ്ണം
12
39. എൻമകജെ എന്ന നോവൽ ആരുടെ ആണ്
അംബിക സുതൻ മാങ്ങാട്
40. പി കുഞ്ഞിരാമൻ നായർക്ക് കേന്ദ്ര സാഹിത്യ അവാർഡ് നേടിക്കൊടുത്ത കൃതി
താമരത്തോണി
42. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ദുരിത ബാധിതർ ഉള്ള ഗ്രാമം
പെദ്രെ
43. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
സ്നേഹ സ്വാന്തനം
44. യക്ഷഗാനത്തിന്റെ മറ്റോരു പേര്
ബായലാട്ടം
45. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമം
മൂളിയാർ
46. എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ
സി ഡി മായി കമ്മീഷൻ
47. എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ
സി അച്യുതൻ കമ്മീഷൻ
48. കേരളത്തിലെ തടാക ക്ഷേത്രത്തിൻറെ സംരക്ഷകനായി കരുതപ്പെടുന്ന സസ്യഭുക്കായ മുതല
ബാബിയ
49. കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ
ചന്ദ്രഗിരി പുഴ
50. കാസർഗോഡ് ജില്ലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തെർമൽ പവർ പ്ലാൻറ്
ചീമേനി തെർമൽ പവർ പ്ലാൻറ്