Top score (First 20)
# | Name | Score |
---|---|---|
1 | Ishin | 10 |
2 | Anu krishna.T | 9 |
3 | Vishnu lal | 9 |
4 | SHAIJU K | 8 |
5 | Adish | 6 |
6 | Suryadev M K | 6 |
7 | Devananda. K | 6 |
8 | Gayathri K | 6 |
9 | Niyatha.k | 5 |
10 | Swathi | 3 |
11 | Suryasree | 3 |
12 | Seniya fathima tm | 3 |
13 | Gayathri K | 0 |
Answer keys
1. കേരത്തിലെ ആദ്യത്തെ വനിതാ മന്ത്രി
1. കെ.ആർ.ഗൗരിയമ്മ (Answer)
2. വീണ ജോർജ്ജ്
3. എം.കമലം
4. കെ.കെ.ശൈലജ ടീച്ചർ
2. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ
1. കെ.ആർ.ഗൗരിയമ്മ
2. ലക്ഷ്മി എൻ മേനോൻ
3. ജ്യോതി വെങ്കിടാചലം (Answer)
4. ആനി മസ്ക്രീൻ
3. പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത
1. മദർ തെരേസ
2. അന്നാ ചാണ്ടി
3. സുജാതാ വി മനോഹർ
4. അൽഫോൺസാമ്മ (Answer)
4. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത
1. കെ.എം.ബീന മോൾ
2. എം.ഡി.വത്സമ്മ
3. പി.ടി.ഉഷ (Answer)
4. അഞ്ജു ബോബി ജോർജ്ജ്
5. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത
1. പി.ടി.ഉഷ
2. കെ.എം.ബീന മോൾ
3. ഷൈനി വിൽസൺ (Answer)
4. എം.ഡി.വത്സമ്മ
6. കേരള വനിതാ കമ്മീഷൻ ആദ്യ ചെയർപേഴ്‌സൺ
1. സാറാ ജോസഫ്
2. എം.കമലം
3. ജോസഫൈൻ
4. സുഗതകുമാരി (Answer)
7. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി
1. ആർ.ശ്രീലേഖ (Answer)
2. ബി.സന്ധ്യ
3. കെ.കെ.ഉഷ
4. ഫാത്തിമ ബീബി
8. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത
1. സുജാത വി മനോഹർ
2. കെ.കെ.ഉഷ (Answer)
3. അന്നാ ചാണ്ടി
4. ലക്ഷ്മി എൻ മേനോൻ
9. മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി
1. ആനി മസ്‌ക്രീൻ
2. ലക്ഷ്മി എൻ മേനോൻ (Answer)
3. അന്നാചാണ്ടി
4. കെ.കെ.ഉഷ
10. ലോക്‌സഭാംഗമായ ആദ്യ മലയാളി വനിത
1. ലക്ഷ്മി എൻ മേനോൻ
2. ആനി മസ്ക്രീൻ (Answer)
3. അന്നാചാണ്ടി
4. സുജാത വി മനോഹർ
Answer Solution
