Top score (First 20)
# | Name | Score |
---|---|---|
1 | Anu krishna.T | 8 |
2 | SHAIJU K | 8 |
3 | Ishin | 8 |
4 | Amithraj | 7 |
5 | Algha | 7 |
6 | Suryasree | 7 |
7 | Sidharth .s | 6 |
8 | Adish | 6 |
9 | Swathi | 5 |
10 | Devananda. K | 5 |
11 | Lakshmi | 5 |
12 | Riya krishna R. L | 3 |
Answer keys
1. ഏറ്റവും വലിയ മഹാസമുദ്രം
1. ഇന്ത്യൻ മഹാസമുദ്രം
2. അറ്റ്ലാന്റിക് സമുദ്രം
3. പസഫിക് സമുദ്രം (Answer)
4. അന്റാർട്ടിക് സമുദ്രം
2. "S" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം
1. ആർട്ടിക് സമുദ്രം
2. ഇന്ത്യൻ മഹാസമുദ്രം
3. അന്റാർട്ടിക് സമുദ്രം
4. അറ്റ്ലാന്റിക് സമുദ്രം (Answer)
3. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗം
1. വാർട്ടൻ ഗർത്തം
2. പ്യൂട്ടോറിക്ക ഗർത്തം
3. ചലഞ്ചർ ഗർത്തം (Answer)
4. ഇതൊന്നുമല്ല
4. വലിപ്പക്രമമനുസരിച്ച് ശരിയായത് ഏത്
1. അറ്റ്ലാന്റിക് സമുദ്രം പസഫിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രം ആർട്ടിക് സമുദ്രം അന്റാർട്ടിക് സമുദ്രം
2. ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക് സമുദ്രം പസഫിക് സമുദ്രം ആർട്ടിക് സമുദ്രം അന്റാർട്ടിക് സമുദ്രം
3. പസഫിക് സമുദ്രം അറ്റ്ലാന്റിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രം അന്റാർട്ടിക് സമുദ്രം ആർട്ടിക് സമുദ്രം (Answer)
4. അന്റാർട്ടിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക് സമുദ്രം പസഫിക് സമുദ്രം ആർട്ടിക് സമുദ്രം
5. ടൈറ്റാനിക് ദുരന്തം നടന്ന സമുദ്രം
1. അന്റാർട്ടിക് സമുദ്രം
2. ഇന്ത്യൻ മഹാസമുദ്രം
3. പസഫിക് സമുദ്രം
4. അറ്റ്ലാന്റിക് സമുദ്രം (Answer)
6. ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന സമുദ്രം
1. അന്റാർട്ടിക് സമുദ്രം
2. ഇന്ത്യൻ മഹാസമുദ്രം (Answer)
3. അറ്റ്ലാന്റിക് സമുദ്രം
4. ആർട്ടിക് സമുദ്രം
7. "D" ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം
1. ഇന്ത്യൻ മഹാസമുദ്രം
2. അറ്റ്ലാന്റിക് സമുദ്രം
3. പസഫിക് സമുദ്രം
4. ആർട്ടിക് സമുദ്രം (Answer)
8. ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത്
1. ഇന്ത്യൻ മഹാസമുദ്രം
2. അന്റാർട്ടിക് സമുദ്രം (Answer)
3. പസഫിക് സമുദ്രം
4. ആർട്ടിക് സമുദ്രം
9. ആമസോൺ നദി പതിക്കുന്ന സമുദ്രം
1. അന്റാർട്ടിക് സമുദ്രം
2. ഇന്ത്യൻ മഹാസമുദ്രം
3. അറ്റ്ലാന്റിക് സമുദ്രം (Answer)
4. പസഫിക് സമുദ്രം
10. എൽനിനോ,ലാനിന തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഏത് സമുദ്രത്തിലാണ്
1. അറ്റ്ലാന്റിക് സമുദ്രം
2. അന്റാർട്ടിക് സമുദ്രം
3. ഇന്ത്യൻ മഹാസമുദ്രം
4. പസഫിക് സമുദ്രം (Answer)
Answer Solution
