Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K | 8 |
2 | Anu krishna.T | 8 |
3 | AMITHRAJr | 7 |
4 | Devananda. K | 7 |
5 | Sidharth .s | 6 |
6 | Lakshmi | 6 |
7 | Swathi | 6 |
8 | Adish | 6 |
9 | Adhithya | 4 |
Answer keys
1. ഭൂഖണ്ഡങ്ങളെ വലുപ്പക്രമത്തിൽ ക്രമീകരിച്ചാൽ 1.ഏഷ്യ 2.ആഫ്രിക്ക 3.വടക്കേ അമേരിക്ക 4.തെക്കേ അമേരിക്ക 5.അന്റാർട്ടിക്ക 6.യൂറോപ്പ് 7.ആസ്‌ട്രേലിയ
1. 1,2,3,4,5,6,7 (Answer)
2. 2,1,3,5,4,6,7
3. 3,1,2,4,6,5,7
4. 4,2,3,1,7,6,5
2. വൈവിധ്യങ്ങളുടെ വൻകര
1. തെക്കേ അമേരിക്ക
2. ആഫ്രിക്ക
3. വടക്കേ അമേരിക്ക
4. ഏഷ്യ (Answer)
3. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഭൂഖണ്ഡം
1. ആഫ്രിക്ക
2. വടക്കേ അമേരിക്ക
3. ഏഷ്യ (Answer)
4. തെക്കേ അമേരിക്ക
4. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം
1. ഇന്ത്യ
2. ചൈന (Answer)
3. പാക്കിസ്ഥാൻ
4. അഫ്‌ഗാനിസ്ഥാൻ
5. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി
1. യൂഫ്രട്ടീസ്
2. യാങ്സി (Answer)
3. ടൈഗ്രീസ്
4. ഗംഗ
6. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം
1. ഏഷ്യ
2. വടക്കേ അമേരിക്ക
3. ആഫ്രിക്ക (Answer)
4. തെക്കേ അമേരിക്ക
7. സഹാറ മരുഭൂമി ഏത് വൻകരയിലാണ്
1. വടക്കേ അമേരിക്ക
2. തെക്കേ അമേരിക്ക
3. അന്റാർട്ടിക്ക (Answer)
4. ആഫ്രിക്ക
8. ആമസോൺ നദി ഒഴുകുന്ന വൻകര
1. തെക്കേ അമേരിക്ക (Answer)
2. അന്റാർട്ടിക്ക
3. യൂറോപ്പ്
4. ആസ്‌ട്രേലിയ
9. സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഭൂഖണ്ഡം
1. അന്റാർട്ടിക്ക (Answer)
2. യൂറോപ്പ്
3. ആസ്‌ട്രേലിയ
4. തെക്കേ അമേരിക്ക
10. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ഭൂഖണ്ഡം
1. തെക്കേ അമേരിക്ക
2. അന്റാർട്ടിക്ക
3. യൂറോപ്പ് (Answer)
4. ആസ്‌ട്രേലിയ
Answer Solution
