ഇന്നത്തെ വിഷയം : ഭരണഘടന

Top score (First 20)

# Name Score
1 Adish 8
2 SHAIJU K KOOTHALI 7
3 Sidharth .s 7
4 Algha 7
5 Anu krishna.T 6
6 Riya krishna R. L 6
7 Devananda. K 5

Answer keys

1. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന

  • 1. ഇന്ത്യ (Answer)

  • 2. യു.എസ്.എ

  • 3. ഇംഗ്ലണ്ട്

  • 4. കാനഡ

2. ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന

  • 1. ഇന്ത്യ

  • 2. യു.എസ്.എ (Answer)

  • 3. ഇംഗ്ലണ്ട്

  • 4. ഇസ്രയേൽ

3. ഇന്ത്യൻ ഭരണഘടനയുടെ ശില്പി

  • 1. ജവഹർലാൽ നെഹ്‌റു

  • 2. മഹാത്മാ ഗാന്ധി

  • 3. സർദാർ വല്ലഭായ് പട്ടേൽ

  • 4. ബി.ആർ.അംബേദ്‌കർ (Answer)

4. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി

  • 1. ജവഹർലാൽ നെഹ്‌റു (Answer)

  • 2. മഹാത്മാ ഗാന്ധി

  • 3. സർദാർ വല്ലഭായ് പട്ടേൽ

  • 4. ബി.ആർ.അംബേദ്‌കർ

5. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി

  • 1. ജവഹർലാൽ നെഹ്‌റു

  • 2. മഹാത്മാ ഗാന്ധി

  • 3. സർദാർ വല്ലഭായ് പട്ടേൽ (Answer)

  • 4. ബി.ആർ.അംബേദ്‌കർ

6. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണസഭ നിലവിൽ വന്നത്

  • 1. 1945

  • 2. 1946 (Answer)

  • 3. 1947

  • 4. 1949

7. ഇന്ത്യൻ ഭരണഘടനക്ക് ഭരണഘടനാ നിർമ്മാണസഭ അംഗീകാരം നൽകിയത്

  • 1. 1946 ഡിസംബർ 6

  • 2. 1949 നവംബർ 26 (Answer)

  • 3. 1950 ജനുവരി 26

  • 4. 1947 ആഗസ്ത് 15

8. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്

  • 1. 1949 നവംബർ 26

  • 2. 1947 ആഗസ്ത് 15

  • 3. 1946 ഡിസംബർ 6

  • 4. 1950 ജനുവരി 26 (Answer)

9. എഴുതപ്പെടാത്ത ഭരണഘടനക്ക് ഉദാഹരണം

  • 1. ഇന്ത്യ

  • 2. അമേരിക്ക

  • 3. ഇംഗ്ലണ്ട് (Answer)

  • 4. ഇവയൊന്നുമല്ല

10. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എത്ര

  • 1. 3

  • 2. 4

  • 3. 6 (Answer)

  • 4. 7

Answer Solution