Top score (First 20)
# | Name | Score |
---|---|---|
1 | Lakshmi | 7 |
2 | Adish | 6 |
3 | PARVATHY SURYASREE M K | 5 |
4 | SHAIJU K KOOTHALI | 4 |
5 | Suryadev MK | 4 |
6 | ARJUN M | 3 |
7 | Manha | 2 |
Answer keys
1. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന ലക്ഷ്യത്തിൽ ഉൾപ്പെടാത്തത്
1. പരമാധികാരം
2. മതേതരത്വം
3. ജനാധിപത്യം
4. സ്വേച്ഛാധിപത്യം (Answer)
2. ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ: തെറ്റായ ജോഡി ഏത്
1. മൗലികാവകാശങ്ങൾ - അമേരിക്ക
2. ലിഖിത ഭരണഘടന - അമേരിക്ക
3. പാർലിമെന്ററി ജനാധിപത്യം - അമേരിക്ക (Answer)
4. ഭരണഘടനാ ഭേദഗതി - ദക്ഷിണാഫ്രിക്ക
3. മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്
1. സമത്വത്തിനുള്ള അവകാശം
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം
3. ചൂഷണത്തിനെതിരെയുള്ള അവകാശം
4. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം (Answer)
4. "മഹാത്മാ ഗാന്ധി കീ ജയ് " എന്ന മുദ്രാവാക്യത്തോട് കൂടി പാസ്സാക്കിയ ആർട്ടിക്കിൾ
1. ആർട്ടിക്കിൾ 14
2. ആർട്ടിക്കിൾ 17 (Answer)
3. ആർട്ടിക്കിൾ 18
4. ആർട്ടിക്കിൾ 19
5. പാർലിമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്
1. 2002 ആഗസ്ത് 15
2. 2009 ആഗസ്‌ത് 26
3. 2010 ഏപ്രിൽ 1 (Answer)
4. 2012 ജൂൺ 5
6. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്‌കർ വിശേഷിപ്പിച്ച വകുപ്പ്
1. ആർട്ടിക്കിൾ 14
2. ആർട്ടിക്കിൾ 19
3. ആർട്ടിക്കിൾ 21
4. ആർട്ടിക്കിൾ 32 (Answer)
7. മാർഗ്ഗനിർദേശക തത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്ന രാജ്യം
1. ദക്ഷിണാഫ്രിക്ക
2. അയർലണ്ട് (Answer)
3. സോവിയറ്റ് യൂണിയൻ
4. അമേരിക്ക
8. മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എത്ര തരത്തിലുള്ള റൈറ്റുകൾ പുറപ്പെടുവിക്കാം
1. 2 തരം
2. 4 തരം
3. 5 തരം (Answer)
4. 6 തരം
9. ബാലവേല നിരോധനം - വകുപ്പ്
1. ആർട്ടിക്കിൾ 20
2. ആർട്ടിക്കിൾ 24 (Answer)
3. ആർട്ടിക്കിൾ 23
4. ആർട്ടിക്കിൾ 22
10. എത്ര വയസ്സിനിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നത്
1. 3 നും 12 നും ഇടയിൽ
2. 5 നും 15 നും ഇടയിൽ
3. 6 നും 14 നും ഇടയിൽ (Answer)
4. 6 നും 18 നും ഇടയിൽ
Answer Solution
