ഇന്നത്തെ വിഷയം : കേരള രാഷ്ട്രീയം

Top score (First 20)

# Name Score
1 Ishin 7
2 SHAIJU K KOOTHALI 6
3 Devananda. K 3
4 Suryadev MK 1

Answer keys

1. കേരളത്തിൻ്റെ രാഷ്ടീയ ഗുരു

  • 1. ഇ.എം.എസ് നമ്പൂതിരിപ്പാട്

  • 2. ബാരിസ്റ്റർ ജി പി പിള്ള (Answer)

  • 3. ഡോ: പൽപ്പു

  • 4. കെ.കേളപ്പൻ

2. 15-ാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?

  • 1. പി.ശ്രീരാമകൃഷ്ണൻ

  • 2. എം.കെ.മുനീർ

  • 3. ചിറ്റയം ഗോപകുമാർ (Answer)

  • 4. എസ്.ശർമ്മ

3. ഒന്നാം കേരള മന്ത്രിസഭയിലെ തദ്ദേശഭരണവകുപ്പ് മന്ത്രി

  • 1. ടി.വി.തോമസ്

  • 2. കെ.പി.ഗോപാലൻ

  • 3. കെ.സി.ജോർജ്ജ്

  • 4. പി.കെ. ചാത്തൻ മാസ്റ്റർ (Answer)

4. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായത്?

  • 1. കെ. ടി. ജലീൽ

  • 2. രമേശ് ചെന്നിത്തല (Answer)

  • 3. മുഹമ്മദ് മുഹസിൻ

  • 4. മത്തായിചാക്കോ

5. കേരളത്തിലെ ആദ്യത്തെ നിയമസഭ നിലവിൽ വന്നത്

  • 1. 1957 ഏപ്രിൽ 5

  • 2. 1957 ഏപ്രിൽ 1 (Answer)

  • 3. 1957 ഏപ്രിൽ 27

  • 4. 1957 മാർച്ച്‌ 11

6. ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്തത്

  • 1. വി.എസ് അച്യുതാനന്ദൻ

  • 2. പിണറായി വിജയൻ

  • 3. മത്തായി ചാക്കോ (Answer)

  • 4. റോസമ്മ പുന്നൂസ്

7. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി

  • 1. കെ കരുണാകരൻ

  • 2. ഇ. കെ. നായനാർ (Answer)

  • 3. എ കെ ആന്റണി

  • 4. സി അച്യുതമേനോൻ

8. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം

  • 1. 1

  • 2. 2

  • 3. 3

  • 4. 6 (Answer)

9. കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് സമർപ്പിച്ച വ്യക്തി

  • 1. എ.കെ.ജി

  • 2. ഇ.എം.എസ്

  • 3. ഈച്ചര വാര്യർ (Answer)

  • 4. പട്ടം താണുപ്പിള്ള

10. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി

  • 1. കെ ഒ ഐഷാഭായ്

  • 2. നഫീസത്ത് ബീവി

  • 3. റോസമ്മ പുന്നൂസ് (Answer)

  • 4. ഇ എം എസ്

Answer Solution