വിഷയം : കേരള മുഖ്യമന്ത്രിമാർ

Top score (First 20)

# Name Score
1 Sreejith p 9
2 SHAIJU K KOOTHALI 7
3 Ishin 5
4 Samhitha 5
5 Adish 3

Answer keys

1. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്

  • 1. ഇ.കെ.നായനാർ

  • 2. കെ.കരുണാകരൻ (Answer)

  • 3. പിണറായി വിജയൻ

  • 4. സി.അച്യുതമേനോൻ

2. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേരള മുഖ്യമന്ത്രിയായത്

  • 1. ഇ.കെ.നായനാർ

  • 2. പിണറായി വിജയൻ

  • 3. സി.അച്യുതമേനോൻ (Answer)

  • 4. കെ.കരുണാകരൻ

3. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി

  • 1. ഇ.കെ.നായനാർ

  • 2. കെ.കരുണാകരൻ

  • 3. വി.എസ്.അച്യുതാനന്ദൻ (Answer)

  • 4. സി.അച്യുതമേനോൻ

4. ഏറ്റവും കുറച്ച് കാലം കേരള മുഖ്യമന്ത്രിയായത്

  • 1. സി.എച്ച്.മുഹമ്മദ് കോയ (Answer)

  • 2. പി.കെ.വാസുദേവൻ നായർ

  • 3. ആർ.ശങ്കർ

  • 4. പട്ടം താണുപ്പിള്ള

5. 1975-ലെ അടിയന്തിരാവസ്ഥകാലത്തെ കേരള മുഖ്യമന്ത്രി

  • 1. ആർ.ശങ്കർ

  • 2. പട്ടം താണുപ്പിള്ള

  • 3. സി.അച്യുതമേനോൻ (Answer)

  • 4. സി.എച്ച്.മുഹമ്മദ് കോയ

6. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി

  • 1. സി.എച്ച്.മുഹമ്മദ് കോയ

  • 2. പി.കെ.വാസുദേവൻ നായർ

  • 3. ആർ.ശങ്കർ

  • 4. പട്ടം താണുപ്പിള്ള (Answer)

7. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി

  • 1. സി.എച്ച്.മുഹമ്മദ് കോയ

  • 2. പട്ടം താണുപ്പിള്ള (Answer)

  • 3. ആർ.ശങ്കർ

  • 4. പി.കെ.വാസുദേവൻ നായർ

8. കേരളത്തിൽ ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായ വ്യക്തി

  • 1. പി.കെ.വാസുദേവൻ നായർ

  • 2. ആർ.ശങ്കർ (Answer)

  • 3. സി.എച്ച്.മുഹമ്മദ് കോയ

  • 4. പട്ടം താണുപ്പിള്ള

9. ഇ.എം.എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ തെരെഞ്ഞെടുക്കപ്പെട്ട വർഷം

  • 1. 1959

  • 2. 1962

  • 3. 1965

  • 4. 1967 (Answer)

10. നാലാമത്തെ കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ മുൻമുഖ്യമന്ത്രി

  • 1. പിണറായി വിജയൻ

  • 2. എ.കെ.ആന്റണി

  • 3. വി.എസ്.അച്യുതാനന്ദൻ (Answer)

  • 4. ഉമ്മൻ ചാണ്ടി

Answer Solution