Top score (First 20)
# | Name | Score |
---|---|---|
1 | Ishin | 5 |
2 | SHAIJU K KOOTHALI | 5 |
3 | DEVATHEERTHA.B | 3 |
4 | Algha. K | 3 |
5 | Devananda. K | 2 |
Answer keys
1. കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രദേശം
1. മലനാട് (Answer)
2. ഇടനാട്
3. തീരപ്രദേശം
4. വയനാട്
2. കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന ചിറ്റൂർ താലൂക്ക് ഏത് ജില്ലയിലാണ്
1. പത്തനംതിട്ട
2. പാലക്കാട് (Answer)
3. കൊല്ലം
4. ആലപ്പുഴ
3. സ്ഫടിക മണൽ കാണപ്പെടുന്ന കേരളത്തിലെ സ്ഥലം
1. കുണ്ടറ
2. നീലേശ്വരം
3. ചേർത്തല (Answer)
4. നീണ്ടകര
4. കേരളത്തിലെ ജീവനാഡി എന്നറിയപ്പെടുന്ന നദി
1. പെരിയാർ (Answer)
2. പമ്പ
3. ഭാരതപ്പുഴ
4. ഇവയൊന്നുമല്ല
5. കേരളത്തിൽ വലുപ്പത്തിൽ നാലാമത് ഉള്ള നദി ഏത്
1. ചാലക്കുടി
2. പമ്പ
3. ചാലിയാർ (Answer)
4. ചന്ദ്രഗിരി
6. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
1. പത്തനംതിട്ട
2. ഇടുക്കി
3. കോട്ടയം
4. ആലപ്പുഴ (Answer)
7. കേരള സാഹിത്യ അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല
1. പാലക്കാട്
2. കോട്ടയം
3. ആലപ്പുഴ
4. തൃശൂർ (Answer)
8. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
1. വയനാട് (Answer)
2. ഇടുക്കി
3. കോട്ടയം
4. കാസർഗോഡ്
9. കേരളവും തമിഴ്നാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏത് ജില്ലയിലാണ്?
1. കാസർഗോഡ്
2. കോട്ടയം
3. ഇടുക്കി (Answer)
4. തിരുവനന്തപുരം
10. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ആദ്യ വിമാനത്താവളം:
1. കണ്ണൂർ
2. കോഴിക്കോട്
3. തിരുവനന്തപുരം
4. നെടുമ്പാശ്ശേരി (Answer)