Top score (First 20)
# | Name | Score |
---|---|---|
1 | SHAIJU K KOOTHALI | 10 |
2 | നിയത. കെ | 5 |
3 | Lakshmi | 4 |
4 | Suryadev MK | 3 |
Answer keys
1. വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ ഏതെല്ലാം മാസങ്ങളിലാണ് അനുഭവപ്പെടുന്നത്
1. ഒക്ടോബർ - നവംബർ (Answer)
2. ജൂൺ -ജൂലൈ
3. ജൂലൈ -ആഗസ്ത്
4. മാർച്ച് - ഏപ്രിൽ
2. കാലഗണനക്കനുസരിച്ച് താഴെക്കൊടുത്തിട്ടുള്ള ചരിത്രസംഭവങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക
1. ഉപ്പുസത്യാഗ്രഹം - ക്വിറ്റ് ഇന്ത്യ സമരം - ചൗരിചൗരാ - ജാലിയൻവാലാബാഗ്
2. ജാലിയൻവാലാബാഗ് - ക്വിറ്റ് ഇന്ത്യ സമരം - ഉപ്പുസത്യാഗ്രഹം - ചൗരിചൗരാ
3. ചൗരിചൗരാ - ജാലിയൻവാലാബാഗ് - ഉപ്പുസത്യാഗ്രഹം - ക്വിറ്റ് ഇന്ത്യ സമരം
4. ജാലിയൻവാലാബാഗ് - ചൗരിചൗരാ- ഉപ്പുസത്യാഗ്രഹം - ക്വിറ്റ് ഇന്ത്യ സമരം (Answer)
3. ഇന്ത്യയിലെ മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ ആര്
1. നസീം സെയ്തി
2. ഓം ബിർള
3. സുശീൽ ചന്ദ്ര (Answer)
4. വെങ്കയ്യ നായിഡു
4. 2022 ലെ ഫിഫ വേൾഡ് കപ്പിന് വേദിയാകുന്ന രാജ്യമേത്
1. റഷ്യ
2. ജപ്പാൻ
3. ഖത്തർ (Answer)
4. ബ്രസീൽ
5. ഉത്തരായനരേഖ കടന്നു പോകാത്ത ഇന്ത്യൻ സംസ്ഥാനം
1. മഹാരാഷ്ട്ര (Answer)
2. മധ്യപ്രദേശ്
3. ഛത്തീസ്‌ഗഡ്
4. ജാർഖണ്ഡ്
6. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
1. അന്റോണിയോ ഗുട്ടറസ് (Answer)
2. ജാവിയർ പെരെസ് ഡിക്വയർ
3. ബാൻ കി മൂൺ
4. ട്രിഗ്വേലി
7. കേരളത്തിന്റെ സംസ്ഥാന മത്സ്യം
1. അയല
2. കരിമീൻ (Answer)
3. ചെമ്മീൻ
4. കണവ
8. ഉപദ്വീപീയ നദികളിൽ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നവ ഏതെല്ലാം
1. കബനി,ഭവാനി
2. നർമ്മദ,താപ്‌തി (Answer)
3. മഹാനദി,ഗോദാവരി
4. കൃഷ്‌ണ,കാവേരി
9. ഉൽപ്പാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമാണ് താഴെക്കൊടുത്തിരിക്കുന്നത് .തെറ്റായ ജോഡി കണ്ടെത്തുക
1. ഭൂമി-പാട്ടം
2. തൊഴിൽ-കൂലി
3. മൂലധനം-വില (Answer)
4. സംഘാടനം-ലാഭം
10. കേരളനവോത്ഥാനവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള സൂചനകൾ പരിശോധിക്കുക. വെങ്ങാനൂരിൽ ജനനം- അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടിപ്രവർത്തിച്ചു - പൊതുവഴിയിൽ വില്ലുവണ്ടിയിലൂടെ യാത്രചെയ്തു. ആരാണീ മഹാൻ
1. ശ്രീനാരായണഗുരു
2. വൈകുണ്ഠ സ്വാമികൾ
3. അയ്യങ്കാളി (Answer)
4. ചട്ടമ്പി സ്വാമികൾ