Top score (First 20)
# | Name | Score |
---|
Answer keys
1. ലോക ജനസംഖ്യാദിനം എന്നാണ്?
1. ജൂലൈ 5
2. ജൂലൈ 6
3. ജൂലൈ 10
4. ജൂലൈ 11 (Answer)
2. ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
1. മേയോ പ്രഭു
2. റിപ്പൺ പ്രഭു (Answer)
3. കഴ്സൺ പ്രഭു
4. ഹാർഡിഞ്ച് പ്രഭു
3. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുട്ടിയുടെ പേര്?
1. മതേജ് ഗാസ്പർ
2. സോളി
3. ജോൺ
4. ആസ്ത (Answer)
4. 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം?
1. ഏഷ്യ (Answer)
2. വടക്കേ അമേരിക്ക
3. യൂറോപ്പ്
4. ആഫ്രിക്ക
5. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
1. അരുണാചൽ പ്രദേശ്
2. ബീഹാർ (Answer)
3. ഉത്തർപ്രദേശ്
4. ഗുജറാത്ത്
6. പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
1. ഗോവ
2. സിക്കിം
3. കേരളം (Answer)
4. ഝാർഖണ്ഡ്
7. കേരളത്തിൽ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
1. ആലപ്പുഴ
2. പാലക്കാട്
3. ഇടുക്കി (Answer)
4. വയനാട്
8. ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
1. ആഡം സ്മിത്ത്
2. തോമസ് റോബർട്ട് മാൽത്തൂസ് (Answer)
3. ജോൺ ഗ്രാൻഡ്
4. റിക്കാർഡോ
9. ഡെമോഗ്രാഫി എന്ന പദത്തിലെ ‘ഡെമോ’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
1. ജനങ്ങൾ (Answer)
2. ജനസംഖ്യ
3. കണക്കെടുപ്പ്
4. കാനേഷുമാരി
10. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
1. ഏഷ്യ
2. യൂറോപ്പ്
3. ആഫ്രിക്ക
4. ഓസ്ട്രേലിയ (Answer)